ദൂരേ ആലമര ചുവട്ടിലിരിക്കുന്ന വിഷ്ണുവിനെ അനുപമ കണ്ടു …..
“എടീ നിങ്ങള് പോക്കോ,ഞാൻ വന്നോളാം”…..അനു മീനാക്ഷി യോടും ഹേലെനോടും ആയി പറഞ്ഞൂ…..
അനു വിഷ്ണുവിന്റെ അടുത്തേയ്ക്ക് നടന്നു…
ഈശ്വര അനു എന്റെ നേരെ ആണല്ലോ … ആ മാരണങ്ങൾ പാര വെച്ച് കാണും…ഞാൻ അവളെ വായ് നോക്കണ കാര്യം പറഞ്ഞു കൊടുത്ത് കാണും….. ശവങ്ങൾ……..
എണീറ്റു ഓടിയലോ ഈശ്വര…വേണ്ട….I must face the storm ….. Hollywood വരികൾ മനസ്സിൽ മിന്നി മാഞ്ഞൂ….
ഇങ്ങോട്ട് ആക്രമിക്കും മുന്നേ അങ്ങോട്ട് ആക്രമിക്കും …attacking is the best defence…. ഞാൻ എന്റെ മനസ്സിൽ കരുക്കൾ നീക്കി….
“ഹേയ് അനുവോ… ന്തോക്കെ ഒണ്ട് വിശേഷങ്ങൾ…..”ഞാൻ ചൊതിച്ചു…
ഇപ്പള്ളും അവളടുതെത്തിയിരുന്നില്ല…..
അവൾക്ക് മനസ്സിലാവാത്ത പോലെ ചുണ്ട് കോണി….
ചെ നാറി നാറി …..ഹൊ എന്തിന്റെ കേ ഡായിരുന്ന് എനിക്ക്…അവള് അടുത്ത് പോലും വന്നില്ല… ഛേ…
അനു എന്റെ അരികിൽ എത്തി…..എന്റെ വിളറി വെളുത്ത മുഖം കണ്ട് അവള് ഒരു ആക്കിയ ചിരി ചിരിച്ച്……
ഞാനും ഒരു പതറിയ ചിരി പാസ്സാക്കി…..
ഫസ്റ്റ് മിനുട്ടിലെ എന്റെ ഡിഫൻസ് വാൾ തകർന്ന കാര്യം എനിക്ക് മനസ്സിലായി…..🥴
അനു എന്റെ അരികിൽ ഇരുന്നു….
ഹൊ ന്തോരു മണമാണ് പെണ്ണിന്…..നല്ല മുല്ല പൂവിന്റെ മണം…..
ജാസ്മിന്റെ പൗഡർ ആയിരിക്കും ഇടുന്നത്…. പെർഫ്യൂം പൗഡർ ആവോ ഇനി…….🤔പെർഫ്യൂം പൗഡർ ആണേൽ വിയർകുമ്പോ പർഫുമിന്റെ മണം വരും…
പെണ്ണിന്റെ കക്ഷം നല്ല കുതിർ ന്നിട്ടുണ്ട്…….
രണ്ട് വർഷകാലത്ത് നമ്മൾ അടുത്തിഴപഴകി യി ട്ടുള്ള ത് ചുരുക്കം സന്ദർഭങ്ങളിൽ ആൺ …അവള് ന്നോട് ഫ്രീ ആയിട്ട് സംസാരിക്കും….പക്ഷേ നിക് അവളെ നേരിടുമ്പോൾ കുറച്ച് നർവസ് ആൺ… ആ നേർവെസ്നസ് തന്നെ ആൺ അവളെ എനിക്ക് കിട്ടുന്നതിൽ നിന്നും എന്നെ അകറ്റിയത് എന്ന് നിക് തോന്നാറുണ്ട്…..
അല്ലേലും പ്രേമിക്കുന്ന പെണ്ൺ അടുത്ത് വരുമ്പോ നർവസ് ആവാത്ത ആരുണ്ട്…… പ്രെതികിച്ച് തുറന്ന് പറയാത്ത പ്രണയത്തിൽ…..ആഹ് ഇതൊക്കെ ഓർത്ത് സമാധാനിക്കാം……
ചുരിദാർ ആണ് എന്റെ പെണ്ൺ ഇട്ടിരിക്കുന്നത്…..
എന്റെയോ…? അങിനെ വരോൾ മനസ്സിൽ.. ന്ത് ചെയ്യാനാ ഖൽബിൽ കേറിപ്പോയിലെ……..
പെണ്ണ് ഇരുന്നപ്പോൾ പകുതി തുടയും ചന്തീടെ കൊഴുപ്പും കൂടി ചുരിദാറിന്റെ സ്ലിട് വഴി പുറത്ത് ചാടി
എന്റെ കണ്ണ് തള്ളി…ഇത്രേം കൊഴുപ്പ് ഉണ്ടായിരുന്നോ ഇവൾക്ക്….
ഛെ ഞാൻ ന്താണ് ഈ ചിന്തിച്ച് കൂട്ടുന്നത്…….