ഓർമചെപ്പ് 6 [ചെകുത്താന്‍]

Posted by

എന്നവർ പറയണേ എന്ന് ആഗ്രഹിച്ചുകൊണ്ട് ഞാൻ അവരെ പ്രതീക്ഷയോടെ ഉറ്റു നോക്കി.
അസുഖകരമായ ഒരു നിശബ്ദത അവിടെ തളംകെട്ടി നിന്നു. ഇത്രയും നേരം ആ വണ്ടിയിൽ നിറഞ്ഞുനിന്ന ആ കളിചിരികൾ നിലച്ചു മരണ വീട് പോലെ മരവിച്ചു നിന്നു.
നിശബ്ദത ഭേദിച്ചുകൊണ്ട് അഷിയുടെ ശബ്ദം ഉയർന്നു
ഊമ്പിച്ചല്ലോടാ പന്ന പൂറിമോള്…..
അവന്റെ ശബ്ദം കനത്തിരുന്നു.
Abhi: ഇറങ്ങിചെന്ന് ഇടിച്ച് പൊളിച്ചാലോ അവനെ
അഭി പറഞ്ഞു തീർന്നതും ഡ്രൈവിംഗ് സീറ്റിലിരുന്ന സൂരജ് വണ്ടി ലോക്ക് ചെയ്തു. വണ്ടിയിൽ ചെറിയ ശബ്ദത്തിൽ പാട്ടും വെച്ച് അവൻ തിരിഞ്ഞു.
ഡോർ ഹാന്ഡിലിൽ വലിച്ചു ഡോർ തുറക്കാൻ നോക്കി പരാജയപ്പെട്ട ഞാൻ അവനോടായി അലറി.
Me: തുറക്കെടാ മൈരേ!! കൊല്ലും ഞാൻ രണ്ടിനേം.
Sur: നിനക്ക് ഞാൻ തുറന്നു തരാം പക്ഷെ അതിന് മുന്നേ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം. കൂട്ടുകാരൻ എന്നതിന്, എന്റെ സൗഹൃദത്തിന് നീ എന്തെങ്കിലും വില കല്പിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ നീ മനസ് കാണിക്കണം.എന്റെ ചെവിക്കല്ലിനു ഒന്ന് തന്നിട്ട് അവൻ പറഞ്ഞു. അടിയുടെ ശബ്ദം കേട്ട് കണ്ണും മിഴിച്ചു അഭിയും അഷിയും പരസ്പരം. നോക്കി. എന്നിട്ട് അവൻ പറയുന്നത് എന്താണെന്ന് ശ്രെദ്ധിക്കാൻ തുടങ്ങി.

Sur: ഇപ്പൊ ഇവിടെവെച്ച് നീ ഒരു സീൻ ഉണ്ടാക്കിയാൽ അത് മൊത്തം കയ്യീന്ന് പോകും. ഒന്നാമതെ മരുന്ന് കയ്യിലുണ്ട് നമ്മൾ അടിച്ചിട്ടുമുണ്ട്, വല്ലവന്റേം വണ്ടിയാണ് കയ്യിൽ, നമുക്ക് ഒരു പരിചയവും ഇല്ലാത്ത സ്ഥലം പോരാത്തതിന് ഇത് ഗവണ്മെന്റ് പ്രോപ്പർട്ടി, ഇവരൊന്നു വിളിച്ചാൽ പോലിസ് ഇങ്ങോട്ട് എത്താൻ വലിയ സമയം ഒന്നും വേണ്ട. എല്ലാത്തിനും മേലെ അവൾ ഒരു പെണ്ണാണ് അവൾ ഒന്ന് കണ്ണും മുഖോം നനച്ചു മൂക്ക് പിഴിഞ്ഞ് കാണിച്ചാൽ കാര്യോം കാരണോം നോക്കാതെ നമ്മളെ എല്ലാവരും കൂടി പഞ്ഞിക്കിടും കൂട്ടിന് നിയമവും നിക്കും. പിന്നെ ഇങ്ങനത്തെ പെൺകുട്ടികൾ അവർക്ക് രെക്ഷപെടാൻ എന്ത് മാർഗവും നോക്കും. അപ്പൊ നിന്നേം എന്നെമൊക്കെ പ്രതിയാക്കി അവൾ അവൾടെ പാട്ടിനു പോകും.

നീ പാമ്പിനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ?

അഷിയുടെ ശബ്ദമാണ്. പുറത്തു നിൽക്കുന്ന അവരിൽ നിന്നും കണ്ണ് പറിക്കാതെ തന്നെ അവൻ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *