മേനോത്തി കൊച്ചു … സ്വന്തം അച്ഛനെയും വലിയ കുടുംബത്തെയും എല്ലാം ഉപേക്ഷിച്ചു എന്റെ പപ്പേടെ കൂടെ ഇറങ്ങിതിരിച്ചതും പിന്നീട്അങ്ങോട്ടുള്ള ജീവിതവും ഒക്കെ ‘അമ്മ ഇപ്പോഴും പറയാറുണ്ട് പപ്പയ്ക്ക് എല്ലാം പാർട്ടിയായിരുന്നു പാർട്ടിക്ക് വേണ്ടിയായിരുന്നു ജീവിച്ചത് ഒടുവിൽ പാർട്ടിക്കാർ തന്നെ പപ്പയെ രക്തസാക്ഷിയാക്കിയപ്പോൾ നഷ്ട്ടം ഞങ്ങൾക്കും മാത്രമായിരുന്നു.. നാലുവയസുമാത്രം പ്രായമുള്ള എന്നെയും ചേർത്ത് ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന അമ്മക്ക് പിന്നീട് അങ്ങോട്ട് താങ്ങായി ഉണ്ടായിരുന്നത് എന്റെ അമ്മാവൻ ആയ്യിരുന്നു അമ്മേടെ ചേട്ടൻ എന്റെ അച്ഛന്റെ സ്ഥാനത്തു ഞാൻ കാണുന്നതും ബഹുമാനിക്കുന്നതുമായ മനുഷ്യൻ.. ഇക്കണ്ട കാലമത്രയും അമ്മയോ അമ്മാവനോ എന്നോട് ഒന്നും നിര്ബന്ധിച്ചിട്ടില്ല നിനക്കു ഇഷ്ടമുള്ളത് ചെയ്യു എന്നാണ് പറഞ്ഞിട്ടുള്ളത് അതോണ്ട് തന്നെയാണ് MBA കഴിഞ്ഞു നല്ല ജോലി കിട്ടിയിട്ടും മലയാളം സാഹിത്യത്തിനോടുള്ള അഭിനിവേശം കാരണം ഇവിടെ വന്ന് MA എടുത്തത് എന്റെ തീരുമാനങ്ങള്‍ൾ ഒരിക്കലും എന്നെ കൈ വിട്ടിട്ടില്ല കാരണം ഞാൻ ഇവിടെ ഒരു പക്ഷെ വന്നിട്ടില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം ആയിപോയെന്നെ ഒരു കൊല്ലം മാത്രം അടുപ്പം ഉള്ളതെങ്കിലും ഒരു യുഗ ത്തിന്റെ ആത്മബന്ധം തോന്നിപ്പിക്കുണ്ട് ഇവർ ഓരോരുത്തരും
ഇ കോളേജ് വിടുമ്പോൾ കൂടുതലും ഇവർ ആയിട്ടുള്ള ഇ നിമിഷങ്ങൾ ആവും ഞാൻ മിസ് ചെയ്യാ.. MA ക്ക് ജോയിൻ ചെയ്യുമ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല ഇ കോളേജ്ഉം ഇവരും എന്നിക് ഇത്ര പ്രിയപ്പെട്ടവര്‍ ആക്കും എന്ന് അതു പിന്നെ അങ്ങനെയാണല്ലോ നമ്മൾ പ്രതീക്ഷിക്കാത്ത ചിലർ അല്ലെ നമ്മുക്കേറെ പ്രിയപ്പെട്ടവർ ആവാ….
