അയൽക്കാരി ജിഷ ചേച്ചി 13 [Manu]

Posted by

ഷെഫീക്ക് ഷീബയെ അടിമുടി നോക്കി. നീല മേക്സിയിൽ ഷീബ നല്ല പൊളി ലുക്കായിരുന്നു.അതിപ്പം ഷീബ ഏത് മേക്സിയിട്ടാലും കണക്കാ.
ഷീബ: ഡാ.. മുഖത്തേക്ക് നോക്കടാ…
ഷെഫീക്ക്: ഞാൻ ചുമ്മാ.. ഈ സൗന്ദര്യം ഒന്ന് നോക്കിയതാന്നേ….
ഷീബ: ഉം.സൗന്ദര്യം.അത് മുഖത്തുണ്ട്.താഴോട്ട് മാത്രം നോക്കിയാ പോരാ. അതുപോട്ടെ ഇന്നലത്തെ പോലെ ചപ്പാത്തിയായല്ലോ….
ഷെഫീക്ക്: ചപ്പാത്തിയോ… വേണ്ട ആൻ്റി… അതിന് കറിയൊക്കെ ഉണ്ടാക്കണ്ടെ. സമയം പിടിക്കും.അല്ലെങ്കിൽ ഒന്നു വേണ്ട എനിക്ക് വല്യ വിശപ്പോന്നൂല്ലാ….
ഷീബ: കറി ഉണ്ടാക്കുന്നതിനെന്താ… അതൊക്കെ വേഗം കഴിയും. നീ വാ.. വെറും വയറ്റിൽ കിടക്കട്ടെ..
ഷെഫീക്ക്: ഞാൻ വീട്ടിന്ന് ഇറങ്ങു മുമ്പേ ചായ കുടിച്ചതാ…
ഷിബ: അതെപ്പഴാ..
ഇപ്പം സമയം 9 മണി അകാനായി… നീ വന്നേ ചെക്കാ…
ഷീബ സോഫയിൽ നിന്ന് എഴുന്നേറ്റ് ഷെഫീക്കിൻ്റെ ൈക പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു.
ഷെഫീക്ക്: ഇന്നലെ പരത്തിയപ്പൊലെ
ഞാൻ തന്നെ പരത്താലേ…
ഷീബ: വേണ്ടേ വേണ്ട.. ഞാനുണ്ടാക്കിക്കോളം.. നി മിണ്ടിയും പറഞ്ഞു ചുമ്മാ ഇരുന്നാ മതി.
ഷെഫീക്ക് ഷീബയുടെ ചുമലിൽ കൈ ഇട്ട് രണ്ടാളും അടുക്കളയിലേക്ക് നടന്നു.
ഷെഫീക്ക്: ആൻ്റി… രാത്രി ഇനി എന്നാ പ്ലാൻ… ഭക്ഷണം കഴിച്ചിട്ട്…
ഷീബ:(ചിരിച്ചുകൊണ്ട് )കിടന്നുറങ്ങും.. എന്തേ…
ഷെഫീക്ക്: അതിന് ഞാൻ ഉറക്കീട്ട് വേണ്ട മോളെ…
ഷീബ: ആ… അതു പറഞ്ഞപ്പോഴാ… കിടക്ക നിലത്തലേ ഉള്ളേ.. പൊന്നു മോൻ ചെന്ന് അത് കട്ടിലയിൽ കേറ്റിട്ടു വാ… വലിച്ചിടാൻ എന്തായിരുന്നു ഉഷാറ്…
ഷെഫീക്ക്: അതാടാ നിക്കട്ടെ. രാത്രിയും നിലത്തുന്നാക്കാ..
ഷീബ: പോടടുന്നു…
ഷെഫീക്ക് ഷീബയും അടുക്കളേ കയറി.
ഷെഫീക്ക്: ആൻ്റിക്ക് വിശക്കുന്നുണ്ടോ..
ഷീബ: ഇല്ല.. ഞാൻ കല്യണ വീട്ടിൽ നിന്ന് കഴിച്ചതല്ലേ..
ഷെഫീക്ക്: എന്നാപ്പിന്നെ വെറുതെ ചപ്പാത്തിയൊന്നും ഉണ്ടാക്കണ്ടാ..ലൈറ്റായിട്ട് ആയിട്ട് എന്തെങ്കിലും മതി…
ഷീബ: അല്ലടാ എനിക്ക് ചെറുതായി വിശക്കുന്നൊക്കെ ഉണ്ട്…
ഷെഫീക്ക്:( ചിരിച്ചു കൊണ്ട് ) ചുമ്മാ… ആൻ്റി എന്നെ കഴിപ്പിക്കാൻ വേണ്ടി പറയുന്നല്ലേ… ചപ്പാത്തി എന്തായാലും എനക്ക് വേണ്ട.
ഷീബ: പിന്നേ എന്താ.ഫ്രിഡ്ജിൽ മുട്ട ഇരിപ്പുണ്ട്. ഓംലറ്റ് ആയാലോ.. ഇനി ഇതും വേണ്ടാന്ന് പറഞ്ഞാ അടി വച്ചു തരും ഞാൻ..
ഷെഫീക്ക്: ആ.. അതു മതി… ഡബിൾ ആയിക്കോട്ടേ…
ഷീബ: ഉം. അവിടെ അതാ സഞ്ചില് നേന്ത്രപ്പഴം. അതെടുത്ത് കഴിക്ക്.അപ്പഴേക്കും ഞാനിതുണ്ടാക്കാം..
ഷെഫീക്ക്: ഉം..
ഷെഫീക്ക് അടുക്കളയുടെ സ്റ്റാൻ്റിൽ കയറിയിരുന്ന് നേന്ത്രപ്പഴം എടുത്ത് കഴിക്കാൻ തുടങ്ങി…
ഷെഫീക്ക്: സത്യം പറയട്ടേ ആൻ്റി… എനിക്കിപ്പഴും വിശ്വസിക്കാനാവുന്നില്ല…
ഷീബ: എന്ത്..
ഷെഫീക്ക്: ആൻ്റി എനിക്ക് നിന്ന് തന്നതും ഈ ചെയ്ത കാര്യങ്ങളൊക്കെ.. ഹോ ഓർക്കുമ്പോ തന്നെ രോമാഞ്ചം…
ഷീബ: രോമാഞ്ചോക്കെ ആയിക്കോ… ആരോടെങ്കിലും പറഞ്ഞാലുണ്ടല്ലേ എൻ്റെ ശവായിരിക്കും നി പിന്നേ കാണുന്നേ…

Leave a Reply

Your email address will not be published. Required fields are marked *