സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Posted by

താഴേക്ക് ഇറങ്ങിയതിനു ശേഷം അവനൊന്നു തിരിഞ്ഞു എന്നിട്ട് ഭിത്തിയിലുള്ള കീപാഡിൽ ഒരു കോഡ് ടൈപ്പ്‌ ചെയ്തു അതിനരികിൽ ഉള്ള ഒരു ബോക്സ് അപ്പോൾ തുറന്നു. ആ ബോക്സിന്റെ നടുവിലുള്ള സ്‌ക്രീനിൽ അവൻ തന്റെ വിരലടയാളം പതിപ്പിച്ചു അപ്പോൾ തൊട്ടരികിലുള്ള വാതിൽ തുറക്കപ്പെട്ടു.

എൽദോ ഒരാവേശത്തോടെ പുഞ്ചിരിച്ചു. അവൻ കുറച്ചു ദിവസമായി ഇങ്ങോട്ടു വന്നിട്ട്.

അവൻ സെയിഫ് റൂമിലേക്ക് കടന്നു അല്ലെങ്കിൽ അവൻ കരുതി വച്ചിരിക്കുനത് പോലെ ബങ്കറിനുളളിലേക്കു കടന്നു. ദ്വീപിനെതിരെ എന്തെങ്കിലും ആക്രമണം സംഭവിച്ചാൽ അവന് പോകാനുള്ള സുരക്ഷിതം ആയ സ്ഥലം. മുന്നിലുള്ള പ്രധാന മുറിയും അടുപ്പിച്ചുള്ള അടുക്കളയെയും പാടെ അവഗണിച്ച് അവൻ ഇടതു വശത്ത് ഉള്ള വാതിൽ തുറന്നു. അകത്ത് അത്യാവശ്യ സമയങ്ങളിൽ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഒരു കണ്ട്രോൾ റൂം സൈഡിൽ സെറ്റ് ചെയ്യ്തിട്ടുണ്ട്. പക്ഷെ അവന്റെ ശ്രെദ്ധ അവിടെക്കായിരുന്നില്ല. അവൻ ദ്വീപിലുള്ള ഹിഡൻ CCTV ക്യാമറകളുടെ കോൺട്രോളിലേക്ക് ശ്രെദ്ധ തിരിച്ചു. അത് മനു വർമ്മ കഴിഞ്ഞ 15 വർഷത്തെ കഠിന പ്രയത്നം കൊണ്ട് ദ്വീപിന്റെ സുരക്ഷയെ മുൻനിർത്തി ഓരോ മുക്കിലും മൂലയിലും കാണാമറയത്ത് സ്ഥാപിച്ചതായിരുന്നു.

അതിൻറെ മുന്നിൽ വന്നപ്പോൾ അവന്റെ കൂട്ടുകാരൻ മനു വർമ്മ പറയാറുള്ള കാര്യം മനസിലേക്ക് വന്നു. ഇതിന്റെ മുന്നിൽ എപ്പോൾ വരുമ്പോളും മനു വർമ്മ പറയുമായിരുന്നു ഇതിനകത്ത് അകപ്പെട്ടത് കൊണ്ട് ഒരു പ്രയോജനവും ഇല്ല പുറത്തു എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റണം. ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി മനസിലാക്കാൻ പറ്റിയാൽ നമ്മുടെ ശത്രുവിന്മേൽ നമുക്ക് മേൽക്കോയ്മ ലഭിക്കും അതിലൂടെ വിജയവും “അറിവ് ശക്തി യാണ്”.

എൽദോ ചിരിച്ചുകൊണ്ട് അതിനടുത്തുള്ള ലെതറിന്റെ മേശയും കസേരയും ഉള്ള ഭാഗത്തേക്ക് നീങ്ങി. അവനു മുന്നിൽ 15 സ്ക്രീനുകൾ ഉണ്ട് മൂന്ന് വലിയ സ്ക്രീനും പന്ത്രണ്ടു ചെറിയ സ്ക്രീനും. ഓരോ സ്ക്രീനിലും A മുതൽ O വരെ അടയാള പെടുത്തിയിരുന്നു. ദ്വീപിൽ രഹ്യസ്യം ആയി വച്ചിട്ടുള്ള 143 CCTV ക്യാമറകൾ ഒന്ന് മുതൽ നൂറ്റിനാല്പത്തിമൂന്ന് എന്ന ക്രെമത്തിൽ സ്‌ക്രീനിൽ കാണാൻ പറ്റും. അതുകൊണ്ടു തന്നെ CCTV യുടെ കണ്ട്രോൾ വളരെ എളുപ്പമാണ്. ആദ്യം സ്ക്രീൻ ഏതാണെന്നും പിന്നെ ക്യാമറയുടെ നമ്പറും ടൈപ്പ് ചെയുക ആ സ്‌ക്രീനിൽ തെളിഞ്ഞു വരുന്നത് തിരഞ്ഞെടുത്ത ക്യാമറയിലെ ദൃശ്യങ്ങൾ ആയിരിക്കും.

ഈ ഒളി ക്യാമറകൾ എല്ലാം മോഷൻ ഡിറ്റക്ടഡ് ആണ്. ക്യാമറക്കു മുൻപിൽ എന്തെങ്കിലും അനങ്ങിയാൽ മാത്രം റെക്കോർഡ് ചെയ്യുന്നവ. ഈ സംവിധാനം എൽദോക്ക് വളരെ ഉപകാരപ്രദവും ആവശ്യത്തിന് അനുയോജ്യവും ആണ്.

അവൻ അവന്റെ വിരലുകൾ കീബോർഡിലേക്കു എടുത്തു വച്ചു. എന്നിട്ട് A 68 എന്ന് കീബോർഡിൽ ടൈപ്പ് ചെയ്ത് എന്റർ അമർത്തി. മൂന്ന് വലിയ സ്‌ക്രീനുകളിൽ നിന്നും ആദ്യത്തെ സ്ക്രീൻ ഓൺ ആയി. മനു വർമയുടെ പ്രിയപ്പെട്ട പേർസണൽ അസിസ്റ്റന്റ് പ്രിയയുടെ ബെഡ്‌റൂമിലേക്കുള്ള കാമറ ദൃശ്യങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നു. അവൾ എൽദോയുടെയും

Leave a Reply

Your email address will not be published. Required fields are marked *