സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]

Posted by

അവനവളെ നോക്കി വീണ്ടും പുഞ്ചിരിച്ചു.. എന്നാൽ അപ്പോഴേക്കും വീണ്ടും മുഖഭാവം മാറിയ സ്വാതി അവനോടു തിരിച്ചൊന്നു ചിരിക്കാൻ പോലും കൂട്ടാക്കാതെ വീണ്ടും പതിയെ തന്റെ ജാരൻ നൽകുന്ന സുഖത്തിൽ അലിഞ്ഞു കൊണ്ട് അയാളുടെ കുണ്ണയെ മെല്ലെ തഴുകാൻ തുടങ്ങി… തന്റെ ഭാരതാവിന്റെ മുന്നിൽ വെച്ചു പോലും അയാൾ ചെയ്യുന്ന ആ കുത്സിതപ്രവർത്തികളിൽ ലയിച്ചു അയാളുടെ കുണ്ണയെ തലോടി കൊണ്ട് അവൾ വെറുതേ അൻഷുലിനെ നോക്കിക്കൊണ്ടവിടെ നിന്നു…

അൻഷുലിനു കാണാനാകുന്നില്ലെന്നു ഉറപ്പു വരുത്തിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കൊണ്ട് അല്പംനേരം കൂടി അവളുടെ വയറിലും ചന്തിയിലുമെല്ലാം തഴുകിയിട്ടു അവളുടെ വയറിൽ നിന്നും കൈ എടുത്തു ടവ്വലിന്റെ ഉള്ളിൽ തന്റെ കാമിനിയുടെ കരസ്പര്ശത്താല് കൂടാരം തീർത്തു കൊണ്ടിരുന്ന തന്റെ ആണത്വത്തെ അടക്കി നിറുത്തിയിട്ട് ജയരാജ് പറഞ്ഞു…

ജയരാജ്: “നീ എല്ലാം ഡൈനിങ്ങ് ടേബിളിൽ എടുത്തു വെച്ചേക്ക് സ്വാതി.. ഞാൻ വേഗം ഡ്രസ്സുമെടുത്തിട്ടിട്ടു വരാം..”

താൻ അത്രയും നേരം ചെയ്തത് ആലോചിച്ചു തന്റെ ഭർത്താവിനെ വീണ്ടുമൊന്നു അതേ ധാർഷ്ട്യത്തോടെ നോക്കിയ ശേഷം സ്വാതി ജയരാജിനു നേരെ തല തിരിച്ചിട്ട് ചെറുപുഞ്ചിരിയോടെ പറഞ്ഞു…

സ്വാതി: “ശെരി ഏട്ടാ..”

ജയരാജ് മുറിയിലേക്കു പോയിട്ട് മിനിട്ടുകൾക്കുള്ളിൽ സ്വാതി പാത്രങ്ങളെല്ലാം എടുത്തു കൊണ്ട് തീൻമേശയിൽ നിരത്താൻ തുടങ്ങി.. അവളങ്ങനെ ചെയ്തു കൊണ്ട് നിന്നപ്പോൾ അൻഷുൽ വീണ്ടുമൊന്നു അവളുടെ ശരീരത്തിലേക്കു നോക്കി.. തന്റെ ഭാര്യയുടെ അരക്കെട്ട് കണ്ട അൻഷുലിന്റെ ഭാവമതോടെ മാറി… അവിടം ഇപ്പോൾ വെള്ളത്തുള്ളികളാൽ തിളങ്ങുന്നുണ്ടായിരുന്നു… എങ്കിലും അവളോടൊന്നും മിണ്ടാതെ അൻഷുൽ അവിടേക്കങ്ങനെ സംശയത്തോടെ നോക്കി ഇരുന്നു…

 

