ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

Posted by

തീർച്ചയായും കൊട്ടാരത്തിലേക്ക് എത്തുമ്പോഴേക്കും അവൾക്ക് സുഖദമായൊരു രതിമൂർച്ഛ കിട്ടാനുള്ള വേഗവും ഓളവും ആ കാപ്പിരി പെൺകുതിര ആരോ പറഞ്ഞു കൊടുത്ത പോലെ തന്റെ ഓട്ടത്തിൽ സമന്വയിപ്പിച്ചിട്ടുണ്ടായിരുന്നു.

പക്ഷേ ഗാസിയുടെ മനസ്സ് ബർത്തെ മിയൂസിന്റെ പ്രവചനത്തിന്റെ പിറകെയായിരുന്നു…..

ചിലപ്പോൾ താൻ ഇവളിൽ പ്രവേശിച്ചാൽ…. ഇവളെ പൊന്നുപോലെ സൂക്ഷിക്കണം എന്നത് ഇവളുടെ കന്യകത്വമാണെങ്കിലോ… …എന്നെന്നേക്കുമായി ഇവൾ തങ്ങളിൽ നിന്നു മറക്കപ്പെട്ടേക്കാം…. എന്നത് കൊണ്ട് ഗുരു ഉദ്ദേശിച്ചത് ഇവളുടെ മരണമാണെങ്കിലോ… അതാവാം കരിനാഗം പത്തി വിടർത്തി നിന്നത്…..
വേണ്ട…. ഒന്നും.. വേണ്ട…..
ഹാറൂണിന്റെ കൊട്ടാരം നൈലിന്റെ തീരത്താണ്.. അതാവും ഗുരു പറഞ്ഞ മഹാനദിക്കരയിലെ കൊട്ടാരം…… അവിടെയുണ്ടെങ്കിൽ തങ്ങൾക്ക് അവളെ വീണ്ടും കാണാലോ…. അത് മതി… എനിക്ക് അത് മതി.. ..

കണ്ണ് നിറഞ്ഞ് കാഴ്ചകൾ മങ്ങി അവൻ അവളുടെ നെറുകയിൽ ആഞ്ഞു മുകരുമ്പോൾ,  മറയുണ്ടെങ്കിൽ കൂടി കൃസരിയിലും, യോനീ ദളങ്ങളിലും, അവന്റെ ലിംഗത്തിന്റെ താഢനമേറ്റുണ്ടായ രതിമൂർച്ചയിൽ അവനെ ഇറുകെ പുണർന്ന് അവന്റെ തോളിൽ പല്ലുകൾ അമർത്തി കിതച്ചു തളരുകയായിരുന്നു,… ബുദൂർ

കണ്ണുനീരിന്റെ മറനീങ്ങി ഗാസിയുടെ കാഴ്ച തെളിയുമ്പോൾ അവൻ കാണുന്നത് കോട്ട വാതിലിൽ എരിയുന്ന ദീപങ്ങളാണ്….

അവൻ പെട്ടെന്ന് കരിമ്പടം മാറ്റി അവളെ തിരിച്ചിരുത്തി, അവളുടെയും അവന്റെയും വസ്ത്രങ്ങൾ നേരെയാക്കി. ജീനിയിൽ വഴുവഴുപ്പുള്ള ചെറിയ നനവ് കരിമ്പടം കൊണ്ട് തുടച്ചു കഴിഞ്ഞപ്പോഴേക്കും  സിൽസില കൊട്ടാരവാതിലിലെ കാവൽക്കാർക്ക് മുമ്പിൽ നിന്നിരുന്നു.

****

നൂല് പൊട്ടിയ മാലയിൽ നിന്നെന്ന പോലെ ഓർമകളുടെ മുത്ത് പൊഴിഞ്ഞ് തുള്ളിക്കളിച്ചത് കൊണ്ടാവണം ബുദൂറിന്റെ മനസ് ആ കല്യാണരാവിലും ഗാസിയുടെ സാമീപ്യത്തിനായി തുടിച്ച് കൊണ്ടിരുന്നു.

കല്യാണരാവിന്റെ ഒന്നാം യാമം,
ആഹ്ളാദം തിരതല്ലുന്ന കൊട്ടാരം,
ബുദൂറിന്റെ
കൈയ്യിൽ ചിത്രംവരച്ച മൈലാഞ്ചി
ഒരു തളികയിലേക്ക് നീട്ടിപ്പിടിച്ച് തോഴിമാർ വെള്ളമൊഴിച്ചു,കഴുകി തുടച്ചു കൊടുത്തു.

ഗാസി അവിടെയാകെ ഓരോ കാര്യങ്ങളും നോക്കി ,ഒന്നിനും ഒരു കുറവും വരാത്ത വിധം ശ്രദ്ധിച്ച് ഓടി നടക്കുന്നുണ്ടെങ്കിലും അവന്റെ മുഖത്ത് ബുദൂറിനെ നഷ്ടപ്പെടുന്ന വേദന ഇടയ്ക്ക് ഓളം വെട്ടുന്നുണ്ടായിരുന്നു.

അവളുടെ മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ ചമയങ്ങളണിയിച്ചു ഒന്ന് കൂടി സുന്ദരിയാക്കിയ അവന്റെ മുത്തിനെ അവൻ ഒളിക്കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

ചിലപ്പോഴൊക്കെ അവരുടെ നോട്ടം കൂട്ടിമുട്ടിയപ്പോഴൊക്കെ അവൻ കണ്ണുകൾ പിൻവലിച്ച് വേഗം കടന്ന് പോകും.

മനസ്സ് വിങ്ങുന്ന വേദന കൊണ്ടാവണം അവൻ ഇന്ന് അന്നപാനീയങ്ങൾ ഉപേക്ഷിച്ച മട്ടാണ്… കല്യാണത്തിരക്കിലായിരുന്നതിനാൽ ആരും അത് ശ്രദ്ധിച്ചിരുന്നില്ല.

എല്ലാവരും ഓരോരോ ജോലികളിൽ മുഴുകിയിരിക്കുകയാണ്. ശേബയും, ഇഷ്താരയും, ഹിർക്കലിന്റെ കൂടെ നിന്ന് വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതിന്റെയും അവരെ തൃപ്തിപ്പെടുത്തുന്നതിന്റെയും തിരക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *