ബോട്ടണി എം എസ് സി വരെ ഉള്ളത് കൊണ്ട് വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് , വിവിധ തരം ചെടികളും മരങ്ങളും തിങ്ങി നിറഞ്ഞ ആ സ്ഥലം വളരെ ഉപയോഗപ്രദമാണ് …….. അല്ലേൽ പണ്ടേയ്ക്ക് പണ്ടേ ആ മരങ്ങളും ചെടികളുമൊക്കെ നശിപ്പിച്ച് പാർക്കിംഗ് ഏരിയ ആക്കിയേനെ അല്ലെങ്കിൽ ആ ജൈവൈവിധ്യം തുടച്ച് നീക്കി വല്ല വാഴ കൃഷിം തുടങ്ങിയേനെ …..എന്ത് വധൂരികളാണ് …… ഒരു മാതിരി വീടും സ്ഥലോം വിറ്റ് ഗർഫിൽ പോയിട്ട് പുതിയ വീട് വെയ്ക്കാൻ അവിടെ കിടന്ന് പെടാപാടുപെടുന്ന പ്രവാസിയെ പോലെ …… അവർക്ക് പോലും അറിയില്ലാർക്കും എന്തിനാണ് ഗൾഫിൽ പോയതെന്ന് …..
വിഷ്ണു തടിയിൽ തീർത്ത ഒരു നീണ്ട പലക ബെഞ്ചിൽ കേറി കിടന്ന് നടു നിവർത്തി …… വിഷ്ണുവിനൽപ്പം ആശ്വാസം തോന്നി …. കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന ഗുൽമോഹർ, തറയിൽ ഒരു പൂമെത്ത തീർത്തിരുന്നു …..
ബെഞ്ചിൽ കിടന്ന് വിഷ്ണു ഇന്ന് നടന്ന സംഭങ്ങളൊക്കെ ഓർത്തു …..
താനാദ്യമായിട്ടാണ് ഇങ്ങനെ ക്ലാസ്സ് കട്ട് ചെയ്ത് പുറത്തിരിക്കുന്നത് ….. അനുവിനെ കേറി പിടിച്ചെന്ന് കരുതിയാണ് ആ രാഹുൽ തന്നെ തല്ലിയത് …..നാണമില്ലേ നാറിക്ക് 5 പേരുമായി വന്ന് തല്ലാൻ … അതിലൊരുത്തൻ തന്നെ പിടിച്ച് വച്ചിരുന്നു. എന്നിട്ടാണ് തല്ലുന്നത്….. ഇനിയിപ്പോ അവന്മാര് ഒറ്റയ്ക്ക് വന്നാലും തനിക്ക് പിടിച്ച് നിൽക്കാനാവുമോ …..?
അനു അവളാ തന്നെ രക്ഷിച്ചത് തന്റെ മുന്നിൽ കേറി നിന്നിട്ട് …… പാതിമയക്കത്തിൽ ആയിരുന്നെങ്കിലും അതൊക്കെ നല്ല ഓർമ്മ കിട്ടുന്നുണ്ട് …
പ്രമോദിന്റെ കൈയ്യിൽ നിന്നും താൻ ഊർന്ന് വീണപ്പോൾ എടുത്ത് തള്ളി നിന്ന അനുവിന്റെ ഉരുണ്ട നിതംബത്തിൽ മുഖം ഉരസിയത് വിഷ്ണുവിനോർമ്മ വന്നു ….
ഹൊ രണ്ടടി കിട്ടിയെങ്കിലെന്താ ……
അനുപമയുടെ വിടർന്ന് ഇളകി നിന്ന കുണ്ടിയിലെ , ഒരു ചന്തി പാളിയിൽ തെന്നി ചന്തി ഇടുക്കിൽ കേറി മറു ചന്തി പാളിയിലേക്ക് തട്ടി ഉരസി താഴെ വീണത് ഒരു സ്ലോ മോഷൻ ചിത്രത്തിലേതെന്നപോലെ വിഷ്ണുവിന്റെ മനസ്സിൽ തെളിഞ്ഞു ……… ചുറ്റും ആരുമി ല്ലെന്ന് മനസിലാക്കിയ വിഷ്ണു തന്റെ പാന്റിന്റെ മുകളിലെ മുഴുപ്പിൽ അമർത്തിയൊന്ന് തടവി…..
പക്ഷെ ഇതെല്ലാം വീക്ഷിച്ച് കൊണ്ട് ശ്രീ ചൈതന്യ കോളേജിലൂടെ ഒടുങ്ങാത്ത പകയുമായി ഒഴുകി നടന്ന ആ അജ്ഞാതമിഴികളെ വിഷ്ണു കണ്ടില്ല….വിഷ്ണു വെന്നല്ലാ, ആരും തന്നെ കണ്ടില്ല……….
മൊബൈലുകളിലേയ്ക്ക് വന്ന വാചകങ്ങളും ഒരു നിരുപദ്രവകരമായ ഫോട്ടോയും അതിനോടകം തന്നെ പലരുടെയും സ്വസ്ഥത കെടുത്തിയിരുന്നു … വെറും മിനിട്ടുകൾ കൊണ്ട് തന്നെ വർഷങ്ങളോളം പഴക്കമുളള പല സുഹൃത്ത് ബന്ധങ്ങളിലും ചെറിയ പൊട്ടിതെറികൾ ആ മെസ്സേജുകൾ സൃഷ്ടിച്ചിരുന്നു ……
***********************
“നീ എന്തിനാടി ആ പൊട്ടനോട് സോറി ഒക്കെ പറയാൻ പോയത് ….” ഹെലൻ അനുവിനോട് കയർത്തു….
” പിന്നെ ഞാൻ എന്ത് വേണം ഞാൻ കാരണമല്ലേ പാവം അവന് …….”
ഹെലൻ : ഓഹോ എങ്കിൽ അടിയ്ക്കും മുന്നേ തടയാൻ പോവാത്തതെന്താ ….?
അനു : എ ടീ …, അതുപിന്നെ ഞാൻ , എനിക്ക്….. ഞാൻ തളർന്ന് പോയെടി …..
ഹെലൻ : ഏഹ് …. നീ അടി കണ്ടിട്ടില്ലേ …. ഇതിലും വലിയ തല്ല് ഈ കോളേജിൽ നടന്നിട്ടുണ്ടല്ലോ ……..
അനു : അല്ല ടീ … വിഷ്ണു നെ ……