“തന്നോട് റൂഡ് ആയി പെരുമാറിയതിൽ ഒരു ദേഷ്യവും ഇല്ലേ തനിക് എന്നോട് ? ”
“ഇല്ല. ”
ഡേവിഡ് പെട്ടന്ന് തന്നെ മറുപടി പറഞ്ഞു.
“നുണ തന്നോട് അങ്ങനെ ഒക്കെ പെരുമാറിയ എന്നോട് ദേഷ്യം ഇല്ലെന്ന് പറഞ്ഞാൽ വിശോസിക്കാൻ മണ്ടിയല്ല ഞാൻ. ”
“ഞാൻ എന്തിനാ മാഡം മാഡത്തിനോട് ദേഷ്യം കൊണ്ട് നടക്കുന്നത്. ”
“മാഡം മാഡത്തിന്റെ ജോലി ചെയ്തു അതിന് ഞാൻ എന്തിനാ ദേഷ്യപെടുന്നത്.”
ഡേവിഡിന്റെ മറുപടി അഞ്ജലിയിൽ ആശ്ചര്യം ഉണ്ടാക്കി.
“പിന്നെ മാഡം ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്….. ഒറ്റക്ക് ഉള്ളപ്പോൾ ഒരിക്കലും ഇന്നലത്തെ പോലെ കുടിക്കരുത്. ”
“മാഡത്തിനെ പോലെ അതിസുന്ദരിയായ ഒരു പെണ്ണ് കുട്ടി ബോധമില്ലാത്ത അവസ്ഥയിൽ കിടന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ പറയാതെ തന്നെ മാഡത്തിന് ഊഹിക്കാമല്ലോ.”
ഡേവിഡിന്റെ വാക്കുക്കളിലെ കേറിയിങ് അഞ്ജലിക്ക് മനസിലായി.
എന്നാൽ തന്നെ അതിസുന്ദരി എന്ന് വിളിച്ചപ്പോൾ ശരീരത്തിൽ ഒരു കുളിർ ഉണ്ടായത് അഞ്ജലി അറിഞ്ഞു.
അഞ്ജലി ചിരിച്ചു കൊണ്ട് ഇല്ല എന്ന് മറുപടി നൽകി.
” ഡേവിഡിനെ ഇന്നലെ ബുദ്ധിമുട്ട് ആയല്ലേ”
“മാഡത്തിനെ ഇവിടെ കൊണ്ട് വരുന്നത് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ”
“ഇവിടെ വന്നിട്ട് മാഡം ആരെയോ തല്ലണം എന്ന് പറഞ്ഞ് പുറത്തേക്ക് ഓടി ഒരു കണക്കിനാണ് ഞാൻ പിടിച്ചു ബെഡിൽ കിടത്തിയത്. ”
“😁😁😁😁😁😁”
“എന്നാൽ ഞാൻ ഇറങ്ങട്ടെ ഡേവിഡ് താങ്ക്സ്……… താങ്ക്സ് ഫോർ എവെരിതിങ്.”
“എല്ലാ മാഡത്തിന്റെ കാർ പബ്ബിൽ അല്ലെ.”
ഡേവിഡ് അത് പറഞ്ഞപ്പോൾ ആണ് അഞ്ജലിക്കും അത് ഓർമ്മ വന്നത്.
“ഞാൻ ഡ്രോപ്പ് ചെയാം പബ്ബിന്റെ അവിടെ”
“വേണ്ട ഡേവിഡ് താൻ എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നത് ഞാൻ പൊക്കോളാം”
“അവിടെന്ന് ഇവിടേക്ക് കൊണ്ട് വന്നത് ഞാൻ അല്ലെ. അത്രയും ബുദ്ധിമുട്ടില്ല തിരിച്ചു കൊണ്ടു പോകാൻ 😇😇.”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ………
നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ…………
നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ……….