ജാവീദ് സന്തോഷത്തോടെ ….
സർ ….,,,,, ആദിത്യൻ … അവൻ ….
അവൻ്റെ ശക്തിയുടെ ചെറിയ ഒരു അംശം ….
ഇന്ന് ആദിത്യൻ പ്രദർശിപ്പിച്ചു …..
ഹ ഹ ഹ ….ഒരു അട്ടഹാസം ആയിരുന്നു മറുപടി …..
ജാവിദേ …..
അവൻ സ്വയം പര്യാപ്തമാവണം …..
അവൻ വരും …. പൂർവാധികം ശക്തിയോടെ …..
സർ ,…..
ആദിത്യൻ ഇടിച്ചത് ….
ഏതോ ഒരു വർഗീസ് ….
അവൻ്റെ മകനെ ആണെന്ന് ….. അയാൾ ഒരു EX MLA ആണ് …
കുഴപ്പക്കാരൻ ആണെന്ന ഇവിടെ സംസാരം …..
ഞാനും അന്വേഷിച്ചിരുന്നു …..
അയാൾ ആദിത്യനെ അപായപ്പെടുത്താൻ ശ്രമിക്കുമോ ….???
ജാവിദേ ….
അയാൾ തീർച്ചയായും ശ്രമിക്കും ….
താൻ പേടിക്കണ്ട ….അവന് ഒന്നും സംഭവിക്കില്ല ….
അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ…..
ഹഹ …. അത് കണ്ടറിയാം ….
താൻ അതിൽ ഇടപെടണ്ട …….
ആദിത്യൻ തന്നെ കൈകാര്യം ചെയ്യട്ടെ ….
എന്നാലും തൻ്റെ ഒരു കണ്ണ് ആദിത്യൻ്റെ മേലെ എപ്പോഴും ഉണ്ടായിരിക്കണം …
മനസിലായല്ലോ ജാവീദിന് …???
ഓക്കേ സർ …
മനസിലായി…
ഞാൻ അപ്പപ്പോ …. കാര്യങ്ങൾ അറിയിച്ചോളാം …….
************************
ഷംസുദീൻ തൻ്റെ ജീപ്പുമായി വലിയ ഒരു ഗേറ്റിനരികിൽ എത്തി ….
രണ്ടുമൂന്നു തവണ നീട്ടി ഹോൺ അടിച്ചു ….
ഹോൺ അടി കേട്ട് ഗേറ്റിനരികിലോട്ട് സെക്യൂരിറ്റി ഓടി വന്നു ….
വേഗം തന്നെ ഗേറ്റ് തുറന്നു …