“ഡാ നീ അവിടെ എന്ത് നോക്കി നില്ക്കാ”……….വാമിടെ ശബ്‌ദം എന്റെ ഓർമകളെ തുളഞ്ഞു കയറിപ്പോയി
“ദേ വരുന്നേടി തവളെ കെടന്നു കരയാതെ”
ഭാഗ്യത്തിന് ഓഡിറ്റോറിയത്തിൽ നിരഞ്ജൻ ഉണ്ടായിരുന്നു ഇവൻ എപ്പോഴാണാവോ ഇവിടെ എത്തിയത്
“അളിയാ നീ എപ്പോ വന്നു”
എൻെറ മനസ്സിൽ തോന്നിയ കാര്യം മാനത്തു കണ്ടു എന്ന് പറഞ്ഞ പോലെ ഹിരൺ.. ചോദിച്ചു കളഞ്ഞു…
“ഞാൻ രാവിലെ നേരത്തെ വന്നു ഇ പിള്ളേരെ ഒക്കെ വിളിച് തുടങ്ങിയ പണിയാണ് അതെങ്ങനെയാ ഇടക്ക് വന്നുനോക്കിയാലല്ലേ അറിയുന്നു അല്ല ഞാൻ ഇതൊക്കെ ആരോടാ ഇ പറയുന്നേ … ഒരു ബാനർ കെട്ടാൻ രണ്ടുമണിക്കൂർ എടുത്ത ആൾക്കാരോടല്ലേ..ഒരു ചെയർമാനും സഹായികളും ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു നിരഞ്ജൻ പറഞ്ഞു നിർത്തി ..”
എന്നിട്ടവൻ എന്നെ ഒന്ന് തറപ്പിച്ചു നോക്കി ഞാൻ അങ്ങട് ചമ്മി ഐസ്ആയിപോയി
ഇവൻ ആണ് ഗാങ് ലെ അഞ്ചാമൻ Mr പെർഫെക്ട് ഇവൻ ഒരു കാര്യം ഏറ്റെടുത്താൽ ആ കാര്യത്തെ കുറിച്ച് പിന്നെ എനിക്ക് ടെൻഷൻ അടിക്കേണ്ട ആവിശ്യമില്ല ഒക്കെ അവൻ ഭംഗിയായി മാനേജ് ചെയ്തോളും……….അപ്പൊ ഇവിടെത്തെ കാര്യം ഒക്കെയായി ഇപ്പോഴാ എന്നിക് കുറച്ചു ആശ്വാസം ആയേ ഇനി പിള്ളേരെ കേറ്റി പരുപാടി തുടങ്ങിയാൽ മതി…
ഒന്ന് ശ്വാസം വിടാൻ തുടങ്ങിയപ്പോഴാ ഫോൺ അടിച്ചേ നോക്കിയപ്പോ ദേ പ്രിൻസിപ്പൽ
എടുത്തുടനെ തുടങ്ങി ഉപദേശം റാഗിങ്ങ് ആയിക്കോളൂ ഓവർ ആവരുത് പേർസണലി ഹർട്ട് ചെയ്യരുത് എന്നൊക്കെ സ്ഥിരം ഡയലോഗ് ഞങ്ങളെ കഴിഞ്ഞ കൊല്ലം റാഗ് ചെയ്തപ്പോ ഇയാളൊക്കെ ഏത് അടുപ്പിലായിരുന്നവോ….
ഒക്കെ സർ എല്ലാം വേണ്ടപോലെ ചെയ്തോളാം.. എന്ന് പറഞ്ഞു കട്ട് ചെയ്തപ്പോഴാണ് ശ്രദ്ധിക്കുന്നേ ഫുൾ നിശബ്ദത എന്റെ മുന്നിൽ ഉള്ളവരൊക്കെ അന്തംവിട്ട് എന്റെ പുറകിലേക്ക് നോക്കി നിൽപ്പുണ്ട് ബാക്കിൽ ആരാണെന്നു വെച്ച് ഞാൻ തിരിയാൻ നിക്കുമ്പോഴേക്കും ആരോ എന്റെ കണ്ണ് പൊതി
“വേദുസ്” ……….ഞാൻ വിളിച്ചു
“എഹ്…. എങ്ങനെ മനസിലായി” അവൾക്കു അശ്ചര്യം