കാർത്തി: അതിന് ഇത് കോളേജ് അല്ലല്ലോ കോളേജ് കോംമ്പോണ്ട് അല്ലെ ഒരു സീനും ഇല്ല. നീയായിട്ട് വെറുതെ സീനുണ്ടാക്കാണ്ട് ഇരുന്നമതി.
മനു: ന്റെ ദേവി കാത്തോണേ………..
കാർത്തി: wish me luck………
മനു: കോപ്പ്. ഇവിടെ ടെൻഷൻ അടിച്ച് മനുഷ്യൻ ചാവാറായി. ഒന്ന് പോടാ.
കാർത്തി: അഹ് എന്നാ വേണ്ട. ഞാൻ പോയി അവളെ കൂട്ടികൊണ്ട് വരാം.
അതും പറഞ്ഞ് അവൻ അവരുടെ അടുത്തേക്ക് നടന്നു.
മനു: അളിയാ………………
പിന്നിൽ നിന്നും മനുവിന്റെ വിളി. അവൻ തിരിഞ്ഞ് നോക്കി. എന്താ എന്നർഥത്തിൽ അവൻ പുരികം പൊക്കി.
മനു: ALL THE BEST…..
ഒരു ചിരിയോടെ അവൻ അത് കേട്ടു. എല്ലാം ശെരിയാവും എന്നാ രീതിയിൽ അവൻ കൈ പൊക്കി കാണിച്ചു. വീണ്ടും അവരുടെ അടുത്തേക്ക്……….
((ഇത് വരെ എങ്ങനെയുണ്ട് ശെരിയായോ))
തുടരട്ടേ……????😁😁😁