സിന്ദൂരരേഖ 15
Sindhura Rekha Part 15 | Author : Ajith Krishna | Previous Part
അഞ്ജലി :സൈലന്റ്സ് പ്ലീസ് !!!
പെട്ടന്ന് ക്ലാസ്സ് ഒന്ന് നിശ്ചലമായി
അഞ്ജലി :എല്ലാരും സംസാരിച്ചു കൊണ്ടിരിക്കാതെ. ഓരോ ഒരുത്തർ ആയി പുസ്തകം എഴുന്നേറ്റു നിന്ന് വായിക്കു. ഒരാൾ ഓരോ പേജ് വിധം അങ്ങനെ റിപീറ്റ് ചെയ്തു വായിക്കു.
എന്ന് പറഞ്ഞു കൊണ്ട് അഞ്ജലി ദിവ്യ ടീച്ചറിന്റെ അടുത്തേക്ക് നടന്നു വന്നു.
അഞ്ജലി :എന്താ ടീച്ചറെ ഇവിടെ നിന്ന് എന്നെ നോക്കി ഒരു ആക്കിയ ചിരി.
ദിവ്യ :ഫോണിൽ ഭയങ്കര ശ്രിങ്കാരം ആരോടാണ്. അതെ ക്ലാസ്സിലെ ബഹളം കെട്ട് ആണ് ഞാൻ ഇങ്ങോട്ട് വന്നത് അപ്പോൾ ടീച്ചർ ഇതൊന്നും അറിയാതെ കാമുകനുമായി സൊള്ളുന്നു.
അഞ്ജലി :കാമുകനോ? !!!
ദിവ്യ :അതെ ചിലരുടെ സംസാരിക്കുന്ന രീതി കണ്ടാൽ അറിയാം അവർ ആരോടാണ് സംസാരിക്കുന്നത് എന്ന്. പിന്നെ ശ്രിങ്കരിച്ചു സംസാരിക്കാൻ ടീച്ചറുടെ ഹസ്ബൻഡ് നിന്ന് തെരില്ലല്ലോ അയാൾക്ക് അതിനു സമയവും ഇല്ല അപ്പോൾ പിന്നെ ടീച്ചർ ആരോടാണ് സംസാരിച്ചത്.
അഞ്ജലി :അത് പിന്നെ.,,
ദിവ്യ :എന്തിനാ ഓരോ കള്ളം പറയാൻ നോക്കുന്നത് അതും എന്നോട് ടീച്ചറുടെ കള്ള പണി എല്ലാം ചെയ്യാൻ കൂട്ട് നിന്ന എന്നോട്.
അഞ്ജലി :അയ്യോ കള്ളം പറയാൻ നോക്കിയതല്ല.
ദിവ്യ :എന്നാൽ പറ ആരായിരുന്നു.
അഞ്ജലി :സാർ ആയിരുന്നു !!
ദിവ്യ :ഏത് സാർ !?
അഞ്ജലി :ഏം പി വിശ്വനാഥൻ സാർ !!!
ദിവ്യ :ഓഹ് അങ്ങേർക്ക് ടീച്ചറുടെ ചൂട് വിട്ടിട്ടില്ല എന്ന് തോന്നുന്നല്ലോ,, എന്തെ വീണ്ടും വല്ല പ്ലാനും ഉണ്ടോ?
അഞ്ജലി :എന്ത്?