🏝️ സ്വർഗ്ഗ ദ്വീപ് 7🏝️ [അതുല്യൻ]

Posted by

🏝️ സ്വർഗ്ഗ ദ്വീപ് 7 🏝️
Swargga Dweep Part 7 | Author : Athulyan | Previous Part

 

ആമുഖം:കഴിഞ്ഞ അദ്ധ്യായത്തിന് അഭിപ്രായങ്ങൾ കമന്റുകളിലൂടെ നൽകിയ എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കഥയുടെ പോരായ്മകൾ എടുത്ത് പറഞ്ഞ് കഥ കൂടുതൽ നന്നാക്കാൻ സഹായിക്കുന്നവർക്ക് എന്റെ വിനീതമായ കൂപ്പുകൈ. ഈ പ്രാവശ്യം കഥ ഒന്ന്കൂടെ മെച്ചപ്പെടുത്താൻ കൂടുതൽ സമയം ചിലവഴിച്ചിട്ട് ഉണ്ട്. നിങ്ങളുടെ സഹായ സഹകരണം തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു.

അദ്ധ്യായം [7]:

ഇതേ സമയം ദ്വീപിൽ മറ്റൊരിടത്ത് . . . . .

എൽദോ സേഫ് റൂമിലെ ലെതർ കസേരയിൽ ഇരുന്ന് കൊണ്ട് മുൻപിലുള്ള സ്‌ക്രീനുകളിലേക്ക് നോക്കി ഇരുന്നു.

“പോയി കിടന്ന് ഉറങ്ങാൻ നോക്ക് സ്ട്രിപ്പർ കഴപ്പി.” എൽദോ മുരണ്ട്‍ കൊണ്ട് പറഞ്ഞു. അവൻ മുൻപിൽ ഉള്ള മേശയുടെ മുകളിൽ ഇരിക്കുന്ന കീബോർഡിൽ കുറച്ച് ബട്ടണുകൾ അമർത്തി. അപ്പോൾ മൂന്നാമത്തെ വലിയ സ്‌ക്രീനിൽ പ്രിയയുടെ ബെഡ്റൂമിലെ ദൃശ്യങ്ങൾ തെളിഞ്ഞ് വന്നു. അവൾ കട്ടിലിൽ ചെരിഞ്ഞ് കിടന്ന് ഉറങ്ങുക ആയിരുന്നു. പുതപ്പ് കൊണ്ട് അവൾ തോൾ വരെ പുതച്ച് കൊണ്ട് കാലുകൾ മടക്കി വച്ച് ചെരിഞ്ഞ് കിടന്ന് ആണ് ഉറങ്ങുന്നത്.

അവന്റെ കണ്ണുകൾ അടുത്തുള്ള വലിയ മറ്റ് രണ്ട് സ്ക്രീനുകളിലേക്ക്‌ പോയി. അതിൽ ഒന്നിൽ ആദിത്യന്റെ ബെഡ്റൂമിലെ ദൃശ്യങ്ങളും മറ്റൊന്നിൽ അവന്റെ ബാൽക്കണിയുടെ ദൃശ്യങ്ങളും ആയിരുന്നു. അവന് ആദിര ആ ബാൽക്കണിയിൽ എന്തോ ആലോജിച്ച് കൊണ്ട് ഇരിക്കുന്നത് കാണാമായിരുന്നു. കഴിഞ്ഞ അര മണിക്കൂറായി അവൾ അവിടെ തന്നെ ഇരിക്കുക ആണ്. ഒരു പക്ഷെ അവൾക്ക് ഉറങ്ങാൻ പറ്റുന്നിലായിരിക്കും, അവൾ അവിടെ തന്നെ ഇരിക്കുന്നത് എൽദോയെ വല്ലാതെ അലട്ടി കൊണ്ട് ഇരുന്നു.

“ശേ.” അവൻ ദേഷ്യത്തോടെ കസേരയുടെ കൈകളിൽ അടിച്ച് കൊണ്ട് പറഞ്ഞു. സ്വപ്ന ബാൽക്കണിയിലേക്കുള്ള പടികൾ കയറി വരുന്നത് കണ്ട് കൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. എൽദോയുടെ നിർദേശ പ്രകാരം അവൾ ഒരു കറുത്ത നൈറ്റ് ഡ്രെസ്സും സ്റ്റോക്കിൻസും ആണ് ധരിച്ചിരുന്നത്. അവൻ മനസ്സിൽ ആലോജിച്ചു ഈ പൊട്ടിക്ക് സിഗററ്റിന്റെ മണം കിട്ടുന്നിലെ, അല്ലെങ്കിൽ ആദിര ബാൽക്കണിയിൽ ഇരുന്ന് സിഗററ്റ് വലിക്കുന്നത് കാണാൻ കഴിയുന്നില്ലേ.

“ആദിര അവിടെ ഇരിക്കുന്നുണ്ട് പൊട്ടി പെണ്ണെ.” എൽദോ ദേഷ്യത്തോടെ പല്ല് കടിച്ച് കൊണ്ട് പറഞ്ഞു.

സ്വപ്ന ആദിത്യന്റെ സ്യൂട്ട് റൂമിലേക്കുള്ള വാതിൽ തുറക്കാൻ തുടങ്ങിയപ്പോൾ ആദിര അവളോട് എന്തോ പറയുന്നത് എൽദോ കണ്ടു. സ്വപ്ന ഞെട്ടിക്കൊണ്ട് പെട്ടെന്ന് തിരിഞ്ഞ് അവളെ നോക്കി. ആദിര വീണ്ടും എന്തോ ദേഷ്യത്തോടെ അവളോട് പറഞ്ഞു. എൽദോ അവർ സംസാരിക്കുന്നത് എന്താണ് എന്ന് അറിയാൻ സ്‌ക്രീനിന്റെ ശബ്ദം കൂട്ടാൻ വേണ്ടി റിമോട്ട് മേശയുടെ മുകളിൽ തിരഞ്ഞു.

കുറച്ച് സമയത്തെ തിരച്ചിലിന് ശേഷം അവൻ ഉദ്ദേശിച്ച റിമോട്ട് കിട്ടി. അവൻ സ്‌ക്രീനിന്റെ നമ്പർ അടിച്ചതിന് ശേഷം റിമോട്ടിലൂടെ ആദിത്യന്റെ ബാൽക്കണിയിലെ സ്‌ക്രീനിന്റെ ശബ്ദം കൂട്ടി അവർ സംസാരിക്കുന്നത് ശ്രേദ്ധിച്ച് കേട്ടു.

“. . . . അപ്പോൾ അതാണ് നീ നിന്റെ കൂട്ടുകാരോട് പറയാൻ പോകുന്നത്.” ആദിര ദേഷ്യത്തോടെ സ്വപ്നയോട് പറഞ്ഞു. “നീ അവന്റെ മുറിയിൽ കയറി

Leave a Reply

Your email address will not be published. Required fields are marked *