ഇതിന്മാരുടെ സ്ഥിരം പരിപാടിയാണ് …. പ്രമോദ് ജിമ്മനായോണ്ട് മുട്ട പുഴുങ്ങിയതും , പയറവിച്ചതും, സ്നാക്സ്മൊക്കെ കൊണ്ട് വരും എന്നിട്ടി വന്മാർ ക്ലാസ്സെടുക്കുന്ന ടൈമിൽ ബാക്ക് ബെഞ്ചിലിരുന്ന് കഴിക്കും….
ജോബിൻ പ്രമോദിന്റെ ബാഗ് പൊക്കിയെടുത്ത് തുറന്നു….
ജോബിൻ : ഇതെന്തോന്ന് മൈരേ ചലിക്കുന്ന സൂപ്പർ മാർക്കറ്റോ ….. കപ്പലണ്ടി ,ഏത്തപ്പഴം, മിച്ചർ, പയറവിച്ചത് ……
ജോബിന്റെ കണ്ണ് തള്ളി ….
പ്രമോദ് : എടാ മൈരന്മാരെ എന്നും ഞാൻ കൊണ്ട് വരണതൊക്കെ ഊമ്പിയിട്ട് എന്നെ തന്നെ ചീത്തവിളിക്കുന്നോ?…:
പ്രമോദ് ജോബിന്റേന്ന് ബാഗ് പിടിച്ച് വാങ്ങി…..
അജിത്ത് : അളി അളി അളി….. നി നമ്മുടെ ഒരേ ഒരു ചങ്കളിയനല്ലേ അളിയാ ….നി ആ കപ്പലണ്ടി കവറ് പൊട്ടിച്ചാട്ടെ , ദേ ഈ കൈയിലോട്ടങ്ങ് ഇട്ടാട്ടെ……
പ്രമോദ് : മൈര് ആദ്യം ഞാൻ എടുക്കട്ടേ, എന്നിട്ട് തരാം …….
പ്രമോദ് കപ്പലണ്ടി കവർ പൊട്ടിച്ച് അതിൽ നിന്ന് കൊറെ പോക്കറ്റിലിട്ട ശേഷം ബാക്കി അവന്മാർടെ കയ്യിൽ നൽകി
കാര്യം എവന്മാര് കട്ട കലിപ്പന്മാരാണെങ്കിലും പിഞ്ച് മനസ്സാ…. ഒരു മാതിരി ടോ ആൻഡ് ജെറി പോലെ………
രാഹുൽ കുറച്ച് കപ്പലണ്ടി എടുത്ത് കൊറിച്ച് കൊണ്ട് വീണ്ടും അന്നെ തന്നെ നോക്കി ഇരുന്നു ……
ഇതെത്ര നാളെത്തേയ്ക്കാ മോനേ കോളേജ് കുമാരാ…… പ്രമോദ് രാഹുലിനോട് തിരക്കി …..
രാഹുൽ : നി കൊണ്ടുവരുന്ന കാലം വരെ ….
പ്രമോദ് : ഏഹ്…..? കപ്പലണ്ടി അല്ല മൈരേ നിന്റെ ഈ പുതിയ റൂട്ട്, അതു….എല്ലാ മൈരന്മാരും കണക്കാ …….
രാഹുൽ : എടാ അളിയാ ഇത് അതുപോലെ ഒന്നുമല്ല…… എനിക്കവളെ ശരിക്കുമിഷ്ടാ…….
ജോബിൻ : ഉവ്വ ..ഉവ്വേ…………..
ജോബിൻ കൈക്കുബിളിൽ നിന്നും ഒരു കപ്പലണ്ടിയെടുത്ത് വർഷയുടെ കൈയ്ക്ക് മീതെ പൊങ്ങി നിന്ന മുല നോക്കിയെറിഞ്ഞു ……. പക്ഷെ കപ്പലണ്ടി ചെന്ന് പതിച്ചത് ഹെലന്റെ തലമണ്ടയ്ക്കാണ്….. കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്നാണല്ലോ …. ഒരു പക്ഷെ തിരിച്ചെടുക്കാൻ പറ്റിയിരുന്നേൽ ജോബിനാ കപ്പലണ്ടി ഉറപ്പായും തിരിച്ചെടുത്തിരുന്നേനെ .. ഹെലന്റെ സ്വഭാവം അവന് നന്നായറിയാം……
മണ്ടയ്ക്ക് വീണ കപ്പലണ്ടി ഉച്ചിയിൽ കൂട്ടി കെട്ടിവച്ച ഹെലന്റെ മുടിയിലൊളിച്ചു….
ജോബിൻ : ഉഫ്… ജസ്റ്റ് മിസ്സ് …….
ന്റമ്മച്ചി …… ഹെലൻ…..
ഏറുകൊണ്ട ഹെലൻ തിരിഞ്ഞ് നോക്കി , അറിയാത്ത മട്ടിൽ കപ്പലണ്ടി വായിലിട്ട് തന്നെ നോക്കി ചവച്ചരയ്ക്കണ ജോബിനെ കണ്ടതും അവൾക്ക് കലി കേറി … ജോബിനെ നോക്കി അവൾ തന്റെ ഉണ്ട കണ്ണുരുട്ടി……
ഹെലെന്റെ നോട്ടത്തിൽ താൻ ഇരുന്ന ഇരുപ്പിന് ആവിയാവുന്ന പോലെ ജോബിന് തോന്നി …..
ജോബിൻ : ശെന്റമ്മച്ചീ… ഇവളെന്താട ഇങ്ങനെ നോക്കുന്നത് … ഇവൾടെ തന്തയെ ഞാൻ കൊന്ന കണക്കാണല്ലോ ഇവൾടെ നോട്ടം……
രാഹുൽ : ന്റ പൊന്ന് മോനെ അവൾ വേറൊരു ടൈപ്പാണ് ….നീ മാനത്തൂടെ പോണ പണി ഏണി വച്ച് വാങ്ങല്ലെടാ പൊന്നളിയാ….
സതീഷ് : ശരിയാടാ അവളൊരു ടൈപ്പാ…. അവൾടെ ഒരു ഫെമിനിച്ചി ലുക്കും …. എന്നെ ഒക്കെ കാണുമ്പോ ഒരു തരം വെറുപ്പാ അവളുടെ മുഖത്ത് …..