ആ ഇത്ര പെട്ടന്ന് നേരം വെളുത്തോ….
മ്മ്മ്…. വേഗം എഴുന്നേക്ക് എനിക്ക് ഓഫീസിൽ പോണം……
ശ്രേയ എന്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി മേശയിലേക്ക് വെച്ചു….
പെട്ടന്ന് അവൾ എന്നെ അവളുടെ ദേഹത്തേക്ക് തള്ളിയിട്ടു ……
എന്റെ മോൾ ഇന്ന് എങ്ങോട്ടും പോവുന്നില്ല….. ഇന്ന് നമ്മൾ ഇവിടെ തന്നെ കൂടുന്നു….
എല്ലാം ഏട്ടന്റെ ഇഷ്ടം………. ഞാൻ നാണത്തോടെ പറഞ്ഞു………..
അവസാനിച്ചു….. 😇
ഈ ഭാഗം അത്ര നന്നായിട്ടില്ല എന്ന് അറിയാം എന്നിരുന്നാലും ഇതിലും മികച്ച ഒരു കഥ ഞാൻ മനസ്സിൽ കാണുന്നുണ്ട്…… അത്കൊണ്ട് വളരെ പെട്ടന്ന് എഴുതി തീർത്ത ഭാഗം ആണ് ഇത്… ക്ഷമിക്കുക…..
With love. Hesinky 💞