അത് അവിടെ നിക്കട്ടെ , അപ്പൊ സംഭവം ഇനി നല്ല മുട്ടൻ പണിയാണെന്ന് സാരം…അകെ നനഞ്ഞ സ്ഥിതിക്ക് കുളിച്ചു കയറാം ….
തുടരും ………
പ്രിയപ്പെട്ടവരെ , ഞാൻ വളരെയേറെ ഇഷ്ടപ്പെട്ടു, ആവേശത്തോടെ വായിച്ച ഒരു കഥയാണ് ശ്രി s k പൊറ്റെക്കാടിന്റെ ‘ ഒരു ദേശത്തിന്റെ കഥ ‘… ആ കഥ പറയുന്ന രീതിയിലാണ് ഞാൻ ഇതും എഴുതുന്നത് , അതുപോലെ ഇതിലെ മനു എന്ന ഞാൻ ഒരു കൗമാരക്കാരൻ ആണ് ,കൗമാരത്തിലുള്ള ഒരു സൈക്കോളജിക്കൽ പ്രശ്നമാണ് mood swings ..അതുകൊണ്ടുതന്നെ ഒരു കൗമാരക്കാരന്റെ മനസികാവസ്ഥയോടെ വായിക്കുകയാണെങ്കിൽ നന്നായേനെ….അതുപോലെ കഥയുടെ സ്വഭാവികമായ ഒഴുക്കിനു ചില കാര്യങ്ങൾ ഞാനെന്റെതായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ..ഈ ശൈലി ഫോളോ ചെയ്യാൻ പറ്റാത്തവരോടും ലാഗ് ഫീൽ ചെയ്യുന്നവരോടും പ്രത്യേകം ക്ഷമ ചോദിക്കുന്നു …കാരണം എനിക്ക് ഈ രീതിയിൽ മാത്രമേ എഴുതാൻ കഴിയുന്നുള്ളു…
നിങ്ങൾ ഇതുവരെ തന്ന പ്രോത്സാഹനത്തിന് ഒരിക്കൽക്കൂടി നന്ദി പറയുന്നതോടൊപ്പം ഇഷ്ടമായെങ്കിൽ ആ ലൈക് ബട്ടൺ അമർത്താനും കമന്റ് ചെയ്യാനും ഓർമിപ്പിക്കുന്നു ..
സ്നേഹപൂർവ്വം