❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 4 [vattan]

Posted by

പ്രിയ ആന്റി ഇന്ന് എന്റെ സഹധർമിണി 4 

Priya Aunty Ennu Ente Sahadharmini Part 4 | Author : Vattan | Previous Part

………………………………….

അന്ന് അവന്റെ വിട്ടിൽ പോയി വന്നതിനു ശേഷം പിന്നെ അങ്ങോട്ട് എനിക്ക് പോകാൻ പറ്റിയില്ല… അങ്ങനെ ഒരാഴ്ച കഴിഞ്ഞു..വെള്ളിയാഴ്ച രാത്രിയായപ്പോൾ ഒരു പരിജയം ഇല്ലാത്ത നമ്പറിൽ നിന്നും എനിക്ക് കാൾ വന്നു. ഞാൻ കാൾ എടുത്തപ്പോൾ അങ്ങേ തലക്കൽ ഉള്ള ശബ്ദം ഞാൻ പെട്ടെന്നു തിരിച്ചറിഞ്ഞു പ്രീയ ആന്റി… അറിയാതെതന്നെ ഞാൻ ഉരുവിട്ട് പോയി മറുതലക്കൽ പെട്ടെന്ന് ഒരു ചിരിയോടെ ആഹാ എന്റെ ശബ്തമൊക്കെ തിരിച്ചറിയാമല്ലോ മോനെ… പിന്നെ എനിക്ക് ആന്റിയുടെ ശബ്ദം മനസിലാകാതെ ഇരിക്കുമോ എന്നു ഞാൻ ചോദിച്ചു.. മം.. മം എന്നൊരു മൂളൽ ഞാൻ കേട്ടു..

എന്താ ആന്റി പെട്ടെന്ന് ഒരു വിളി അവനു എന്തെകിലും… പറ്റിയോ എന്ന് ഞാൻ ചോദിച്ചു.അതല്ല നിന്നോട് ഒരു സഹായം ചോദിക്കാൻ ആണ് ഞാൻ വിളിച്ചത് നാളെയാണ് കിരന്റെ ബാൻഡേജ് റിമോവ് ചെയ്യുന്നേ നീ നാളെ ഫ്രീ ആണെങ്കിൽ ഒന്ന് ഞങ്ങളുടെകൂടെ ഒന്നും ഹോസ്പിറ്റലിൽ വരുമോ എന്നു ചോദിക്കാൻ ആണ് ഞാൻ വിളിച്ചത് എന്നു ആന്റി പറഞ്ഞു

ഐയോ ആന്റി ഇതൊക്കെ ഒരു ബുദ്ധിമുട്ടണോ എനിക്ക് ഇതു എന്റെ കടമയല്ലേ അവന്റെ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ ഞാൻ നാളെ രാവിലെ തന്നെ വാരാം ആന്റി..

ഐയോ നീ ഇങ്ങോട്ട് വരണ്ട ഞങ്ങൾ ഇറങ്ങാന്നേരം ഞാൻ വിളിക്കാം അപ്പോൾ നീ റെഡിയായി നിന്നാൽ മതി അവുടെ വന്നു ഞങ്ങൾ നിന്നെ പിക്ക് ചെയ്യാം..

ആയിക്കോട്ടെ ആന്റി.. പിന്നെ നിങ്ങൾ ഫുഡ്‌ കഴിച്ചോ..
ഇല്ല എന്തെ നീ വന്നു വാങ്ങി തരുമോ 😝 എന്നും ചോതിച്ചു എന്നെ ഒന്ന് ആക്കി.. ഡാ പൊട്ട ഇപ്പോൾ സമയം ഏത്രയായി എന്നു വല്ലോം ബോധം ഉണ്ടോ നിനക്ക് ഇത്രേം നേരെ ആരെങ്കിലും കഴിക്കാതെ ഇരിക്കുമോ…
അല്ല ആന്റി ചുമ്മാ ഒരു ഫോര്മാലിറ്റിക് ചോദിച്ചെന്നേയുള്ളു എന്നു പറഞ്ഞു ഞാൻ എന്റെ ഭാഗം പറഞ്ഞു ഇനിയും എന്തെകിലും പറഞ്ഞാൽ ചിലപ്പോൾ എന്നെ കളിയാക്കി പഞ്ഞിക്കിടും എന്നു തോന്നി കിരന്റെ അല്ലേ മമ്മി. 😂
ഓക്കേ  ഡാ ഗുഡ് നൈറ്റ്‌ നാളെ കാണാം..

ഓക്കേ ആന്റി ഗുഡ് നൈറ്റ്‌ …   പിറ്റേന്ന്   രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് പ്രഭാതപരുപാടി എല്ലാം പെട്ടെന്നു കഴിഞ്ഞു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു ഒരുങ്ങി റെഡിയായി ആന്റിയുടെ കോളിനായി ഞാൻ വെയിറ്റ് ചെയ്തു.  ആന്റിയുടെ കാൾ വന്നപ്പോൾ തന്നെ ഞാൻ ജോസ്ഫ്ചേട്ടനോടും സാറാമ്മചേച്ചിയോടും യാത്രപറഞ്ഞു ഞാൻ ഇറങ്ങി പെട്ടെന്നു തന്നെ അവർ വന്നു ആന്റിയാണ് കാർ ഓടിക്കുന്നത് കിരൺ പുറകിൽ കാൽനീട്ടിവെച്ചു ഇരിക്കുന്നകാരണം ഞാൻ ആന്റയുടെ കൂടെ ഫ്രണ്ടില് കയറി ഞങ്ങൾ ഹോസ്പിറ്റലിലോട്ട് പോയി.
ആന്റി ബ്ലാക്കിൽ ഗോൾഡൻ വർക്കുള്ള ഒരു ടൈറ്റ് ചുരിദാർ ആണ് ഇട്ടെക്കുന്നെ.. അതിൽ ആന്റി വളരെ സുന്ദരി ആയിരുന്നു ചുരിദാറിന്റെ പാന്റ് ലെഗിൻസ് മോഡൽ ആയിരുന്നതിനാൽ ആന്റിയുടെ അഗാരവടിവ് എടുത്ത് അറിയുന്നരീതിയിൽ ആയിരുന്നു ആ ഡ്രസ്സ്‌.

ഞങ്ങൾ ഒരു 30 മിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ എത്തി കിരണിനെ വണ്ടിയിൽ നിന്ന് ഞാനും ഒരു അറ്റെന്റർ ചേട്ടനുമായി ഇറക്കി ഒരു വീൽചെയറിൽ ഇരുത്തി ഹോസ്പിറ്റലിന്റെ അകത്തു കയറി അവന്റെ ബാൻഡേജ് റിമൂവ് ചെയ്യുന്നതിന് മുന്നേ ഡോക്ടറിന്റെ അടുത്ത് ഒന്നുടെ കാണിക്കാൻ ഉള്ളതിനാൽ 4th ഫ്ലോറിൽ പോകണമായിരുന്നു അതിനാൽ ഞങ്ങൾ ലിഫ്റ്റിൽ കയറാൻ പോയി.

Leave a Reply

Your email address will not be published. Required fields are marked *