സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]

Posted by

കുറച്ചു ദിവസങ്ങൾക്കു മുന്നേ അവൻ തന്റെ ഭാര്യയ്ക്ക് കൊടുത്ത വാക്കിനെ കുറിച്ചവൻ ആലോചിച്ചു…

“ജയരാജേട്ടൻ നമ്മളെ സ്വന്തം കുടുംബമായി കാണുമ്പോൾ നമ്മളും അദ്ദേഹത്തെ അങ്ങനെ തന്നെ കാണണം… അദ്ദേഹമാണ് തന്റെ കുടുംബത്തിന്റെ എല്ലാ ചിലവുകളും തന്റെ ചികത്സയുടെ ചിലവുമെല്ലാം വഹിക്കുന്നത്…. തനിക്കു ഈ വീൽചെയർ വാങ്ങിത്തന്നതും അദ്ദേഹം തന്നെ… താനാണ് അദ്ദേഹം വിളിച്ചപ്പോൾ ഇങ്ങോട്ടേക്കു വരാൻ സ്വാതിയെ നിർബന്ധിച്ചത്… ആ ഞാൻ ഇപ്പൊ എന്തിനാ ആവശ്യമില്ലാതെ ഓരോന്നു ചിന്തിക്കുന്നത്… അല്ലെങ്കിൽ തന്നെ വീട്ടിൽ വെറുതെ ഇരുന്നു എന്റെ ചിന്തകളെല്ലാം വെറും തരം താഴ്ന്ന നിലയിലായിരിക്കുന്നു… അന്ന് ആ ആക്‌സിഡന്റിൽ തന്റെ ലാപ്ടോപ്പ് പോയതാണ് പറ്റിയത്… അതും ഒരു ഇന്റർനെറ്റ് കണക്ഷനും ഉണ്ടായിരുന്നുവെങ്കിൽ ഓൺലൈൻ ആയി വല്ലതും ചെയ്യാൻ പറ്റുമോ എന്നെങ്കിലും നോക്കാമായിരുന്നു.. പക്ഷെ ഇപ്പൊ തന്നെ തന്റെ കുടുംബത്തിനു വേണ്ടി ഇത്രയും ചെയ്ത ജയരാജേട്ടനോട് അതിനെ പറ്റി ചോദിക്കുന്നത് മോശമാകും… അതു കൊണ്ടിങ്ങനെ തന്നെ പോട്ടെ കുറച്ചു കാലം കൂടി….”

അല്പം കഴിഞ്ഞു സോണിയമോൾ എഴുന്നേറ്റപ്പോൾ അൻഷുൽ അവൾക്കു കഴിക്കാൻ ഫ്രിഡ്ജിൽ ഇരുന്ന ഫ്രൂട്ട്സ് എടുത്തു കൊടുത്തു.. ജയരാജ് വല്യച്ഛനും അവളുടെ അമ്മയും കൂടെ പുറത്തേക്കു പോയി എന്ന് അൻഷുൽ മോളെ അറിയിച്ചു.. പിന്നെ മുറിയിൽ ഇരുന്നു സോണിയയുടെ ഹോംവർക്ക് എല്ലാം ചെയ്യാൻ സഹായിച്ചിട്ട് രണ്ടു പേരും ലിവിങ് റൂമിൽ എത്തിയപ്പോൾ ആണ് കുഞ്ഞുവാവ കിടന്നു കരയുന്ന ശബ്ദം കേട്ടത്… അതു കേട്ടതും സോണിയമോൾ നേരെ സ്വാതിയുടെ മുറിയിലേക്കു ഓടിപ്പോയി.. വീൽചെയർ ഉരുട്ടിക്കൊണ്ട് പിന്നാലെ അൻഷുലും…

