ഇവരെ എത്ര പേർ ഇടിച്ചുനാണ് പറഞ്ഞെ …??”
ഷംസുദീൻ – “ഒരാളാണ് ഡോക്ടറെ ….
എന്താ അങ്ങനെ ചോദിച്ചത് …???”
ഡോക്ടർ- “ഇത് ഒരാളാണ് ചെയ്‌തത് എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല….
എല്ലാവർക്കും നല്ല പോലെ കിട്ടിയിട്ടുണ്ട് ….
എല്ലാവരുടെയും കൈയും കാലും ഒടിച്ചിട്ടുണ്ട് …..
ജോണിന് മാത്രം അധികം കിട്ടിയിട്ടില്ല ……
എന്നാലും ഇടത്തെ കൈ ചിന്നിയിട്ടുണ്ട്… അതിനാണ് പ്ലാസ്റ്റർ ഇട്ടിരിക്കുന്നത്
എൻ്റെ ഇത്രയും നാളത്തെ സർവീസിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ….
എല്ലാവരെയും പക്കാ പെർഫെക്റ്റ് ആയിട്ട് ഇടിച്ചിരിക്കുന്നു ….
ഒരു പ്രൊഫഷണലി ട്രെയിൻഡ് ആയിട്ടുള്ള ഒരാൾക്കേ ഇങ്ങനെ
ചെയ്യാൻപറ്റുള്ളു …”
ഷംസുദീൻ- “അവൻ എന്തോ ട്രെയിനിങ് ഒക്കെ ചെയ്തിതുണ്ട് …. അതാവും …”
ഡോക്ടർ – “ഷംസുദീനെ ഞാൻ പറഞ്ഞുനെ ഉള്ളോ ….
എന്തായാലും ഒന്ന് സൂക്ഷിക്കുക ….
അവനും ആയിട്ടുള്ള മല്പിടുത്തതിൽ …..”
അപ്പോഴേക്കും … ഒരു നേഴ്സ് ക്യാബിനിലോട്ട് വന്നു ….
സർ ജോണിൻ്റെ എല്ലാകാര്യവും റെഡി ആണ് സർ ….
അത് കേട്ടതോട് ഡോക്ടറോടൊപ്പം എല്ലാവരും ജോണിൻ്റെ റൂമിലോട്ട് നടന്നു ….
ജോണിനെ ഒന്നുകൂടെ ചെക്ക് ചെയ്ത ശേഷം അവർ മൂവരും ഹോസ്പിറ്റൽ വിട്ടു …
നേരെ വർഗീസിൻ്റെ വീട്ടിലോട്ട് ….
പോകുന്ന വഴി ആരും ഒന്നും സംസാരിച്ചില്ല …..
വണ്ടി ആ വലിയ കവാടം കഴിഞ്ഞു ഉള്ളിലോട്ട് കയറി …
മുറ്റത്തു തന്നെ പതിനഞ്ചോളം മല്ലന്മാർ …….
അവർ വന്നു വണ്ടിയുടെ ഡോർ തുറന്നു ….
വർഗീസും ഷംസുദീനും ജോണും കൂടെ വീട്ടിലോട്ട് കയറി …..
എന്നിട്ട് ഹാളിൽ തന്നെ ഇരുന്നു …. അപ്പോഴേക്കും മല്ലന്മാരിൽ അഞ്ചുപേർ
ഹാളിൽ എത്തിയിരുന്നു …..
വർഗീസ് ഷംസുഡീനോട് ….
“”ഷംസുദീനെ ….. ഇവർ ആണ് ഞാൻ പറഞ്ഞ ആൾകാർ
പുറത്തുന്നു ഇറക്കിയതാ ….
ഇവരാവുമ്പോൾ പുറത്തുനിന്ന് ഒരാൾക്കും