😈Game of Demons 6 [Demon king]

Posted by

ഷാഫിർ : ഇക്കാ….

 

‘”” ഹമ്മ്…… ഒന്നും പറയണ്ടാ…. ഓൻ അന്റെ ജീവൻ ബാക്കി വച്ചത് ഭാഗ്യം….

 

ഷാഫിർ : അയാൾ ആരാ ഇക്കാ….

 

‘”” അതൊരു ശൈത്താൻ ആണ്…. ആർക്കും ഏറ്റുമുട്ടാൻ കൊള്ളാത്ത ശൈത്താൻ… ””

 

ഷാഫിർ : എനിക്കൊന്നും മനസ്സിലാവുന്നില്ല ഇക്കാ…

 

‘”” അനക്ക് അറിയില്ല ഷാഫിറെ ഓനെ…. ഓന്റെ വഴിയിലും അവന്റെ വേണ്ടപ്പെട്ടവരുടെ വഴിയിലും തടസമായി നിന്നാൽ പിന്നെ മരണത്തിനും ജീവിതത്തിനും ഇടയിൽ ഒരു ശിക്ഷ ആണ്… ‘””

 

ഷാഫിർ : ഇക്കാക്ക് എങ്ങനെ അവനെ അറിയാം….

‘”” ഓനെ എനിക്ക് വെറും 1 മണിക്കുറിന്റെ പരിജയമേ ഉള്ളു….. അന്ന് കണ്ടപ്പോ അവൻ തന്നതാണ് എന്റെ ഈ പാതി വെന്ത മുഖം…. ‘””

 

ഷാഫിർ ഇതെല്ലാം പേടിയോടെയാൻ കേട്ടത്….

 

ഷാഫിർ : അപ്പൊ….. അപ്പൊ അന്ന് ഓഫീസിൽ തീ പിടിച്ചല്ലേ ഇത്‌ഉണ്ടായത്…..

 

‘”” ആഹ്…… അതേ….. പക്ഷെ….. പക്ഷെ ആ തീ …. അത്….അത്….അവനായിരുന്നു…. ”””

 

ഷാഫിർ : അന്നത്തെ പോലെ അല്ലല്ലോ ഇക്കാ ഇന്ന്…. ഇന്ന് നമ്മൾ ഒരുപാട് വളർന്നില്ലേ…..

 

”’ അന്നവന് 17 വയസ്സെ ഉള്ളു….. അവനും ഇന്ന് വളർന്നില്ലേ….. ‘””

 

ഷാഫിർ : ഇക്കാ അപ്പൊ അവൻ…..

 

‘”‘ ഓൻ നമുക്ക് മുട്ടാൻ പറ്റിയവൻ അല്ല…. ഒരു കൊടും കാറ്റ് പോലെ വന്ന് എല്ലാം നശിപ്പിച്ച് ഒന്നുമറിയാതെ പൊടിതട്ടി പോകും….. കാരണം അവൻ…. അവനൊരു ചെകുത്താൻ ആണ്….

തുടർന്ന് വായിക്കുക…

Game of Demon 6
Life of pain💔 2

 

ഷാഫിർ: അന്നെന്താ ഇക്കാ ശേരിക്കും ഉണ്ടായത്… എന്തിനാണ് ഓൻ ഇക്കനെ…..

”” ഷാഫിറെ…. മിക്ക പകപോക്കലിന് പിന്നിലും ഒരു പെണ്ണുണ്ടാവും എന്നല്ലേ കേട്ടിട്ടുള്ളത്…. നിന്റെ കാര്യവും അങ്ങനെ അല്ലേ….. അതിന് അവൻ നിനക്ക് വിധിച്ച ശിക്ഷ നിന്റെ ആണത്തം ഇല്ലാതെ ആക്കിയാണ്……

Leave a Reply

Your email address will not be published. Required fields are marked *