സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Posted by

§  സ്വർഗ്ഗ ദ്വീപ്  §

Swargga Dweep 1 | Author : Athulyan

 

ആമുഖം:ഇത് ഒരു നിഷിദ്ധ സംഗമം കഥയാണ്. താല്പര്യം ഇല്ലാത്തവർ വായിക്കാതെ ഇരിക്കുക. ഞാൻ ഈ സൈറ്റിന്റെ ആരാധകൻ ആയിട്ട് കുറെ വർഷങ്ങൾ ആയി എന്തെങ്കിലും തിരിച്ച് നൽകണം എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയി. മുൻപ് ഒരു കഥ കുറച്ച് എഴുതി തുടങ്ങി പക്ഷെ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചു.

ഈ വെബ്‌സൈറ്റിൽ ഇതെന്റെ ആദ്യത്തെ കഥ ആണ്. ഈ കഥ വേറൊരിടത്ത് ഞാൻ പണ്ട് വായിച്ച താണ്. അത് മലയാളീകരിച്ച് കുറച്ച് മാറ്റങ്ങൾ വരുത്തി ഇവിടെ പുനരാവിഷ്കരിക്കുന്നു എന്നെ ഉള്ളു. ഈ കഥ കുറഞ്ഞത് ഒരു 25 അധ്യായങ്ങൾ ഉണ്ടാവും എന്നാണ് തോന്നുന്നത്. ഈ കഥയുടെ രണ്ടാം ഭാഗം ഞാൻ പ്രതീക്ഷിക്കുന്ന അത്ര ലൈക്കുകൾ കിട്ടിയാൽ മാത്രമേ പ്രസിദ്ധീകരിക്കുക ഉള്ളു. കഷ്ടപ്പാടിന്റെ വില നിങ്ങളുടെ ലൈകുകളിലൂടെ ലഭിക്കും എന്ന പ്രതീക്ഷയോടെ എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് കഥ തുടങ്ങുന്നു.

അദ്ധ്യായം [1]:

എൽദോ അവന്റെ മുൻപിലുള്ള മേശയിൽ നിരന്നിരിക്കുന്ന പേപ്പറുകൾ കൊണ്ട് നിറഞ്ഞ ഫയലുകളിലേക്ക് നോക്കി. തന്റെ കണ്ണുകൾ തിരുമ്മി കൊണ്ട് ചിന്തിച്ചു. ഈ ദ്വീപിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ എന്ന നിലയിൽ ഇന്നത്തെ ദിവസം വളരെ തിരക്ക് പിടിച്ച ഒന്നാണ്. ദിവസത്തിന്റെ പകുതിയേ ആയുള്ളൂ ഇനിയും കുറെ ഫയലുകൾ കൂടെ നോക്കി തീർക്കാൻ ഉണ്ട്. ഇനിയും ഒരു ആഴ്ച കൂടെ ഇതുപോലെ തന്നെ ആയിരിക്കും. ഇതെല്ലാം ആരംഭിക്കുന്നത് രണ്ടു ദിവസങ്ങൾക്കു മുൻപ് തന്റെ കൂട്ട്കാരൻ മനു വർമ്മ മരിക്കുന്നതോട് കൂടിയാണ്. അന്ന് മുതൽ ദ്വീപിൽ മരണത്തെ തുടർന്നുള്ള മാറ്റങ്ങൾക്കായി ഒരുക്കങ്ങൾ നടന്ന് കൊണ്ടിരിക്കുക ആണ്.

രണ്ട് മൂന്ന് ദിവസ്സത്തിനുള്ളിൽ മനു വർമ്മയുടെ മക്കൾ ദ്വീപിൽ എത്തി ചേരുന്നതാണ്. കഴിഞ്ഞ ദിവസമാണ് ഞാൻ അറിയുന്നത് അവർ മൂന്ന് പേരുണ്ടെന്നും മനു വർമയുടെ ഭാര്യ പാർവതി വർമ്മയുടെ കടിഞ്ഞുൽ പ്രസവത്തിൽ ഉള്ള മിനിറ്റുകളുടെ വെത്യാസത്തിൽ പിറന്ന രണ്ട് പെണ്ണും ഒര് ആണും ആണെന്നും. അവരുടെ പേര് ആദിയ, ആദിത്യ, ആദിര എന്നാണ് എന്നും. പാർവതി വർമ്മയുടെ പ്രസവത്തോട് കൂടിയുള്ള മരണത്തോടെ ആണ് വേറെ മൂന്ന് കുടുംബങ്ങൾക്ക് ദത്തെടുത്തു വളർത്താൻ കുഞ്ഞുങ്ങളെ കൊടുത്തത്. അവർ ആദ്യമായി പരസ്പരം ഈ ദ്വേപിൽ കണ്ടുമുട്ടാൻ പോവുകയാണ്. അതിന്റെ മുകളിലാണ് മനു വർമയുടെ ശവ സംസ്കാരത്തിന്റെ കാര്യങ്ങളുടെ മേൽനോട്ടവും വഹിക്കുന്നത്. ദ്വീപിലേക്കുള്ള ഭക്ഷണത്തിന്റെ ചുമതല കൂടി തന്റെ ചുമലിലാണ്. വെളുപ്പിനെ രണ്ട് ആയിരിക്കുകയാണ് തന്റെ പിരിമുറുക്കം അയക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *