ഞാൻ ദേ വരുന്നു…..
അതും പറഞ്ഞ് ഫോൺ കട്ടായി …..
അഞ്ചുമിനിറ്റിൽ തന്നെ അങ്കിൾ വീട്ടിൽ എത്തി ….
നേരെ കേറിയതും ….കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന
ഷഹനയും,ഉമ്മയും,സനയും അവരെ ആശ്വസിപ്പിക്കാൻ പാടുപെടുന്ന സമീറും ….
വന്നപാടെ സമീറിനോട് കാര്യം ചോദിച്ചു……
സമീർ സംസാരിച്ചു തുടങ്ങി …
വാപ്പ ഞങ്ങൾ കോളേജിൽ എത്തിയതും ….
ആ ജോണിൻ്റെ കൂടെ ഉള്ളവർ ഷാഹിയെ മോശമായ രീതിൽ കമൻറ്റ് അടിച്ചു ….
ആദ്യം പ്രേശ്നത്തിനു ഒന്നും പോയില്ല….
നേരെ പരുപാടി നടക്കുന്ന സ്ഥാലത്തോട്ട് പോയി ….
പരുപാടി കഴിഞ്ഞ് തിരകെ വരുമ്പോൾ …
അവർ ഷാഹിയെ കളിയാക്കി ….
എൻ്റെ അന്നേരത്തെ ദേഷ്യത്തിൽ ഞാനും തിരിച്ചു പറഞ്ഞു ….
അപ്പോൾ അവർ ഷാഹിയെയും എന്നെയും കയറി പിടിച്ചു ….
അതിൻ്റെ ഇടയിലോട്ട് ആദി കയറി വന്നു ….
ആദിയെ അവർ ആദ്യം അടിച്ചു ….
പിന്നെ ഞാൻ പോലും ആദിയെ അത്രയും ദേഷ്യത്തിൽ കണ്ടിട്ടിലാ …..
ആദി വീണുകിടനോടത് നിന്ന് എഴുനേറ്റ് ….
ജോണിനെയും അവൻ്റെ ഒപ്പം ഉള്ളവരെ എല്ലാവരെയും ഇടിച്ചു
കുറെ പേരുടെ കൈയും കാലും ഒക്കെ ഓടിച്ചിട്ടുണ്ട് ….
ആരോ വിളിച്ചു പറഞ്ഞത് അനുസരിച്ച് ….
ആ C.I ഷംസുദീൻ വന്ന് ആദിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ….
അവനെ കോളേജിൽ വെച്ച് തന്നെ ഒരുപാട് തല്ലി അവർ ….
വാപ്പ ആദിയെ അവർ ഇനിയും ഉപദ്രവിക്കും …
ഇത്രെയും വേഗം ആദിയെ ജാമ്യത്തിൽ എടുക്കണം ….
അങ്കിൾ – എനിക്ക് പരിചയം ഉള്ള അഡ്വക്കേറ്റ് ഉണ്ട് ….
ഈ വർഗീസ് ആയിട്ട് ഉടക്കുള്ളതാ….
നി വേഗം വാ നമ്മുക്ക് അയാളെ പോയി കാണാം ….
ഉമ്മ – ഇക്കാ ആദിയെ എങ്ങിനെയെങ്കിലും ജാമ്യത്തിൽ എടുക്കണം ….
ഹമ്മ് …..
മൂളികൊണ്ട് സമീറും അങ്കിളും അഡ്വക്കേറ്റിൻ്റെ അടുത്തേക്ക് വണ്ടിയിൽ നീങ്ങി ….
********************************
സമീറും ഷഹനയും കോളേജിൽ നിന്നും ഇറങ്ങിയ അതേസമയം ….
അവിടെ ഉണ്ടായിരുന്നു ജാവീദ് ഫോണിൽ സംസാരിക്കുകയായിരുന്നു …..
മറുതലക്കൽ ഫോൺ എടുത്തതും….