മഹിളയ്ക്ക് മഹേഷിന്റെ മതി [REMAAVATHI]

Posted by

മഹിള ഒരു കിതപ്പോടെ കിടക്കുകയാണ്. ആകെ സംഭ്രമത്തിൽ ആയ അവൻ രണ്ടും കല്പിച്ചു ഇറങ്ങിയോടിപ്പോയി.

ആരോട് പറയും… എന്ത് പറയും… അവൻ വീട്ടിൽ വന്നു കട്ടിലിൽ കിടന്നു. ഊണ് കഴിക്കാൻ അമ്മ വന്നു വിളിച്ചപ്പോൾ അവൻ എഴുന്നേറ്റു മറ വേലിയിൽ പോയി കുളിച്ചിട്ടു വന്നു കഴിച്ചു.

“എന്നാലും അക്കയ്ക്ക് എന്ത് പറ്റിയതാണ്. പെട്ടന്നു ബോധക്കേട് പോലെ… ഇനി എന്തെങ്കിലും അസുഖമാണോ” അവൻ ആകെ ചിന്താമഗ്നനായി.

അവിടെ പോയി വിവരം തിരക്കാനുള്ള ധൈര്യം അവനുണ്ടായില്ല.  വൈകുംനേരം പൈപ്പിൽ നിന്നും വെള്ളം എടുക്കാനായി മഹിള കുടവുമായി വരുന്നത് കണ്ടപ്പോഴാണ് അവനു ശ്വാസം നേരെ വീണത്.

അവൾ അവന്റെ വീട്ടിലേക്കു നോക്കിയെങ്കിലും  അവൻ മുഖം കൊടുക്കാൻ  പോയില്ല. എന്തോ ഒരു വല്ലായ്‌മ പോലെ. രണ്ടു  ദിവസം അവൻ കുളിക്കാനായി  കുളത്തിലേക്ക് പോയില്ല.  അതിനാൽ മഹിളയുമായി കണ്ടതുമില്ല.

മൂന്നാം ദിവസം രാവിലെ ഒരു 10-11  മണിയായപ്പോൾ മഹിള മഹേഷിന്റെ വീട്ടിൽ എത്തി അവന്റെ അമ്മയോട് ചോദിച്ചു “ഇച്ചായീ… മോൻ എന്തിയേ.. അവനെ ഒന്ന് കാണണമായിരുന്നു”.

അമ്മ പറഞ്ഞു “എടീ അവൻ പുരക്കകത്തു  ഉണ്ടെന്നാണ് തോന്നുന്നത് നീ പോയി നോക്ക്. ഞാൻ വെള്ളം എടുത്തോണ്ട് വരട്ടെ”.

മുറിയിൽ ഇരുന്നു മഹേഷ് ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. അവന്റെ മുറിയിലേക്കുള്ള അവളുടെ പാദ പതന ശബ്ദം അവന്റെ ഹൃദയമിടുപ്പിന്റെ താളം കൂട്ടി.

അവൾ അകത്തു കയറി വന്നിട്ടു അല്പം ദേഷ്യത്തിൽ  ചോദിച്ചു “ഡാ… മഹേഷേ… നീ എന്താ  അങ്ങോട്ടൊന്നും വരാത്തത്. നിനക്ക് കുളീം നനേം  ഒന്നുമില്ലേ. എത്ര ദിവസമായി”.

അവൻ ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു. മഹിള അവന്റെ കട്ടിലിൽ ഇരുന്നിട്ട്  മുഖം പിടിച്ചുയർത്തി. അവന്റെ കണ്ണുകൾ സജലങ്ങൾ ആയിരുന്നു.

ആ കണ്ണുനീർ തുടച്ചിട്ട് അവൾ ചോദിച്ചു “എന്താടാ കുട്ടാ കരയുന്നതു. നിന്നെ കാണാഞ്ഞിട്ട് ഞാൻ എത്ര വിഷമിച്ചു എന്നറിയാമോ നിനക്ക്”.

അവൻ അവളെ കെട്ടിപിടിച്ചു മാറിലേക്ക് തല ചായിച്ചിട്ടു പറഞ്ഞു “എന്റക്കേ.. അക്കയ്ക്ക് അന്ന് എന്താണ് പറ്റിയത്. എനിക്കൊന്നും മനസ്സിലായില്ല.

ഇതൊന്നും ചെയ്തു പരിചയമില്ലാത്ത ഞാൻ കാരണം അക്കക്ക് എന്തെങ്കിലും പറ്റിയതാണോ എന്നൊക്കെയോർത്തു  എനിക്ക് സങ്കടോം പേടീം ഒക്കെ ഉണ്ടായി. അതാ.. ഞാൻ വരാത്തത്. അക്കയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് വെള്ളം എടുക്കാൻ വന്നപ്പോൾ മനസ്സിലായി. ഞാനായിട്ട് അക്കക്ക്  ഇനി ഒരു ഉപദ്രവവും ചെയ്യില്ല.

മഹിള അവനെ ചേർത്ത് പിടിച്ചു തലോടിക്കൊണ്ട് പറഞ്ഞു “എന്റെ പൊന്ന് ഒന്നുകൊണ്ടും വിഷമിക്കരുത്. അക്കയ്ക്ക് ഒന്നുമില്ല. എല്ലാം ഞാൻ നാളെ മോനോട് പറയാം. നാളെ വീട്ടിൽ ആരും കാണില്ല. ഞാൻ മാത്രമേ ഉള്ളു. മോൻ വരണം”.

അവളെ കെട്ടിപ്പുണർന്നു ചുണ്ടിൽ ഒരു മുത്തം കൊടുത്തിട്ടു അവൻ പറഞ്ഞു “എനിക്ക് ഇപ്പോഴാണ് സമാധാനമായത്. ഞാൻ രാവിലെ തന്നെ വരാം. കൂട്ടുകാരന്റെ വീട്ടിൽ പോവുകയാണ് വൈകിട്ട് വരൂ എന്ന് വീട്ടിൽ പറഞ്ഞേക്കാം. നാളെ മുഴുവൻ ഞാൻ പൊളിച്ചടുക്കി തരാം”

Leave a Reply

Your email address will not be published. Required fields are marked *