വൈകിവന്ന അമ്മ വസന്തം [Benjamin Louis]

Posted by

പിന്നീട് ഉഷ ആന്റിയുടെ വരവും കാത്തു ദിവസങ്ങൾ അങ്ങിനെ പോയി,….

പുറത്തോട്ട് ഇറങ്ങാൻ വണ്ടിയില്ലാത്തതുകൊണ്ട് മടിയായിരുന്നു, ഉണ്ടായിരുന്ന വണ്ടി ആക്‌സിഡന്റിൽ പൊളിഞ്ഞും പോയി. ഇപ്പൊ ആകെ ഉള്ള പരുപാടി വാണമടി തന്നെ അതിൽ കൂടുതലും ഉഷ ആന്റിക്‌ തന്നെ.

അങ്ങിനെ ഒരുദിവസം രാവിലെ തന്നെ പതിവുപോലെ വാതലിൽ  ആരോ തട്ടുന്നു… . എന്റെ ഉള്ളിൽ സന്തോഷമായി മരുഭൂമിയിൽ മഴ പെയ്യിക്കാന് ഉഷ ആന്റി വീണ്ടുമെത്തി. ഞാൻ ഓടി ചെന്ന് വാതൽ തുറന്നു. എന്നെ നിരാശപെടുത്തികൊണ്ട് ഒരു അമ്മുമ്മ പുറത്തുനിൽകുന്നു…

മോന് എന്നെ മനസ്സിലായോ,…

ഇല്ല്ല, വാ അകത്തോട്ട് കയറിയിരിക്ക് ഞാൻ പറഞ്ഞു

അമ്മുമ്മ മടിച്ചു പതിയെ അകത്തോട്ടു കയറി. ഞാൻ നിന്റെ അമ്മമായാ ‘അമ്മയുടെ അമ്മ’ പതിയെ കസേരയിലോട്ട് ഇരുന്നു…

ഞാൻ അവിടെ നിശബ്ദനായി നിന്നു.. ഇനിക്ക് 5വയസുള്ളപ്പോൾ അച്ഛനും അമ്മയും പിരിഞ്ഞതാണ് . അതിനു ശേഷം ഞാൻ അമ്മയുടെ ബന്ധക്കാരെയൊന്നും കണ്ടിട്ടുമില്ല,   ഇവരെ യൊന്നും പണ്ട് കണ്ട ഓർമയുമില്ല. എന്തിന് എന്റെ അമ്മയെ പോലും ഇനിക്ക് കണ്ട ഓർമയില്ല. അമ്മയുടെ എല്ലാ ഫോട്ടോ കളും അച്ഛൻ കത്തിച്ചു കളഞ്ഞു..

ഞാൻ ഒന്നും മിണ്ടാതിരുകുന്നത് കണ്ട അമ്മാമ ചോദിച്ചു ഞാൻ വന്നത് മോനുനു ഇഷ്ടായില്ലലേ…

ഞാൻ.. ഏയ് അങ്ങിനെ യൊന്നുമില്ല എന്നു മാത്രം പറഞ്ഞു…

മോനുന്റെ അമ്മ പറഞ്ഞിട്ടാ ഞാൻ വന്നത് അവൾക് നിന്റെ കാര്യമോർത്തിട്ട് ഭയങ്കര പേടി നീ ഒറ്റക്കായതുകൊണ്ട് വിഷമിച്ചിരിക്യായിരിക്കും എന്നും പറഞ്.. എന്നെ വിട്ടതാ..

ഞാൻ ഒന്നും മിണ്ടാത്തെ അവിടെത്തന്നെ നിന്നു…

അമ്മാമ കുറച്ചു കഴിഞ്ഞു ഇറങ്ങിപ്പോയി….

പിന്നീട് ഞാൻ അതു തന്നെ ആലോചിച്ചിരുന്നു….ഞാൻ ഒരു തവണ മാത്രമേ അച്ഛനോട് അമ്മയെ പറ്റി ചോദിച്ചിട്ടൊള്ളു അന്ന് അച്ഛൻ പറഞ്ഞത്… അത് നമ്മൾ രണ്ടു പേരും മാറാക്കുന്നതാ നമക്ക് നല്ലതെന്ന്…..

പക്ഷെ ഞാൻ എന്റെ 10 ക്ലാസ്സ്‌ കാലത്തൊക്കെ..  ഞാൻ കരുതിയിരുന്നത് അച്ഛൻ കരണമായിരിക്കും അമ്മ പോയതെന്ന്…. പിന്നീട് ഇനിക്ക് കുറച്ചു കൂടെ പ്രായമായപ്പോ ഇനിക്ക് മനസിലായി എന്നെ നോക്കാൻ അച്ഛൻ എങ്കിലും ഉണ്ടല്ലോ… അമ്മ എന്നെ ഒരു വട്ടം പോലും കാണാൻ വന്നിട്ടില്ല…. ഞാൻ ആ പ്രായത്തിൽ തന്നെ അമ്മയെ പറ്റിയുള്ള ചിന്തകളൊക്കെ വിട്ടതാ.. പിന്നെ അമ്മാമ വന്നപ്പോ വീണ്ടും……

വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ട് വാതിലിൽ ആരോ തട്ടുന്നു…. ഇനി അമ്മ എങ്ങനമാണോ ഞാൻ ചാടി എഴുനേറ്റ് വാതിൽ തുറന്നു… താ നില്കുന്നു ഉഷ ആന്റി….

എന്റെ മുഖഭാവം കണ്ട ആന്റി ചോദിച്ചു നീ വേറെ ആരെയെങ്കിലും പ്രേതിക്ഷിച്ചാണോ വാതിൽ തുറന്നെ..

ഇവിടെ വേറെ ആരു വരാനാ ആന്റി.. ഞാൻ ആന്റിയുടെ കൈയ്യ്കളിലേക്ക് നോക്കി ഫുഡ്‌ ഒന്നുമില്ല.. കുറെ ദിവസമായാലോ ആന്റിയെ കണ്ടിട്ട്.. ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു നിനക്ക് അങ്ങോട്ടും വരാലോ…

Leave a Reply

Your email address will not be published. Required fields are marked *