Game Of Demons 6 [Life of pain 2]
Author : Demon king | Previous Part
ഹലോ കൂട്ടുകാരെ… അങ്ങനെ ആറാം പാർട്ടുമായി അധികം വൈകാതെ തന്നെ ഞാൻ വന്നു😜… കഴിഞ്ഞ പാർട്ട് എല്ലാവർക്കും ഇഷ്ടമായി എന്ന് കേട്ടത്തിൽ സന്തോഷം… എന്റെ ഇംഗ്ലീഷ് ഗ്രാമറിൽ ചില പ്രശ്നങ്ങൾ ഉണ്ട്…. ഗൂഗിൾ ട്രസ്‌ലേറ്റർ വച്ചാണ് എഴുതുന്നത്… തെറ്റ് പറ്റിയാൽ പൊറുക്കുക…പിന്നെ അവിടിവിടായി കുറച്ചു bgm ഒക്കെ ഇട്ടിട്ടുണ്ട്… അതിന് അനിരുദ്ധ് , hip hop തമിഴൻ, പിന്നെ എനിക്ക് അറിയാത്ത അല്ലെങ്കിൽ ഞാൻ തിരയാത്ത ചില മ്യൂസിഷിയൻസ് എന്നെ സഹായിച്ചു… നന്ദിയുണ്ട്…ഈ പാർട്ട് ഞാൻ വില്ലന്മാർക്ക് വേണ്ടി തയ്യാറാക്കിയതാണ്… അതുകൊണ്ട് മനുവിന്റെ സീൻസ് ഈ പാർട്ടിൽ ഇല്ല…
കഴിഞ്ഞ പാർട്ട് 14000 words ആണെങ്കിൽ ഇത്7000 words ആണ്…. കാരണം ഒന്നുമല്ല… ഓരോ പാർട്ടിന്റെയും അവസാനം ഞാൻ മുൻകൂട്ടി കണ്ടാണ് എഴുതുന്നത്… അത് എവിടെ അവസാനിക്കുന്നുവോ അവിടെ നിർത്തും…അപ്പൊ വായിച്ചിട്ട് അങ്ങനെ പോവാതെ ഒരു കമെന്റ് ഇട്ടിട്ടു പോകു…. തെറ്റുകൾ ഉണ്ടെങ്കിൽ പറയു… അടുത്ത പാർട്ടിൽ ശരിയാക്കാം…. ഞാൻ കുറച്ചു ഓവർ ആണെന്ന് തോന്നിയാൽ സോറി… ഈ കഥക്ക് വേണ്ടി കൊറേ തമിഴ് തെളിങ്ക് പടങ്ങൾ ഒരുപാട് കണ്ടു… അതിന്റെ ആണ്…
പിന്നെ ഈ കഥയിൽ കേൾക്കുന്ന ചില പേരുകൾ ആദ്യമായി കേൾക്കുന്ന പോലെ തോന്നും… അതിനു കാരണം ഈ കഥയുടെ ആദ്യ ഭാഗത്ത് ആദ്യ പാർട്ടിൽ കേട്ട പേരുകൾ ആവും പലതും അതുകൊണ്ട് ഞാൻ charectors name താഴെ കൊടുക്കാം….
അനൂപ് : മനുവിന്റെ അച്ഛൻ
ഗീത : മനുവിന്റെ ‘അമ്മ…
മാളു : മനുവിന്റെ ചേച്ചി…
ഗോപാലേട്ടൻ: അനൂപിന്റെ ഉറ്റ കൂട്ടുകാരൻ
ആദി: മനുവിന്റെ ബെസ്റ്റ് ഫ്രണ്ട് ഗോപാലേട്ടന്റെ മകൻ
സഖാവ് കൃഷ്ണൻ: അഞ്ജുവിന്റെ അച്ഛൻ…
ഈ പറയുന്ന ആൾക്കാരെ ഞാൻ ആദ്യ പാർട്ടിൽ കൊന്നതാണ്… ഈ രണ്ടാം ഭാഗത്ത് ഇവരുടെ പേര് കേൾക്കാൻ ഇടയായാൽ ആരാണെന്ന് ഓർത്ത് കിളി പോകണ്ടാ…
അപ്പൊ happy ജേർണി…
നമ്മുടെ ടോവിനോ പറയുന്ന പോലെ മാഡം…ഷാൾ വീ ഗോ… ആയാലോ…😜
സ്നേഹത്തോടെ -DK❤️
‘”” എന്നെ അറിയന്നോ… അതരാ….’””
ഷാഫിർ : അത് ഇക്കാനോട് സ്വയം ചോയ്ച്ചു നോക്കാൻ പറഞ്ഞു.
”’ ഓന് വട്ടാണോ…. അതെത് മനു ആണ്….. എന്നോട് സ്വയം ചോയ്ക്കാനോ…..’””
പെട്ടെന്ന് അവിടുള്ള ഒരു കണ്ണാടിയിൽ അവന്റെ രൂപം അവൻ സ്വയം നോക്കി…
‘”‘ മനു…
മനു….
മനു….’”‘