” ഇല്ല നല്ല സുഖം.. എന്തേ…?…” വേദനയുടെ കാഠിന്യത്തിൽ അങ്ങനെയാണ് നാവിൽ വന്നത്…..
ഇത് കേട്ട പെണ്ണിന്റെ കണ്ണിൽ നിന്ന് വീണ്ടും വെള്ളം ചാടി…
“സോറി…..”.. അവള് തൊട്ടപ്പോൾ കുതിച്ച് ചാടിയ മുറിവിലേ ബ്ലഡ് കണ്ട് വാ പൊത്തി പിടിച്ച് അനു പറഞ്ഞു….
” അയ്യേ താനെന്തിനാടോ കരയുന്നത്…. ചെറിയ മുറിവല്ലെ…അത് ഞാൻ കളിക്കുമ്പോഴൊക്കെ പറ്റുന്നത് ആണ്…കുറച്ച് ദിവസം കഴിഞ്ഞ് ഉണങ്ങിക്കൊളും അത്…….”ഞാൻ അവള് കരയുന്നത് കണ്ട് നിക്കാനാവതെ പറഞ്ഞു…….
തറയിൽ വീണപ്പോൾ വിഷ്ണുവിന്റെ കവിളിൽ ഒക്കെ മണ്ണ് പറ്റിയിരുന്നു….
അനുപമ കൈയ്ക്കൊണ്ട് മെല്ലെ അവന്റെ കവിളിൽ തലോടി മണ്ണ് തുടച്ചു കളയാൻ ശ്രമിച്ചു….അവൻ വേദനിക്കുമെന്ന് കരുതി വളരെ കരുതലോടെയാണ് അവള് അത് ചെയ്തത്..
അനുവിന്റെ മൃതുലമ്മാർന്ന കൈ വിരലുകൾ തന്റെ കവിളുകളിൽ ഓടി നടന്നപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു….
ഈശ്വരാ എന്തൊരു സുഖമാണ്..സ്നേഹിക്കുന്ന പെണ്ണ് നമ്മുടെ കവിളിലും തലയിലുമോക്കെ തലോടുമ്പോൾ ആണ് നമ്മൾ അവളിലെ അമ്മയെ തിരിച്ചറിയുന്നത്….. ആ സുഖത്തിൽ അലിഞ്ഞു ഞാൻ അനൂന്‍റെ കൈകുംബിളി ലെയ്ക്ക് വീഴാൻ പോയതും ദ്ദേ അടുത്ത അലർച്ച….
ഡീ……….
ഭാഗ്യം ….. അതൊരു പെണ്ണിന്റെ സ്വരമാണെന്ന് മനസ്സിലാക്കിയ ഞാൻ മെല്ലെ കണ്ണ് തുറന്നു……
ന്തെട്ടി പോയ അനു എന്റെ കവിളിൽ നിന്നും കയ്യെടുത്ത് തിരിഞ്ഞ് നോക്കി…
അനുവിന്റെ ന്തെട്ടൽ കണ്ടപ്പോൾ അവൾ ശരിക്കും എന്നെ തലോടുന്നതിൽ മുഴുകി ഇരിക്കുകയായിരുന്നോ എന്ന് സംശയിച്ചു പോയി ഞാൻ…..
ഹെലനായിരുന്നു അത്…. നാശം… ഞാൻ മനസ്സിൽ വിചാരിച്ചു…. അവളെന്തൊക്കെയോ സാധനങ്ങൾ എന്റെ മേത്തേയ്ക്ക് വലിച്ചെറിഞ്ഞു….
“അനു വാ പോവാം….” ഹെലൻ അനൂ നെ വിളിച്ചു….
“ഡീ അത്… വിഷ്ണു….”
” വിഷ്ണുവോ….. അവനെന്താ…. സ്വന്തം കാര്യം നോക്കാനറിയില്ലേ…. നീ ആര് അവന്റെ കെട്ട്യോളാണോ….. തിരിച്ചൊരണ്ണം കൊടുക്കാനാവത്തവനെ ഇരുന്ന് ശുശ്രൂഷിക്കുന്നു…. എണീറ്റ് വാടീ ഇങ്ങോട്ട്….”
ഹെലൻ അനൂനേം വിളിച് അവളുടെ ജീൻസിൽ ഒതുങ്ങാത്ത ചന്തീം തുള്ളിച്ചോണ്ട് ഇറങ്ങി പോയി…… അനു ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു….
രാഹുലു നോട് പോലും തോന്നാത്ത വെറുപ്പും ദേഷ്യവും എനിക്ക് ഹെലനോട് തോന്നി . അല്ലെങ്കിലും എനിക്കവളെ ഇഷ്ടമില്ല …… മീനാക്ഷി ടെയും അനുവിന്റെയും കൂടെ ഹെലൻ നടക്കുമ്പോൾ സാമ്പാറിനു മുകളിലൂടെ മട്ടൻ കറി ഒഴിച്ച പോലെയാണ്… രണ്ട് നാടൻ കുട്ടികളുടെ കൂടെ ഒരു മോഡേൺ പെണ്ണ് …..
പക്ഷെ മട്ടൻ നല്ല ഒന്നൊന്നര മട്ടനാണ്…. ജീൻസും ഷർട്ടും ടി ഷർട്ടുമൊക്കെയാണ് ഹെലൻ മിക്കപ്പോളും ധരിക്കുന്നത് ….. ജീൻസിലൊതുങ്ങാത്ത ചന്തിയും ഷർട്ടിൽ കൂമ്പിയിരിക്കുന്ന മുലയും ഹെലന്റെ പ്രതേകതയാണ് ….. അല്പം തടിച്ചിട്ടാണ് …. ആവശ്യമുള്ള സ്ഥലത്ത് മാത്രമാണ് ആ കൊഴുപ്പുള്ളതും ….. ആര് കണ്ടാലും നല്ല ഒന്നാന്തരം കൊഴുത്ത അച്ഛായത്തിയെന്ന് നിസ്സംശയം പറയും …