ദീപുവിന്റെ വല്യേച്ചി 5 [Sagar Kottappuram]

Posted by

അങ്ങനെ ഒരുവിധം ഉച്ചക്ക് ശേഷം കടയിൽ നിന്ന് മുങ്ങി ഞാൻ പുള്ളിയുടെ കയ്യിൽ നിന്നും പൈസ വാങ്ങി . ഒരുറപ്പിനു വേണ്ടി വണ്ടിയുടെ ആർ.സി ബുക്ക് പുള്ളിക്ക് ഈടായി നൽകുകയും ചെയ്തു . അതോടെ അണ്ണാച്ചിയും ഹാപ്പി..ഞാനും ഹാപ്പി .

പിന്നെ നേരെ ടൗണിൽ പോയി സ്വർണ കൊലുസ് ഉം വാങ്ങി തിരിച്ചു പോന്നു . തിരിച്ചു കടയിലെത്തിയ ഉടനെ ഞാൻ വല്യേച്ചിക്ക് മെസ്സേജ് അയക്കുകയും ചെയ്തു .

“ഡീ ചേച്ചി….”
“ഇന്ന് രാത്രി വരില്ലേ ?”
“ഞാൻ ഒരു സമ്മാനം തരുന്നുണ്ട്..”
ഒരു കണ്ണിറുക്കുന്ന സ്മൈലിയോട് കൂടെ ഞാൻ മെസേജ് അവൾക്കയച്ചു . കക്ഷി ഓൺലൈനിൽ ഇല്ലാത്തതുകൊണ്ട് ആ സമയത്തു എനിക്കതിനു റിപ്ലൈ കിട്ടിയില്ല . കടയിൽ ആളും കൂടിവന്നതോടെ ഞാൻ മൊബൈൽ എടുത്തുവെച്ചു സാധനങ്ങൾ എടുത്തു കൊടുക്കുന്ന തിരക്കിലേക്കും നീങ്ങി .

അതിനിടയിൽ അവളുടെ റിപ്ലൈ വന്നു .

“നോക്കട്ടെ …”
“പറ്റിയാൽ വരാം …”
“പിന്ന…സമ്മാനം ഒകെ എനിക്കറിയാം..”
“കൂടുതൽ കൊഞ്ചല്ലേ മോനെ ”
ഞാൻ എന്തോ ഡബിൾ മീനിങ് വെച്ചു പറഞ്ഞതാകും എന്ന് കരുതി രാജി മറുപടി നൽകി . എന്നാൽ പിന്നെ നേരിട്ട് കാണുമ്പോ കാണിച്ചു കൊടുക്കാം എന്ന് ഞാനും വിചാരിച്ചു . അതോടെ എത്രയും പെട്ടെന്ന് കടയിൽ നിന്ന് പോയാൽ മതിയെന്ന മൈൻഡ് സെറ്റ് ആയിരുന്നു എനിക്ക് .

അങ്ങനെ എട്ടുമണി ഒക്കെ ആയപ്പോഴാണ് ഞാൻ വീട്ടിൽ എത്തിയത് , വാങ്ങിച്ച സാധനം ഭദ്രമായി എന്റെ റൂമിലെ അലമാരയിൽ കൊണ്ട് വെച്ചു . ആ സമയത് രാജി അവളുടെ വീട്ടിൽ തന്നെ ആയിരുന്നു . വീട്ടിലെത്തി കട്ടൻ ചായ ഒകെ കുടിച്ചിരിക്കെ ഞാൻ വീണ്ടും അവൾക്ക് മെസേജ് അയച്ചു നോക്കി .കക്ഷി ഇപ്രാവശ്യം കറക്ടായിട്ട് ഓൺലൈനിൽ തന്നെ ഉണ്ട് .

“ഡീ ചേച്ചീ …”
“നീ വരില്ലേ ? ”
“പ്ലീസ് വാടി മോളെ …”
“നമുക്ക് ഇവിടെ സുഖിക്കാടി ചക്കരെ ”
ഞാന്സ്വല്പം പഞ്ചാര കൂട്ടികൊണ്ട് തന്നെ മെസ്സേജുകൾ അയച്ചു . അയച്ചു കഴിഞ്ഞ ഉടനെ തന്നെ അവളതു കാണുകയും ചെയ്തു .

“നീ എത്തിയോ ?”
“നേരത്തെ ചോദിച്ചപ്പോ വന്നില്ലെന്ന് ചെറിയമ്മ പറഞ്ഞു ”
“ഞാൻ കൊറച്ചു കഴിഞ്ഞ വരാം..”
“ഇന്ന് അവിടെ തന്നെയാ ”
കണ്ണിറുക്കി ചിരിക്കുന്ന സ്മൈലിയോടൊപ്പം അവളുടെ മെസ്സേജുകൾ എത്തി . അതോടെ എനിക്ക് ആവേശം കൂടി .

“ഓക്കേ….”
“ഇന്ന് പൊളിക്കണം ..”
ഞാൻ വേഗത്തിൽ ടൈപ്പ് ചെയ്തുകൊണ്ട് അവൾക്കു മറുപടി നൽകി .

“ആ പൊളി ഒന്നും നടക്കില്ല മോനെ ..”

Leave a Reply

Your email address will not be published. Required fields are marked *