😈Game of Demons 6 [Demon king]

Posted by

ടിൻ…ടിൻ…ടിൻ….

പിന്നെയും അവിടെ ബെൽ മുഴക്കം ഉയർന്നു.കാണികൾ അടുത്ത wresler റെ കാത്ത്‌ നിന്നു.

“”‘
Next comes not one two opposite Rivals …. Andrews:- 6’5 feet tall and weighs 85 kg
and
Arnold:-6’7 feet tall and 83kg in weight …..

The twin brothers…. team cobras……….

 

And this is a one or two handicap hell in a cell death match………..’””””

 

 

എതിരാളിയെ പ്രതീക്ഷിച്ചാവിടെ നിന്ന ജോണിന്റെ മുന്നിൽ വന്നത് ആൻഡ്രൂസ് പിന്നെ അർണോൾഡ് എന്നീ രണ്ട് ഇരട്ട എതിരാളികൾ ആണ്….

ഇരുവരുടെയും ശരീര ഭാഷയും മുഖവും ഒന്നാണ്…
അർണോൾഡ് ആൻഡ്രൂസിനെക്കാൾ കുറച്ചുകൂടി ബലവാൻ ആണ്.

ജോണ് ചോദ്യ ഭാവേന മുകളിൽ ഇരിക്കുന്ന അലിയേയും ആനന്ദ് വർമയെയും നോക്കി.

 

ആനന്ദ് വർമ്മ : ഹ ഹ ഹ ഹ …… My place….. My rules….. ഹ ഹ ഹ …….

 

സിംഗര : സർ…. ഇത് ചതി ആണ്….

 

വർമ്മ : ചതിയൊ…. എനിക്കിഷ്ടപ്പെട്ട ബോക്സിർമാർ…. ഇത് നിങ്ങൾ പറഞ്ഞതാണ്….

 

അലി ; are you sure…. അപ്പൊ ഒന്നിന് പകരം രണ്ട് ശവം….. ഹ ഹ ഹ …….

 

വർമ്മ: അവൻ ആത്മവിശ്വാസത്തോടെ death match തിരഞ്ഞെടുത്തപ്പോൾ തന്നെ എനിക്കറിയാം she is talented…. അപ്പൊ ഒരുത്തനെ അയച്ചിട്ട് കാര്യമില്ല…. ഹ ഹ ഹ….

 

അലി : അവന് ഒന്നും രണ്ടുമൊക്കെ ഒന്നുതന്നെ…..

 

ആനന്ദ് : നമുക്ക് നോക്കാം….. ആൻഡ്രൂസ് and അർണോൾഡ്…. അവർ ഫിലിപൈൻ wresler മാർ ആണ്…. ഇതുവരെ അവരാൽ 15 പേർ റിങ്ങിൽ വച്ച് മരിച്ചിട്ടുണ്ട്…

 

And there gone to be 16……. ‘””

 

അലി അയാളിൽ നിന്നും മുഖം തിരിച് ജോണിനെ നോക്കി. അലിയുടെ മുഖത്ത് വളരെ ക്രൂരമായ ചിരി വന്നിരുന്നു. കൂടെ ജോണിന്റെ കൂടെയും.

 

അവന്റെ എതിരാളികൾ ആയ രണ്ട് മല്ലന്മാർ കേജിലേക്ക് കയറി. മാസങ്ങളോളം കൂടിൽ അടക്കപ്പെട്ട സിംഹത്തിന് മുന്നിൽ ഒരു മാനിനെ കിട്ടിയപോലെ അവർ ജോണിനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *