മാസ്റ്ററിന്റെ സ്പീഡ് കണ്ടു ശീലിച്ചത് കൊണ്ട് ഇവന്റെ മൂവ് ഒക്കെ സ്ലോമോഷനിൽ എനിക്ക് കാണാം. എന്റെ മാസ്റ്റർ, എന്റെ മമ്മ ഒരു വെപ്പൺ സ്‌പെഷ്യലിസ്റ്റ് ആണ്. Dagger ആണ് മമ്മയുടെ weapon of choice. Dagger Queen എന്നായിരുന്നു മമ്മയെ മമ്മയുടെ സ്‌ക്വാഡിൽ ഉള്ളവർ വിളിച്ചിരുന്നത്, ആ മമ്മയുടെ മോൻ ഈ ചീപ് ട്രിക്കിൽ വീഴാനോ no way.
ഞാൻ അവന്റെ സ്ലാഷു കളിൽ നിന്ന് ഒഴിഞ്ഞു മാറി. അവൻ ശരിക്കും ഞെട്ടി എന്ന് വ്യക്തം. പിന്നെ ഒന്ന് പുഞ്ചിരിചു അവൻ അവന്റെ dagger എന്റെ കഴുത്തു നോക്കി വീശി, ഞാൻ ഒന്ന് പുറകിലേക്ക് മാറി അപ്പൊ അടുത്ത വെട്ടു തരാൻ ആയി അവൻ മുന്നിലേക്ക് വന്നു, ഞാൻ എന്റെ കയ്യിൽ ഇരുന്ന dagger തരിച്ചു പിടിച്ച് പിടി കൊണ്ട് അവന്റെ നെഞ്ചിൽ കുത്തി, അവൻ പുറകിലേക്ക് ആഞ്ഞു. അന്നേരം ഞാൻ വെട്ടിതിരിഞ്ഞ് അവന്റെ പുറകിൽ ചെന്നു dagger ന്റെ പിടികൊണ്ട് തന്നെ അവന്റെ പിൻകഴുത്തിൽ കുത്തി അവൻ മുട്ട് കുത്തി ഇരുന്നു പോയി. Critical hit.
നീതു അത്ഭുതത്തോടെ എന്നെ നോക്കി നിൽക്കുകയാണ്. ഞാൻ ഒരു കണ്ണ് അടച്ചു കാണിച്ച് ഇതൊക്കെ എന്ത് എന്ന് പറയുംപോലെ ചിരിച്ചു. അന്നേരം അവളുടെ മുഖം മാറി ഓ വലിയ കാര്യം ആയിപ്പോയി എന്ന ഭാവത്തിൽ എന്നെ നോക്കി.
പെട്ടന്ന് അവൻ ചാടി എഴുന്നേറ്റു ഒന്ന് രണ്ടു സ്റ്റെപ്പ് പുറകിലേക്ക് പോയി, പിന്നെ കണ്ണുകൾ ഇറുക്കി അടച്ചു ശ്വാസം വലിച്ചു വിട്ടു ബലം പ്രതേക പോസിൽ നിന്നു. അവൻ അവന്റെ പവർ യൂസ് ചെയ്യാൻ പോവുകയാണോ?? ഞാൻ ഒരുനിമിഷം ഒന്ന് ഭയന്നു. പക്ഷെ പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല. അവൻ കാറ്റ് പോയ ബലൂൺ പോലെ നിൽക്കുവാ.
” damn, ഹേയ് bitch come out ” അവൻ കാട്ടിലേക്ക് നോക്കി അലറി. അന്നേരം പേടിച്ചു പേടിച് ഒരു പെണ്ണ് കാട്ടിൽ നിന്ന് പുറത്ത് വന്നു. അതികം പൊക്കം ഇല്ലാത്ത ഇത്തിരി ചബ്ബി ആയ ഒരു പെണ്ണ്, എന്നാ അത്ര തടിച്ചി ഒന്നുമല്ല, തുടുത്ത കവിളും വട്ട മുഖവും ഒക്കെ ആയി ഒരു വെളുത്തു തുടുത്ത സുന്ദരി. കഴുത്തറ്റം വെട്ടി ഇട്ടിരിക്കുന്ന മുടി, മുഖത്തു ഒരു കോച്ചു കണ്ണട ഉണ്ട്, ഒരു ബനിയൻ ആണ് വേഷം, തെളിച്ചു പറഞ്ഞാൽ ഒരു ബനിയൻ മാത്രം ആണ് വേഷം. ആ ബനിയൻ അവളുടെ തുടയുടെ അത്രയും നീട്ടമേ ഉള്ളു ബനിയന്റെ ഉള്ളിൽ ത്രസിച്ചു