സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]

Posted by

***************************************************************
അയാൾ ഗാഢമായ ഉറക്കത്തിൽ ആണ് എന്ന് മനസ്സിൽ ആക്കിയ അവൾ ചുരുങ്ങി കിടന്ന അയാളുടെ കുണ്ണയെ മെല്ലെ ഒന്ന് ചുംബിച്ചു എന്നിട്ടു അയാളെ നോക്കി.. അയാൾ അപ്പോഴും നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു… അവൾ തന്റെ അടിവസ്ത്രം വലിച്ചെറിഞ്ഞു അയാളുടെ അടുത്ത് ഇരുന്നു ആ നേർത്ത പുറത്തെപ്പെടുത്തു തങ്ങളെ മൂടി കൊണ്ട് അയാളുടെ നെഞ്ചത്ത് തല വെച്ച് അയാളെ കെട്ടി പിടിച്ചു കിടന്നു… അയാൾ ഉറക്കത്തിൽ തന്റെ കൈ കൊണ്ട് ആർക്കും അവളെ വിട്ടു കൊടുക്കില്ല എന്ന പോലെ തന്റെ ശരീരത്തോടെ ചേർത്ത് പുൽകി… അയാളുടെ കരവലയത്തിൽ തോന്നിയ എന്തെന്നില്ലാത്ത സുരക്ഷിതത്വത്തിന്റെ തണലിൽ അവൾ മയങ്ങി….
അപ്പൊ ഇനി ബാക്കി പറയാം അല്ലേ…..

************************************************
((((ചൊവ്വാഴ്ച പുലർച്ചെ…))))

പിറ്റേ ദിവസം ചൊവ്വാഴ്ച്ച തലേദിവസത്തേക്കാൾ നേരത്തെ തന്നെ ജയരാജിനു പുറത്തു പോകണമായിരുന്നു.. അൻഷുൽ രാവിലെ ആറു മണിക്കു എഴുന്നേറ്റ് സ്വീകരണമുറിയിലേക്കു പോയപ്പോൾ അവന്റെ ഭാര്യ അടുക്കളയിൽ ഉണ്ടായിരുന്നു.. ജോലിയിൽ മുഴുകിയിരിക്കുന്ന അവളെ അവൻ ശ്രദ്ധിച്ചു.. സ്വാതി അവനെ കണ്ടിരുന്നില്ല.. അൻഷുൽ അവളെ നല്ലതു പോലെയൊന്നു വീക്ഷിച്ചു.. അവളുടെ തലമുടി അല്പം അലങ്കോലമായിരുന്നു.. സാരി ചെറുതായി ചുളിഞ്ഞിരിക്കുന്നു.. അവളുടെ ശരീരം വിയർപ്പിനാൽ തിളങ്ങുന്നുമുണ്ടായിരുന്നു… അപ്പോഴാണ് അൻഷുൽ ജയരാജിന്റെ ബെഡ്‌റൂമിലെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്.. മുറിയുടെ വാതിൽക്കലേക്കു നോക്കിയപ്പോൾ വാതിൽ അല്പം തുറന്നിരിക്കുന്നതവൻ കണ്ടു.. അവൻ വീണ്ടും തന്റെ ഭാര്യയെ ഒന്നു നോക്കിയിട്ടു പറഞ്ഞു…

അൻഷുൽ: “ഗുഡ് മോർണിംഗ്, സ്വാതി.”

സ്വാതി അപ്പോഴാണ് അവൻ വന്നതു കണ്ടത്.. തന്നെ നോക്കി ചിരിച്ചു കൊണ്ട് വീൽചെയറിൽ ഇരിക്കുന്ന അൻഷുലിനെ നോക്കി അവളും ഒന്നു ചിരിച്ചു കൊണ്ട് തിരിച്ചും ‘ഗുഡ് മോർണിങ്ങ്’ പറഞ്ഞിട്ട് വീണ്ടും തന്റെ ജോലിയിൽ മുഴുകി.. അൻഷുൽ പിന്നെയവളെ നോക്കാൻ പോയില്ല.. നേരെ ടീപ്പോയുടെ അടുത്തു ചെന്ന് അതിൽ കിടന്ന പത്രമെടുത്ത് വായിക്കാൻ തുടങ്ങി..

 

അല്പം കഴിഞ്ഞപ്പോൾ ജയരാജ് കുളി കഴിഞ്ഞ് ഒരു ടവലും അരയിൽ ചുറ്റിക്കൊണ്ട് വരുന്നത് അൻഷുൽ കണ്ടു.. രാവിലെ തന്നെ എഴുന്നേറ്റ് അവിടെയിരിക്കുന്ന അൻഷുലിനെ കണ്ട് ജയരാജൊന്നു ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ വീണ്ടും മുന്നോട്ടേക്കു നീങ്ങി…

വെറുമൊരു ടവൽ മാത്രം അരയിൽ ചുറ്റി ഇറങ്ങിയ ജയരാജേട്ടനെ കണ്ട അൻഷുലിനു ഉള്ളിലൽപ്പം ആശങ്കയും അതോടൊപ്പം അരോചകത്വവും തോന്നി… ഒരു ‘ഗുഡ് മോർണിങ്ങ്’ പോലും പറയാതെ അയാൾ തന്നെയും മറികടന്നുകൊണ്ട് നേരെ അടുക്കളയിലേക്കു നീങ്ങുന്നതു കണ്ടപ്പോൾ അവന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി… ജയരാജിന്റെ ആ വരവു കണ്ട സ്വാതിക്കും അൻഷുലിനെ പോലെ അൽപ്പം അരോചകത്വം തോന്നുന്നുണ്ടായിരുന്നു…

ജയരാജ് നേരെ അടുക്കളയിലേക്കു കയറി സ്വാതിയുടെ തൊട്ടടുത്തു ചെന്നു നിന്നു… ഇപ്പോൾ അൻഷുലിനു അവരുടെ അരയ്ക്കു മുകളിലേക്കുള്ള ഭാഗം മാത്രമേ കാണാൻ കഴിയുന്നുണ്ടായിരുന്നുള്ളു.. അടുക്കളയിലെ ചെറിയ ഭിത്തി കാരണം അവരുടെ ശരീരരത്തിന്റെ താഴ്ഭാഗം അവനു ദൃശ്യമായിരുന്നില്ല… ജയരാജ് അവന്റെ നോട്ടമവഗണിച്ചു കൊണ്ട് തന്റെ പ്രേയസിയുടെ അടുത്തു ചെന്ന് അവളുടെ ഇടുപ്പിൽ തന്റെ വലതു കൈ വെച്ചുകൊണ്ട് ചോദിച്ചു…

ജയരാജ്: “ബ്രേക്ഫാസ്റ്റ് റെഡിയായോ സ്വാതി..?”

ആ സാഹചര്യത്തിൽ അപ്പോഴും ആശങ്കാകുലയായിരുന്ന സ്വാതി ഇടംകണ്ണിലൂടെ തന്റെ ഭർത്താവിനെ ഒന്ന് നോക്കിയിട്ടയാളോടു പറഞ്ഞു…

സ്വാതി: “ആയിട്ടുണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *