ആനന്ദ് വർമ്മ അത് കയ്യിൽ എടുത്ത് gunൽ മാഗ് ഇട്ട് ലോഡ് ചെയ്തു…
ശേഷം അലിയുടെ നേർക്ക് gun ചൂണ്ടി പിടിച്ചു…
അയാളുടെ മുഖത്ത് ഒരു ചെറിയ ചിരി ഉണ്ടായിരുന്നു..
വർമ്മ : എന്റെ കോട്ടയിൽ വന്ന് എന്നെ വെല്ലുവിളിക്കുമ്പോൾ നീ ഓർത്തില്ല മരണത്തെയാണ് നീയൊക്കെ വെല്ലുവിളിച്ചത് എന്ന്…. ഇവിടെ വന്ന് നിനക്കൊന്നും എന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല….. അപ്പൊ…. ഇനി സംസാരം ഇല്ല…. good bay….. നാളെ ഡൽഹിയുടെ കാറ്റിന് നിന്റെയൊക്കെ ചോരയുടെ മണം ആയിരിക്കും…
.
.
.
.
And The game is over…….
തുടരും…..
Demon king…
DK💓