Curse Tattoo Ch 1 : The Game Begins [Arrow]

Posted by

 

” Welcome to curse island, ഞാൻ ഒരു ഗെയ്ഡ് ആണ്, നിങ്ങൾക്ക് Curse Tattoo എന്ന ഈ game ഉം റൂൾസും പരിചയപ്പെടുത്തിതരുക എന്നതാണ് എന്റെ ധൗത്യം. You can call me Mr: J ” joker ന്റെ ഡ്രസ്സ്‌ ധരിച്ച ഒരു skeleton വീഡിയോ യിൽ സംസാരിച്ചു തുടങ്ങി.

 

 

” ഗെയിമോ??  എന്ത് game?? ” ഞാൻ നീതുവിനോട് ആണ് ചോദിച്ചത്

 

 

” Yes, a game. Curse Tattoo എന്ന ഈ ഗെയിം, ട്രയൽ run ചെയ്യാൻ ഭാഗ്യം ലഭിച്ച ആളുകൾ ആണ് നിങ്ങൾ !! ” മറുപടി പറഞ്ഞത് വീഡിയോയിലെ skeleton joker, Mr J ആണ്. അപ്പൊ ഇതൊരു റെക്കോർഡഡ് വീഡിയോ അല്ല വിഡിയോ കാൾ ആണ്?? ഞാനും അവളും പരസ്പരം നോക്കി.

 

 

” നിങ്ങൾ രണ്ടുപേരും…. അല്ല ഈ island ൽ ഉള്ള ഓരോ participants സും നിങ്ങൾ 520 പേരും സ്‌പെഷൽ ആണ്,  ഗെയിം നെ കുറിച്ച് പറയുന്നതിന് മുമ്പ് ഞാൻ നിങ്ങളെ കുറിച്ച് നിങ്ങൾക്ക് പോലും അറിയാത്ത കുറച്ച് രഹസ്യങ്ങൾ പറയാം ” Mr J.

 

 

” രഹസ്യങ്ങളോ എന്ത് രഹസ്യങ്ങൾ?? ” ഞാനും അവളും ഒരേ ശബ്ദത്തിൽ ചോദിച്ചു.

 

 

” രഹസ്യം എന്ന് പറഞ്ഞാൽ നിങ്ങൾ നോർമൽ humans അല്ല. നിങ്ങളെ എന്താണ് വിളിക്കുക, inhumans or mutants something like that. ഇരുപത് വർഷങ്ങൾ മുമ്പ് ആണ് ഞങ്ങൾ.. ഞങ്ങൾ എന്ന് പറയുമ്പോൾ ഗാങ് 13, evolutionary ആയ ഒരു ഇൻവെൻഷൻ ലോഞ്ച് ചെയ്തത്. നാനോ പാർട്ടിക്കൽസ്. മനുഷ്യ ശരീരതിന്റെ ജനറ്റിക് ഘടന മാറ്റാൻ കെൽപ്പ് ഉള്ള മൈക്രോ ഓർഗാനിസംസ്. ഞങ്ങൾ അവയ്ക്ക് ഇട്ട പേര് ആണ് നാനോ പാർട്ടിക്കിൾസ്.  പക്ഷെ ഒരു പ്രശ്നം ഉണ്ടായിരുന്നു, ജനിച്ചു മണിക്കൂറുകൾ മാത്രം പ്രായം ചെന്ന കുട്ടികളിൽ മാത്രമേ ഇവ വർക്ക്‌ ചെയ്യൂ.  സൊ ഞങ്ങൾ ഒരു ദിവസം,  കൃത്യമായി പറഞ്ഞാൽ 01/03/1999 ന് 24 മണിക്കൂർ ലോകം മുഴുവനും ഉള്ള ഹോസ്പിറ്റൽസിൽ എല്ലാം നാനോ

Leave a Reply

Your email address will not be published. Required fields are marked *