ഊർമിള എന്റെ ടീച്ചറമ്മ [ആദി 007]

Posted by

“സർ ഒക്കെ അല്ലെ”

“ഡബിൾ ഓക്കേ .ധൈര്യമായി പൊയ്ക്കോ.ഫീസ് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്താൽ മതി”

“ഓക്കേ സർ താങ്ക് യു ”

വക്കീലിന് കൈകൊടുത്ത ശേഷം അൻവർ തിരിച്ചു ലോഡ്ജിലേക്ക് വെച്ച് പിടിച്ചു.ഓട്ടോറിക്ഷയിലാണ് യാത്ര.വന്ന ജോലി പെട്ടന്ന് തീർന്ന മട്ടിലുള്ള ആശ്വാസ ചിരി അയാളുടെ മുഖത്ത് വിടർന്നു.

ട്രാഫിക് സിഗ്നലിൽ വാഹനം ഒന്ന് സ്ലോ ആയി.അൻവർ പുറത്തേക്ക് നോക്കിയതും കണ്ട കാഴ്ച്ച അയാളെ ഒരു നിമിഷം നിഛലമാക്കി

“ടീച്ചറമ്മ”
അൻവർ മന്ത്രിച്ചു.

 

റോഡിനരികിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നു ഇറങ്ങി വരുന്നു .
അൻവറിന്റെ കണ്ണുകൾ വിടർന്നു.
ടീച്ചറമ്മക്ക് മുഖം കൊടുക്കാതെ അയാൾ പിന്നിലേക്ക് മറഞ്ഞു.വാഹനം സിഗ്നൽ വീണതും ഓടി തുടങ്ങി.എല്ലാം ഒരു സ്വപ്നം പോലെ അൻവറിനു തോന്നി അയാൾ കൂടുതൽ അസ്വസ്ഥനായി.എല്ലാം ചിരിയും മാഞ്ഞു നേരെ റൂമിലേക്ക് കഴിക്കാൻ പോലും തോന്നിയില്ല.
ഒരു സിഗേരറ് കത്തിച്ചു പുകച്ചു.
പല ഓർമകളും തന്റെ മനസിലേക്ക് കടന്നു കൂടി

അനുഭവങ്ങൾ മാറ്റങ്ങൾ എന്ന കുതിരയെ കടിഞ്ഞാൺ ഇട്ടു പൂട്ടുന്നവൻ തന്നെയാണ്. എല്ലാത്തിന്റെയും തുടക്കം ഏഴു വര്ഷങ്ങള്ക്കു മുൻപാണ്.അൻവറിന്റെ കോളേജ് കാലഘട്ടം വാപ്പാക്ക് അന്ന് നാട്ടിൽ തന്നെ ചെറിയ ഒരു തയ്യൽക്കട ഉണ്ട്.അതിൽ നിന്നുള്ള വരുമാനത്തിൽ അൻവർ സന്തുഷ്ടനായിരുന്നു.സൗഹൃദങ്ങൾ കുറവാണെങ്കിലും അതിനെ എല്ലാം മറികടക്കാൻ അനുപമ ഉണ്ടായിരുന്നു.
അൻവറിന്റെ പ്രണയിനി.

രണ്ടുപേരും ഒരേ ക്ലാസ്സിൽ തന്നെയാണ് പഠിച്ചിരുന്നത്.അതെ കോളേജിൽ തന്നെയായിരുന്നു അനുപമയുടെ അമ്മ ഊർമിള മേനോൻ ടീച്ചറായി ജോലി ചെയ്തിരുന്നത്.ഒരു അമ്മയുടെ സ്നേഹവും ലാളനയും അവരിൽ നിന്നാണ് അൻവർ ആദ്യമായി അറിഞ്ഞത്.അങ്ങനെ ഊർമിള മേനോൻ അൻവറിന്റെ പ്രിയപ്പെട്ട ടീച്ചറമ്മയായി.

ഇടക്ക് എപ്പഴോ ഇരുവരുടെയും പ്രണയത്തെ പറ്റി ഊർമിള അറിഞ്ഞപ്പോഴും ഒരു താക്കീതിൽ അവർ അത് ഒതുക്കി.തന്റെ ഭർത്താവും ഗൾഫിലെ വ്യവസായ പ്രമുഖനുമായിരുന്ന രാജശേഖരൻ തമ്പി ഈ ബന്ധത്തെ ഒരിക്കലും അംഗീകരിക്കില്ലയന്ന് ഊർമിളക്ക് ഉറപ്പായിരുന്നു.

ആരോരും ഇല്ലാത്ത ക്ലാസ്സ്‌ മുറിയിൽ താൻ ആദ്യമായി ഒരു പെണ്ണിനെ കാമിക്കുമ്പോൾ അതും തന്റെ കാമുകി.അൻവർ വെറുതെ എങ്കിലും മോഹിച്ചിട്ടുണ്ടാവും ഇത് ജീവിത അവസാനം വരെ തന്റെ പാതി ആകുന്ന ശരീമായിരുന്നു എന്ന് .
എന്നാൽ എല്ലാം കഴിഞ്ഞു തോന്നുന്ന കുറ്റബോധം.അന്ന് അവന്റ കണ്ണ് നനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *