Curse Tattoo Ch 1 : The Game Begins [Arrow]

Posted by

( കടുംകെട്ട് 9  വരാൻ 18 ആം തിയതി കഴിയും സൊ  എന്നത്തേയും പോലെ ഒരു സോറിയിൽ തുടങ്ങുന്നു.

ഇനി ഈ കഥയെ കുറിച്ച്, ഇത് ഞാൻ ഇപ്പൊ ചെയ്തോണ്ട് ഇരിക്കുന്ന comic ന്റെ ലൈറ്റ്നോവൽ വേർഷൻ ആണ്. അത് കൊണ്ട് തന്നെ ഇത് sifi, fiction, harem ( ഒരു നായകനും ഒരുപാട് നായികമാരും ), survival, game, isekai ( another world ), തുടങ്ങിയ കാറ്റഗറികളിൽ പെടുന്ന ഒന്ന് ആണ്. ഇത് Chapter 1 ആണ്, ഞാൻ കുറച്ചു നാൾ മുന്നേ എഴുതി വെച്ചത് ആയിരുന്നു bt നിങ്ങൾക് ഇഷ്ടമായില്ലങ്കിലോ എന്ന് ഓർത്തു ഡ്രോപ്പ് ചെയ്ത് ആണ്, വെറുതെ എഴുതിയത് അല്ലേ കടുംകെട്ടു വരാൻ എടുക്കുന്ന ഗ്യാപ്പിൽ പോസ്റ്റ്‌ ചെയ്യുക യാണ്.

ഇവിടെ ഇടാൻ വേണ്ടി comic നിന്ന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്, sex cultivation  ആണ് power കൺസെപ്റ്റ് ആയി എടുത്തിരിക്കുന്നത്. സൊ ഇതിൽ കമ്പി ഉണ്ട്. Hentai കാറ്റഗറി ആണ്.

ഇനിയും പറഞ്ഞു വെറുപ്പിക്കുന്നില്ല നമുക്ക് കഥയിലേക്ക് കടക്കാം.

(നബി : comic ന് വേണ്ടി ചെയ്ത ഒന്ന് രണ്ടു character designs ( റഫ് സ്‌കെച്ച് )കൂടി ആഡ് ചെയ്തിട്ടുണ്ടെ doc കടത്തി വിടും എന്ന് കരുതുന്നു) )

 

Curse Island Volume 1

Chapter 1 : The Game Begins | Author : Arrow

” ഈ തൊപ്പി ഇങ്ങനെ തലയിൽ വെച്ച് നടക്കാൻ നിങ്ങൾക് നാണം ഇല്ലേ??  It’s been a  week, എന്നിട്ടും ഒരു തുമ്പ് പോലും കണ്ടുപിടിക്കാൻ ആയില്ലഎന്നത് പോട്ടെ, നിങ്ങളുടെ മൂക്കിന്റെ തുമ്പിൽ നിന്ന് ഓരോരുത്തരെ കിഡ്നാപ്പ് ചെയ്യുന്നത് പ്രിവെന്റ് ചെയ്യാൻ എങ്കിലും നിങ്ങൾക്ക് കഴിയുന്നുണ്ടോ? കഴിഞ്ഞ ഏതാനും മണിക്കൂറിൽ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തില്ലേ?? ” DGP  തന്റെ മുറിമലയാളത്തിൽ മുന്നിൽ കൂടി ഇരിക്കുന്ന സംസ്ഥാനത്തെ മുഴുവൻ IPS ഓഫീസേർസിനേം നേരെ ഷൗട്ട് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *