ഓർമചെപ്പ് 6 [ചെകുത്താന്‍]

Posted by

ഓർമചെപ്പ് 6

Ormacheppu Part 6 | Author : Chekuthaan

Malayalam Kambikatha Ormacheppu All parts

 

അടുത്ത ദിവസം, അതായത് അടുത്ത പ്രവൃത്തിദിനം. ഞാൻ പതിവുപോലെ അവളെയും കാത്ത് ഞങ്ങൾ ദിവസവും പരസ്പരം കാത്തു നില്കാറുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ അവളെയും വെയിറ്റ് ചെയ്തു നിന്നു. എന്നാൽ ക്ലാസ്സിൽ കയറേണ്ട സമയം ആയിട്ടും അവളെ കണ്ടില്ല. വിളിച്ചു നോക്കിയപ്പോൾ അവളുടെ ഫോൺ റിങ് ചെയ്യുന്നതല്ലാതെ മറുപടി ഒന്നുമില്ല. എനിക്കാണേൽ വീണ്ടും വെപ്രാളമായി, എന്നെ കാണാത്തത് കൊണ്ടു ക്ലാസ്സിലിരുന്ന സൂരജും അഭിയും അന്വേഷിച്ചു വന്നു. പാർക്കിങ് ഗ്രൗണ്ടിൽ നിന്ന എന്നെ കണ്ട അവർ ദൂരെ നിന്നേ കൈ പൊക്കി കാണിച്ചു.Me: മോനെ, അവളെ കണ്ടില്ലല്ലോടാ? വീട്ടിൽ എന്തേലും പ്രശ്നം ഉണ്ടായിക്കാണുമോ?

Sur: ഏയ്‌ അവളെ നിനക്കറിഞ്ഞുടെ, മടി പിടിച്ചു വീട്ടിൽ ഇരിപ്പുണ്ടാകും. മടിച്ചിക്കോത.

അവളുടെ സ്വഭാവം കുറെയൊക്കെ അറിയാവുന്ന അവൻ എന്നെ ആശ്വസിപ്പിക്കാൻ അവൻ ഒരു പോസ്സിബിലിറ്റി പറഞ്ഞു. എന്നാൽ എന്നെ സമാധാനിപ്പിക്കാൻ അതൊന്നും പോരായിരുന്നു.

Me: ഏയ്‌ ഇല്ലെടാ, അവൾ വരില്ലെങ്കിൽ എന്നെ വിളിച്ചു പറയും. ഇന്നത് ഉണ്ടായിട്ടില്ല. വിളിച്ചിട്ടാണേൽ ഫോൺ എടുക്കുന്നുമില്ല എന്തൊക്കെയോ പ്രശ്നം ഉണ്ട്.
ഞാൻ എന്റെ ആശങ്കയറിയിച്ചു
അപ്പോഴേക്കും ഷൂവിന്റെ ലേസ് കെട്ടുകയായിരുന്ന അഭി ഞങ്ങളുടെ അടുത്തേക്ക് എത്തി.

Ab: എന്താണ്?

Sur: ഓഹ്!! എന്താവാൻ ഇവന് അവന്റെ പെണ്ണിനെ കാണാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ല.

അഭിയുടെ ചുണ്ടിൽ ഒരു ചിരി പെട്ടെന്ന് വന്നു പോയത് ഞാൻ കണ്ടു.

Me: എന്നാടാ മൈരേ തൊലിക്കുന്നേ? ഇവിടെ മനുഷ്യൻ ഓരോന്നോർത്ത് വട്ടു പിടിക്കുവാ അപ്പോഴാ അവന്റെ മറ്റടത്തെ തൊലി.
ഞാൻ അന്ന് രാത്രി നടന്നതോർത്തു ദേഷ്യപ്പെട്ടു പറഞ്ഞതും സൂരജ് എന്റെ കാലിൽ അഭി കാണാതെ ചവിട്ടി പിടിച്ചു കണ്ണുകൊണ്ടു പറയല്ലേ എന്ന് ആംഗ്യം കാണിച്ചു. അപ്പോഴാണ് ഞാനും ഓർത്തത്, അവൻ ആൾ നിരുപദ്രവകാരി ആണേലും നീർക്കോലി മതിയല്ലോ!!! ഏത്??

അവൾ വരുമെടെയ്,

Leave a Reply

Your email address will not be published. Required fields are marked *