ജോണ് പരിഹാസ ചിരിയുടെ അർണോൽഡിനെ നോക്കി പറഞ്ഞു. അയാൾക്കു പിന്നെയും പിന്നെയും ദേഷ്യം ഇരച്ചു കയറി.
വേണ്ടു അയാൾ ജോണിന്റെ നേരെ ഓടിയടുത്തു…
അയാൾ കാൽ മട്ട് മടക്കി ജോണിന്റെ നെഞ്ചിന് നേരെ ചാടി…
ശരവേഗത്തിൽ ജോണ് ആതി നിന്നും skip ആയി ആൻഡ്രൂസിന്റെ അടുത്തെത്തി. അവന്റെ ഇടം കൈ പിടിച് പുറകിലേക്ക് തിരിച്ചൊടിച്ചു..
‘””‘ ആ…..ഹ്………………… ‘””
പിന്നെയും അവന്റെ കരച്ചിൽ അവിടെ ഉയർന്നു.വേദനയിൽ നിന്നും ഉയരുന്ന കരച്ചിൽ…
ജോണ് : ഹ ഹ ഹ ഹ ………. Hey…… Look…. Your brother is ഡയിങ് ……
ജോണ് പിന്നയും അർണോൽഡിനെ നോക്കി പരിഹസിച്ചു ചിരിക്കാൻ തുടങ്ങി.
‘”” ആ………….’””
അർണോൾഡ് അലറികൊണ്ട് വീണ്ടും ജോണിന് നേരെ ഓടിയാടുത്തു. തന്റെ കാൽ കൊണ്ട് അവനെ ചവിട്ടാൻ പോയതും ജോണ് കുനിഞ്ഞുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞു മാറി. അവൻ ഓടി റോപ്പിൽ ബൗൻസ് ആയി അർണോൾഡിന് നേരെ ഓടി…
അവൻ അടുത്തെത്താറായതും അർണോൾഡ് അവനെ സ്പെയർ ചെയ്യാനായി അവനുനേരെ ഓടി…
അയാൾ അടുത്തെത്തുന്നതിന്റെ ഒരു നിമിഷം മുമ്പ് ജമ്പ് ചെയ്ത് ആർണാള്ഡിന്റെ തലക്ക് മുകളിലൂടെ ചാടി ആൻഡ്രൂസിന്റെ നേരെ വേഗത്തിൽ ഓടി മുട്ടുകാൽ കൊണ്ട് അവന്റെ മുഖത്തടിച്ചു…
ചുണ്ടും പല്ലും പൊട്ടി ആൻഡ്രൂസിന്റെ വായിൽ നിന്നും രക്തം വന്നു. അർണോൾഡ് വീണ്ടും ദേഷ്യത്തോടെ ജോണിനെ നോക്കി… ആ മുഖത്തു ഒരു ഭ്രാന്തന്റെ ചിരിയായിരുന്നു. താനല്ല… തന്റെ സഹോദരനെ ആണവൻ ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി.
ജോണ് : hey…… look… The blood of your brother… ഹ ഹ ഹ ഹ……..
അവൻ പിന്നെയും തന്നെ നോക്കി പരിഹസിച്ചുകൊണ്ട് ചിരിച്ചു.ജോണ് ആൻഡ്രൂസിന്റെ മുഖത്തിലൂടെ ഒഴുകുന്ന ചോര വിരൽകൊണ്ട് എടുത്ത് നാവിൽ വച്ചു…
ജോണ് : hmm……… This bitch is so tasty…… I like it….
Arnold : why gone be escape to my hand…. hit me bitch………
അർണോൾഡ് ജോണിനെ നോക്കി അലറി… അവനെ പ്രകോപിപ്പിക്കയാണ് അവന്റെ ലക്ഷ്യം…
ജോണ്: no..No..No..No… You’re my second hunting dish….. First he….. And next you……… ഹ ഹ ഹ ഹ …………..
അവൻ വീണ്ടും പ്രാന്തമായി ചിരിച്ചു.
അർണോൾഡ് : first I close your chapter ….. Motherfuching bitch………..