ഓർമചെപ്പ് 6 [ചെകുത്താന്‍]

Posted by

ഇതും പറഞ്ഞോണ്ട് അഭി എന്റെ ചെറു വിരലിൽ കോർത്തിട്ടിരുന്ന ചാവി വാങ്ങിച്ച് വണ്ടി അൺലോക്ക് ചെയ്തു കയറി ഇരുന്നു. അവനെ ശ്രെദ്ധിക്കാതെ ഞാനും സുരജും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ അഭി വണ്ടിക്കുള്ളിൽ എന്തൊക്കെയോ തപ്പുന്നുണ്ട്.
എന്നതാടാ നിനക്ക് വേണ്ടത്.
Ab: ഞാൻ പേപ്പർ ഉണ്ടോന്നു നോക്കുവാ.
അപ്പോഴാണ് അവന്റെ മുഷ്ടി ചുരുട്ടിപിടിച്ചുള്ള ഇരിപ്പ് ഞങ്ങൾ ശ്രെദ്ധിക്കുന്നത്.
Me: അത് ആ സൺ‌വൈസറിന്റെ കൂടെ ഉണ്ടാകും. Cc വെക്കരുത്. ആകെ നാലുംമൂന്നേഴെണ്ണമേ ഉള്ളു. അത് നീ മുക്കിയാൽ പിന്നെ ഞാൻ അവതാളത്തിലാകും.
പേപ്പർ തീർന്ന കാര്യം ഓർത്തു ഞാൻ പറഞ്ഞു.Ab: എന്നാലും ഒരെണ്ണം ഒക്കെ എനിക്കെടുക്കാം.

അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ഞാനും സുരജും വണ്ടിയിലേക്ക് കയറി. അപ്പോഴേക്കും ഒരു കറുത്ത അങ്കമാലി രെജിസ്ട്രേഷൻ പൾസർ 220 ഞങ്ങളുടെ അടുത്ത് വന്നു നിന്നു.

അതിൽ നിന്നും ആഷിക് ഇറങ്ങി.
Ashi:ഹോ! ഞാനോർത്തത് ഇന്നും ഒറ്റയ്ക്കു ക്ലാസ്സിൽ കേറേണ്ടി വരുമെന്നാണ്.
ഹെൽമെറ്റ്‌ ഊരിക്കൊണ്ടു അവൻ പറഞ്ഞു. അളിയൻ ഞങ്ങളുടെ ക്ലാസ്സിലെ അവസാന വണ്ടിയാണ്, എല്ലാവരും കേറിക്കഴിഞ്ഞേ പുള്ളി വരുള്ളൂ. ഇവൻ പാർട്ട്‌ ടൈം ജോലി ഒക്കെ കഴിഞ്ഞ് വരുന്നത് കൊണ്ടു ലെക്ച്ചർമാർ ആരുംതന്നെ കുറച്ചു താമസിച്ചാലും ഒന്നും പറയാറില്ല.

Ashi: എടാ മുത്തേ ഇത് കൂടി ഒന്ന് വെക്കെടാ ക്ലാസ്സിൽ കൊണ്ട് ചെന്നാൽ പിന്നെ മൊത്തം സ്ക്രാച്ചാകും.

അവൻ അവന്റെ ഹെൽമെറ്റ്‌ ഞങ്ങളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

Abi: ടാ ആരേലും ഒന്ന് മേക് ചെയ്യുമോ? എന്റെ കൈ വിറയ്ക്കുന്നു. ഏഹ് ഇതെന്നു മേടിച്ചു പുതിയ ഹെൽമെറ്റ്‌, ഏതാടാ LS2 അല്ലെ?

അവൻ കയ്യിലിരുന്ന കഞ്ചാവും പേപ്പറും കൂടി എന്റെ കയ്യിലേക്ക് തന്നു. ഹെൽമെറ്റ്‌ പരിശോധന തുടങ്ങി.
Me: റൗച്ച് എന്ത്യേ??
കയ്യിലേക്ക് തന്ന സാധനങ്ങളിൽ അതിന്റെ butt കാണാഞ്ഞത് കൊണ്ട് ഞാൻ ചോദിച്ചു.
Abi: അയ്യോ അതൊണ്ടാക്കാൻ മറന്നു!!
അഭി ഒരു പൊട്ടൻ ചിരി പാസ്സാക്കികൊണ്ടു പറഞ്ഞു.
Me: ഇരുന്ന് ഇളിക്കാണ്ട് ഉണ്ടാക്കി താ മൈരേ.
ക്രഷ് ചെയ്ത കഞ്ചാവിലേക്ക് ഒരു സിഗരറ്റ് പാതി കീറി അതിന്റെ ചുക്ക ചേർത്ത് മിക്സ്‌ ചെയ്തുകൊണ്ട് ഞാൻ അവരോടായി പറഞ്ഞു.
അപ്പോഴേക്കും ആഷി പേഴ്സിൽ നിന്ന് ഒരു റീചാർജ് കൂപ്പൺ എടുത്ത് ചുരുട്ടി എന്റെ കയ്യിലേക്ക് തന്നു

Leave a Reply

Your email address will not be published. Required fields are marked *