ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

Posted by

തേങ്ങി കൊണ്ടിരുന്ന ബുദൂറിന്റെ കൈ പിടിച്ച് തന്റെ കാപ്പിരികുതിരയുടെ അടുത്തേക്ക് നടന്നു. കരിമ്പടം അവളുടെ കൈയ്യിൽ കൊടുത്ത് സിൽസിലയെ മെല്ലെ ഒന്ന് തഴുകി ജീനിയുടെ പുറത്ത് കൈകൾ ഊന്നി കുതിച്ചുയർന്നു, കാലുകൾ ഇരു വശവുമാക്കി തന്റെ ഇരിപ്പ് ശരിയാക്കി.ശേഷം ബുദൂറിന്റെ കൈയ്യിലുള്ള കരിമ്പടം വാങ്ങി തന്റെ പിറകിൽ വെച്ച് അവളെ കയറാൻ വേണ്ടി കൈപിടിച്ചു…

അവന്റെ തൂക്കിയിട്ട കാൽപാദത്തിൽ ചവിട്ടി ഉയർന്ന് അവന് അഭിമുഖമായി അവന്റെ തുടയ്ക്കിരുവശവും കാലുകൾ കവച്ചുവെച്ച് അവന്റെ അരയിലേക്ക് ചേർന്ന് പാവാട തെറുത്ത് കയറ്റി അരവരെ നഗ്നമാക്കി. പിന്നെ കാലുകൾ പിന്നിലേക്ക് കൊണ്ട് പോയി അവന്റെ ഇടുപ്പിന് മുകളിൽ ഇറുകെ പിടിച്ചു.. കൈകൾ ക്ഷങ്ങൾക്കിടയിൽ കൂടി കടത്തി പുറത്ത് കെട്ടിപ്പിടിച്ച് അവന്റെ വിരിഞ്ഞ മാറിൽ നെഞ്ചമർത്തി കഴുത്തിൽ മുഖമമർത്തി അവൾ പതിയെ പറഞ്ഞു.

”നിക്ക്… തണുക്കുന്നു…. ”

അവളുടെ ചൂടും ചൂരും അവനെ വീണ്ടും ഉണർത്തി തുടങ്ങി. കരിമ്പടം വലിച്ചെടുത്ത് അവളെ ചുറ്റി പിറകിൽ എത്തിയതുമ്പുകൾ അവൾ തന്നെ കൂട്ടി പിടിച്ചു….
ജീനിയിൽ കൊളുത്തിയ കടിഞ്ഞാൺ എടുത്ത് ഗാസി സിൽസിലയോട്

” റജാ….. യാ… സാഹിബാ”

എന്നുരുവിട്ടതും സിൽസില പിന്നിട്ട വഴികളിലൂടെ തിരികെ വലിയ വേഗത്തിലല്ലാതെ ഓടിത്തുടങ്ങി…

ഓട്ടത്തിനനുസരിച്ച് ബുദൂറിന്റെ വെൺ ചന്ദന മുലകൾ അവന്റെ നെഞ്ചിൽ ഒരേ താളത്തിൽ ഉരഞ്ഞുകൊണ്ടിരുന്നു….

ഇടക്ക് വികാരത്തിന് തീപിടിച്ച അവളുടെ ചുംബനങ്ങൾ അവന്റെ കഴുത്തിലും കവിളിലും വന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു..

ഉദ്ധരിച്ച ലിംഗം മറക്കാൻ പോലും കഴിയാത്ത വിധം അവളുടെ അരക്കെട്ട് അവനോട് ചേർത്ത് വെച്ചിരുന്നു. അവന്റെ കോണകത്തിൽ ഒതുങ്ങാതെ പുറത്ത് ചാടിയ അവന്റെ ലിംഗത്തിന് വഴിയൊരുക്കാൻ അവൾ തന്നെ ഒരു കൈ കൊണ്ട് അവന്റെ ഉടുതുണി ഒരു വശത്തേക്ക് വകഞ്ഞു മാറ്റി.

അവളുടെ അടിവയറിനെ ചാരി മുകളിലോട്ട് ഉയർന്ന് നിൽക്കുന്ന ആ ചെങ്കദളിയെ ഒന്ന് ഉയർന്ന് അവളുടെ യോനീ ചാലിലേക്കാക്കി അവൾ വീണ്ടും ഇരുന്നു…

പിന്നെ എന്തോ ഓർത്തെന്ന പോലെ വീണ്ടും കൈ എടുത്ത് എന്തോ ചെയ്യാൻ അവൾ തുടർന്നപ്പോൾ ഗാസിക്ക് മനസ്സിലായി അവൾ അവളു അടിവസ്ത്രം നീക്കാനുള്ള പുറപ്പാടാണെന്ന്.

” അത് വേണ്ട നജൂ……… അത് ഇങ്ങനെ തീർക്കാനുള്ളതല്ല ”

അവൾ കൈ പിൻവലിച്ച്
അവനെ ഇറുകെ പുണർന്നു അവന്റെ കീഴ് ചുണ്ട് വായിലാക്കി മെല്ലെ നുണഞ്ഞു. അവൻ തന്റെ ഇടം കൈ കൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റി ഒന്നുകൂടി അവനിലേക്കടുപ്പിച്ച് തിരിച്ച് ചുണ്ടിൽ ചുംബിച്ച് തല പിൻവലിച്ചു.

– കുതിരയുടെ ഓട്ടത്തിനനുസരിച്ച് പൂന്തേനൊലിച്ച് കുതിർന്ന ഒരു നേരിയ തുണിയുടെ മാത്രം മറയിൽ അവന്റെ ലിംഗം അവളുടെ യോനിച്ചാലിൽ തെന്നി തെന്നി വഴുതിക്കളിച്ചുകൊണ്ടിരുന്നു. തണുപ്പുള്ള രാത്രി നിലാവിലൂടെയുള്ള ആ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവളുടെ മനം പറഞ്ഞു കൊണ്ടേ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *