രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24

Rathishalabhangal Life is Beautiful 24

Author : Sagar Kottapuram | Previous Part

 

വളരെ ഡീറ്റൈലിംഗ് ആയിട്ടുള്ള ഒരു സെക്സ് /കളി/ ലവ് മേക്കിങ് രംഗം ഈ പാർട്ടിൽ ഉണ്ട്…കളി വായിക്കാൻ താല്പര്യം ഇല്ലാത്തവർ സ്കിപ് ചെയ്യുക .രതിശലഭങ്ങളുടെ അവസാനത്തെ കളി – സാഗർ ഹോട്ടലിലേക്ക് മടങ്ങിയെത്തി ഞാൻ റൂമിന്റെ വാതിൽ തള്ളിത്തുറന്നു അകത്തുകയറി .റോസിമോളെയും എടുത്ത് ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസ് ബെഡിൽ അലസ മദാലസയായി ടി.വി യും കണ്ടു കിടപ്പുണ്ട് . മോൻ അവളുടെ അടുത്ത് ബെഡിൽ തന്നെ മഞ്ജുവിന്റെ മൊബൈലും തോണ്ടി രസിച്ച്‌ ഇരിക്കുന്നുണ്ട് . ഞാൻ വാതിൽ തുറന്ന ശബ്ദം കേട്ടതും മഞ്ജുസ് അവിടേക്ക് ഒന്ന് ചെരിഞ്ഞു നോക്കി .

ഒരുവശം ചെരിഞ്ഞാണ് അവളുടെ കിടപ്പ്.നല്ല ഷേപ്പ് ഉള്ള അവളുടെ പിൻഭാഗം ആണ് കയറിചെന്നതും എന്റെ കണ്ണിൽ ഉടക്കിയത് .

“മ ..മ്മ ..”
റൂമിൽ എത്തിയ ഉടനെ റോസിമോള് മഞ്ജുസിനെ നോക്കി ഉറക്കെ വിളിച്ചു .

“തെണ്ടല് കഴിഞ്ഞോ ?”
റോസ്‌മോളുടെ വിളി കേട്ട് മഞ്ജുസ് ഗൗരവത്തിൽ തിരക്കി .

“ഹ്മ്മ്…കഴിഞ്ഞു കഴിഞ്ഞു . ഈ പെണ്ണിനെ ആയിട്ട് അധികം കറങ്ങാൻ പറ്റില്ല . കാണുന്നതൊക്കെ അവൾക്ക് വേണം ”
റോസ്‌മോളുടെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു .പിന്നെ ബെഡിനടുത്തേക്ക് നടന്നു . മോനെ മുലയൂട്ടാൻ വേണ്ടി സാരിയും ബ്ലൗസും ഒകെ അഴിച്ച ശേഷം മഞ്ജുസ് പിന്നീടത് ശരിക്ക് ഉടുത്തിട്ടില്ല. ആകെ അടിയുലഞ്ഞാണ് അവളുടെ വേഷം കിടക്കുന്നത് .

സാരി സ്ഥാനം മാറിയാണ് കിടക്കുന്നത് . അതുകൊണ്ട് അവളുടെ ബ്ലൗസിന്റെ ഇടതുമുലയുടെ ഭാഗം വ്യക്തമാണ് . ബ്ലൗസിന്റെ ഏറ്റവും മുകളിലെ ഹുക്കും ഇട്ടിട്ടില്ല . ബ്ലൗസിനുള്ളിൽ വിങ്ങി കൂർത്തു നിൽക്കുന്ന അവളുടെ മുളകുന്നുകളുടെ കാഴ്ച ആ സമയത്തും എന്റെ ശ്രദ്ധ ക്ഷണിച്ചു .

“ഒറ്റക്കിരുന്നു ബോറടിച്ചോ മോളെ ?”
ഞാൻ ബെഡിലേക്കിരുന്നു മഞ്ജുസിനെ നോക്കി പുരികം ഇളക്കി . പിന്നെ പെണ്ണിനെ മഞ്ജുസിന്റെ അടുത്തേക്ക് ചായ്ച്ചു . അതോടെ റോസിമോള് മഞ്ജുസിന്റെ ദേഹത്തേക്ക് മറിഞ്ഞു .

“മ ..മ്മ ”
അവള് തേനൊലിപ്പിച്ചുകൊണ്ട് മഞ്ജുസിന്റെ മാറിലേക്ക് മുഖം പൂഴ്ത്തി .

“ബോറടി ഒന്നും ഇല്ല ഡാ ..കുറച്ചു മുൻപ് വരെ എല്ലാരും ഇവിടുണ്ടായിരുന്നു..ഇപ്പൊ അങ്ങ് പോയെ ഉള്ളു ..”
മഞ്ജുസ് പയ്യെ പറഞ്ഞുകൊണ്ട് റോസിമോളെ അവളുടെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി . മഞ്ജുസിന്റെ മാറിലേക്ക് മുഖം വെച്ച് പെണ്ണ് അവിടെ ഒക്കെ ചപ്പുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *