Unknown Eyes 2 [കാളിയൻ]

Posted by

“ആഹ് കൊറച്ച് ശ്വാസം മുട്ടിയാലെ നേരത്തെ വീടെത്തോളു…. ഇന്നലെ ഇതും പറഞ്ഞ് കോറാതിരുന്നതാ.. അവസാനം 6.30 മണിയ്ക്കാണ് അടുത്ത ബസ്സ് വന്നത് … ബസ് സ്റ്റാന്റിൽ നിന്ന് വായ്നോക്കുന്നത് മക്കൾക്ക് അത്ര ഇഷ്ടാണേൽ , ഇവിടെ ഒറ്റയ്ക്കങ്ങ് നിന്നോണ്ടാൽ മതി…. എനിക്കേ വീട്ടിൽ ചെന്നിട്ട് ഒരു പാട് പണിയുള്ളതാ ..”
ധന്യ വ്യക്തമാക്കി ….

ഒ… ഉത്തരവ് ……!

“ദേണ്ടെ ടീ വരുന്നുണ്ട് ബസ് …. ഓടി കേറിയാൽ സീറ്റ് കിട്ടും ” മീനാക്ഷി വിളിച്ച് കൂവി….

ബസ്സിലെ കറുത്ത ബോർഡ് കണ്ടതും പിള്ളേരെല്ലാം കൂടെ തിങ്ങിഞെരുങ്ങി ….. കറുത്ത ബോർഡുള്ള ബസുകളിൽ മാത്രമേ  കൺസിഷൻ എടുക്കോളു… അയിനാണ് … പിന്നെ മിനിമം ചാർജും കുറവാണ് …….
ബസ്സ് ഇങ്ങോട്ടാണ് വരുന്നതെന്ന് ചിന്തിക്കാതെ അങ്ങോട്ട് ചെന്ന് പിടിക്കാനുള്ള വെപ്രാളത്തിലാണ് എല്ലാരും ….

എന്നാൽ ഓടി അടുത്തോട്ട് വന്ന ആൾക്കാരെ നിഷ്കരുണം പറ്റിച്ച് കൊണ്ട് ബസ്സ് കുറച്ചകലെ ചെന്ന് ബ്രേക്കിട്ട് ഇരമ്പി നിന്നു… പിന്നെ 100 m റേസ് ആണ് …. റേസ് ചെയ്ത് കഴിഞ്ഞാൽ WWE അതു കഴിഞ്ഞാൽ റഗ്ബിയും … വെളിയിൽ നിക്കുന്നവർ ബസ്സിനകത്തേയ്ക്ക് ബാഗെടുത്തെറിയലായി, അകത്ത് നിന്ന് പിടിക്കലായി, ആകെ ബഹളം ….
പിന്നെ ചില ബുദ്ധിമാന്മാർ ബസ് നിറുത്തുന്നിടം അളന്ന് കുറിച്ച് ആദ്യമേ അവിടെ ചെന്ന് നിക്കും..എന്നിട്ട് സ്ളോമോഷനിൽ ഡോർ തുറന്ന് അകത്ത് കേറി സ്വസ്ഥമായി ഇരുന്നിട്ട് ഇടുങ്ങിയ ഡോറിലൂടെ തിങ്ങിഞെരുങ്ങിയും അടിയുണ്ടാക്കിയും കേറുന്ന ജനങ്ങളുടെ വെപ്രാളം കണ്ട് ആസ്വാദിക്കും …..ഒരോരൊ മനസുഖങ്ങളേ…..

“എടീ വാടി ഓടി വാടി…..” മുമ്പേ ഓടിയ അനു വിളിച്ച് പറഞ്ഞു …… എന്നാൽ കോളേജിനടുത്തുള്ള ഗവർൺമെന്റ് സ്ക്കൂളിലെ ചില നശൂലം പിടിച്ച പയ്യന്മാർ മീനാക്ഷിയെയും തള്ളിയിട്ട് മുമ്പേ ഓടി കഴിഞ്ഞിരുന്നു.
ആനവണ്ടിയുടെ ഇടുങ്ങിയ വാതിലിലൂടെ അനു തള്ളി വലിഞ്ഞ് കേറാൻ ശ്രമിച്ചു…. ആ തിരക്കിനിടയിൽ ആരൊക്കെയൊ തന്റെ മാംസളമായ ചന്തിയിലും മൊലയിലുമൊക്കെ പിടിക്കുന്നത് അനു അറിഞ്ഞു..

കോളേജിൽ നിന്ന് ബസ്സിൽ കേറുമ്പോൾ അത് പതിവാണ്…. കോളേജിനടുത്തായി തന്നെ ഒരു സ്ക്കൂൾ കൂടെ ഉള്ളത് കൊണ്ട് പിന്നെ പറയേം വേണ്ട.. സ്കൂളും കോളേജും കൂടെ ഒരുമിച്ച് വിട്ടാൽ നല്ല തിരക്കാണ് …. ഒരുമിച്ച് വിടുന്നതിന്റെ ആവശ്യമില്ല, കോളേജ് നേരത്തേ കഴിയും പക്ഷെ കൺസെഷൻ  ബസ് വരുന്നത് സ്ക്കൂൾ വിടുന്ന ടൈമിലാണ് …..
തിരക്കിനിടയിൽ ബസ്സിൽ വച്ച് പെൺകുട്ടികളുടെ ശരീരത്തിൽ തട്ടുകേം മുട്ടുകേമൊക്കെ ചെയ്യുന്നത് പതിവാണ്……. പക്ഷെ ഏറ്റവും കൂടുതൽ അക്രമണം ഉണ്ടാവുന്നത് വാതിലിലൂടെ അകത്തേയ്ക്ക് കയറുമ്പോഴാണ് .. മുന്നിന്നും പിന്നിന്നും സൈഡിൽ നിന്നുമൊക്കെ …… കാരണം കേറുന്ന സമയത്ത് എങ്ങനേലും ബസ്സിനകത്ത് കേറി കിട്ടിയാൽ മതിയെന്നാണ്.. തിക്കിതിരക്കലിനിടയിൽ ഒന്നു തിരിയാനോ തലയുയർത്താനോ എന്തിന്, കണ്ണു തുറക്കാൻ പോലും ആൾക്കാര് മുതിരാറില്ല ….. ഈ അവസരം മുതലാക്കാൻ വയോധികരും ചെറുപ്പക്കാരും ഒട്ടും മറക്കുകേമില്ല……. ചിലർ നിയന്ത്രണം തെറ്റി വീഴാതിരിക്കാൻ മറ്റുള്ളവരുടെ മേത്ത് പിടിക്കാറുമുണ്ട് ……

Leave a Reply

Your email address will not be published. Required fields are marked *