സോണിയമോൾ ഓരോ കോക്രി കാണിച്ചും കൈ കൊട്ടിയുമെല്ലാം ഒരു വിധം വാവയുടെ കരച്ചിൽ അടക്കി.. കുഞ്ഞു കരച്ചിൽ നിറുത്തിയപ്പോൾ അൻഷുൽ നേരത്തെ ജയരാജ് പറഞ്ഞതനുസരിച്ച് സ്വാതിയുടെ മുലപ്പാൽ അടങ്ങിയ ഫീഡിങ് ബോട്ടിലെടുത്തു കുഞ്ഞിന്റെ വായിലേക്കു വെച്ച് കൊടുത്തു… അമ്മയുടെ പാലിന്റെ രുചി അറിഞ്ഞ മോള് അത് അൽപ നേരം കുടിച്ചു കഴിഞ്ഞതും പിന്നെയും പതിയെ ഉറങ്ങിപ്പോയി…. വാവ ഉറങ്ങിയതും സോണിയമോൾ നേരെ സ്വീകരണമുറിയിലേക്ക് TV കാണാൻ വേണ്ടി പോയി…

മോളെ ഉറക്കി വീണ്ടും തൊട്ടിലിൽ കിടത്തിയിട്ട് പുറത്തേക്കു പോകാനായി തന്റെ വീൽ ചെയർ തിരിച്ചു ഉരുട്ടാൻ തുടങ്ങിയപ്പോൾ ആണ് തന്റെ ഭാര്യയും ജയരാജേട്ടനും കിടക്കാറുള്ള ആ കട്ടിൽ അൻഷുൽ ശ്രെദ്ധിച്ചത്… കട്ടിലിന്റെ കാലിന്റെ അടുത്തായി അവരുടെ പുതപ്പ് ചുരുട്ടി ഇട്ടിരിക്കുന്നു… ഒരു തലയിണ കട്ടിലിന്റെ അങ്ങേ അറ്റത്തു കിടന്നിരുന്നു… ഒരു ചുളിവു പോലും ഇല്ലാത്ത ആ തലയിണ ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്തതു പോലെ തോന്നി… രണ്ടാമത്തെ തലയിണ ആ വലിയ കട്ടിലിന്റെ നടുവിലായിരുന്നു… അതിന്റെ ഉറ ചുക്കി ചുളിഞ്ഞിരുന്നു… അവൻ അതിലേക്കൊന്നു സൂക്ഷിച്ചു നോക്കിയപ്പോൾ 5-6 വലിയ മുടികളും 2-3 ചെറിയ മുടികളും കണ്ടു… ആ രണ്ടു തലയിണകളുടെയും അവസ്ഥകൾ തമ്മിലുള്ള മാറ്റം കണ്ട അൻഷുലൊന്ന് ആശ്ചര്യപ്പെട്ടു…

വീണ്ടും തന്റെ ദൃഷ്ടി താഴേക്കു നീക്കിയപ്പോഴാണ് അവൻ അല്പം ചുളുങ്ങി കിടക്കുന്ന ആ കിടക്ക വിരിയുടെ മുകളിൽ നനഞ്ഞ രണ്ടു മൂന്ന് പാടുകൾ കണ്ടത്… (ഒരു മണിക്കൂർ മുന്നേ ജയരാജും സ്വാതിയും ഒഴുക്കിയ കാമരസം അവിടെ ഉണങ്ങാതെ കിടപ്പുണ്ടായിരുന്നു…) ആ നനവിലൊന്ന് തൊട്ടു നോക്കാൻ തോന്നിയെങ്കിലും അവനത് വേണ്ടെന്നു വെച്ചു… മോൾ വിളിച്ചപ്പോൾ പിന്നെ കൂടുതലൊന്നുമാലോചിക്കാതെ അൻഷുൽ പതിയെ വീൽചെയർ ഉരുട്ടിക്കൊണ്ട് മുറിക്കു പുറത്തേക്കിറങ്ങി…

(സ്വാതിയുടെയും ജയരാജിന്റെയും കിടക്ക… കഥയെഴുതുന്ന ഒരാളുടെ യഥാർത്ഥ കിടക്ക അതിനു വേണ്ടി ബലിയാടായെന്നുള്ളത് അറിയിച്ചു കൊള്ളുന്നു… )

Leave a Reply

Your email address will not be published. Required fields are marked *