ജയരാജ് റെഡിയായി വന്ന് തീൻമേശയുടെ മുന്നിലെ കസേരയിൽ ഇരുന്നപ്പോഴും അൻഷുൽ ചിന്തിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു… സ്വാതിയും എല്ലാം വിളമ്പിയിട്ട് അയാളുടെ അടുത്ത കസേരയിൽ ചെന്ന് ഇരുന്നുകൊണ്ട് ആഹാരം കഴിക്കാൻ തുടങ്ങി.. അവൻ അവരെയപ്പോൾ നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല.. എന്നിട്ടവൻ വീണ്ടും പത്രം വായനയിൽ മുഴുകി…

ജയരാജ് അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മെല്ലെ ആംഗ്യങ്ങളിലൂടെ അവളുടെ സാരിയുടെ മുന്താണിയൊന്നു താഴ്ത്തി ആ മുലയിടുക്ക് കാണിക്കാനവളോട് ആവശ്യപ്പെട്ടു… എന്നാൽ തന്റെ കൺകോണുകൾ കൊണ്ട് അൻഷുലിനെ ചൂണ്ടിക്കാട്ടിയിട്ട് അവൾ പറ്റില്ല എന്ന് പറഞ്ഞു… താനാവശ്യപ്പെട്ടിട്ടും അവളാ മുലയിടുക്ക് കാണിക്കാത്തതിൽ ദേഷ്യഭാവത്തോടെ നോക്കുന്ന ജയരാജിനെ സ്വാതി നോക്കിയിട്ട് ലാസ്യഭാവത്തിൽ ചിരിച്ചു… അവസാനം തൽക്കാലത്തേക്കു തോൽവി സമ്മതിച്ചുകൊണ്ട് ജയരാജ് ഭക്ഷണം കഴിച്ച് എഴുന്നേറ്റു… സ്വാതിയും എഴുന്നേറ്റ് അയാളെ അല്പം കാമഭാവത്തോടെ നോക്കിക്കൊണ്ട് തന്റെ ഭർത്താവിനോടായി പറഞ്ഞു…

സ്വാതി: “അൻഷു.. ചെന്ന് സോണിമോളെ എഴുന്നേൽപ്പിച്ചേ.. അല്ലേൽ ഇന്ന് സ്‌കൂളിൽ പോകാൻ വൈകും…”

അൻഷുൽ പത്രത്തിൽ നിന്നും ശ്രദ്ധ മാറ്റി അവളെ നോക്കി ‘ശെരി’ എന്ന് തലയാട്ടിക്കൊണ്ട് തന്റെ കിടപ്പുമുറിയുടെ നേരെ വീൽച്ചെയറും കൊണ്ട് നീങ്ങി.. അവൻ റൂമിനടുത്തേക്കു ചെന്നപ്പോൾ തന്നെ ആ കമിതാക്കൾ മെയിൻ ഡോറിന്റെ അടുത്തേക്കു നീങ്ങിയിരുന്നു… അൻഷുൽ മുറിക്കകത്തേക്കു കയറിയതും സ്വാതി ജയരാജിന്റെ മുഖത്തേക്കു ലാസ്യഭാവത്തിൽ നോക്കി… ജയരാജ് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു കൊണ്ട് തന്നിലേക്കു അടുപ്പിച്ചു… അവളുടെ ചുണ്ടിണകളെ അയാളുടെ നിറം മങ്ങിയ വലിയ ചുണ്ടുകളാൽ കവർന്നു… സ്വാതിയപ്പോൾ തന്റെ കൈ കൊണ്ട് അയാളുടെ തലമുടിയിൽ പിടിച്ച് കൂടുതൽ അടുപ്പിച്ചുകൊണ്ട് തിരിച്ചും അയാളെ ചുംബിക്കാൻ തുടങ്ങി… ജയരാജ് അവളുടെ മുലകളെയും ചന്തിയെയുമൊക്കെ നല്ലതു പോലെ വീണ്ടുമൊന്നു കശക്കിയുടച്ചു…

Leave a Reply

Your email address will not be published. Required fields are marked *