Curse Tattoo Ch 1 : The Game Begins [Arrow]

Posted by

നിൽക്കുന്ന  അവളുടെ വലിയ തുളുമ്പുന്ന മുലകളും, മാംസളമായ തുടയും ഒക്കെ വല്ലാത്ത ഒരു കാഴ്ച തന്നെ ആണ്. കൈയിൽ ഒരു പിച്ച് കിട്ടിയപ്പോൾ ആണ് ഞാൻ സ്വബോധം വീണ്ടെടുത്തത്. നീതു എന്നെ കത്തുന്ന ഒരു നോട്ടം നോക്കി. ഞാൻ ആ പെണ്ണിനെ നോക്കി ചോര കുടിക്കുന്നത് അവൾ കണ്ട് കാണും. ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു.

 

 

” ഇവിടെ വാടി ” അവൻ ആ പെണ്ണിനെ വിളിച്ചത് ആണ്. ഒരു കൈ ബനിയനിൽ പിടിച്ചു കൊണ്ട് അവൾ മടിച്ചു മടിച്ചു അവന്റെ അടുത്തേക്ക് ചെന്നു. അവൻ അവളുടെ കവിളിൽ കുത്തിപിടിച്ചു ആ dagger കൊണ്ട് ചുണ്ടിൽ കോറി. ചുണ്ട് മുറിഞ്ഞു ചോര ഒഴുകി, അവൾ വേദന കൊണ്ട് പുളഞ്ഞു. ഞാൻ ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് ആഞ്ഞു. അന്നേരം വേണ്ട എന്ന് പറയും പോലെ നീതു എന്റെ കയ്യിൽ പിടിച്ചു.

 

 

” എടുത്തു ചാടാതെ. അവൻ എന്താ ചെയ്യാപോണേന്ന് നോക്ക് ” അവൾ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നിയത് കൊണ്ട് ഞാൻ അടങ്ങി. അവൻ ചോര ഒലിപ്പിച്ചു നിന്നരുന്ന ആ പെണ്ണിന്റെ ചുണ്ടുകൾ കവർന്നു, ഒരു ചുംബനം, അവൻ ki സ്റ്റോൺ ചാർജ് ചെയ്യുകയാണ്. ആ പെണ്ണ് ശ്വാസം കിട്ടാതെ പിടഞ്ഞു. ഒട്ടു നേരത്തിനു ശേഷം അവളുടെ ചുണ്ട്കൾ വേർപെടുത്തി, അവന്റെ വായിൽ നിന്ന് ചോരയും ഉമിനീരും അവളുടെ മുഖത്തേക്ക് വീണു. അവൻ ഒരു കയ്യ് കൊണ്ട് അവന്റെ മുഖം തുടച്ചു മറുകൈ കൊണ്ട് അവളെ തള്ളി താഴേക്ക് ഇട്ടു. പിന്നെ ഞങ്ങളെ നോക്കി നേരത്തെ നിന്ന പോസിൽ കണ്ണ് അടച്ചു നിന്നു. അന്നേരം അവന്റെ നെറ്റിയിൽ ഇടതു കണ്ണിന്റെ മുകളിൽ ആയി ഒരു ചുവന്ന ഡയമണ്ട് ഷേപ്പ് തെളിഞ്ഞു വന്നു, അതിന്റ നടുക്ക് 10 എന്ന നമ്പറും.

 

 

” സൊ Diamond 10 ആണ് അവന്റെ കാർഡ് വാല്യൂ, അപ്പൊ പവർ എന്തായിരിക്കും?? ” നീതു എന്നോട് ചോദിച്ചു.

 

 

 

” എന്തായാലും be careful ” ഞാൻ അവളോട്‌ പറഞ്ഞിട്ട് dagger ലെ പിടി മുറുക്കി  അവനെ തന്നെ നോക്കി നിന്നു. അവൻ ഒന്ന് ചിരിച്ചു പിന്നെ അവന്റെ dagger അവന്റെ തന്നെ ഉള്ളംകൈയിൽ കുത്തിഇറക്കി. ഇവൻ എന്താ കാണിക്കുന്നേ എന്ന ഭാവത്തിൽ ഞാനും അവളും പരസ്പരം നോക്കി, ആ മോമെന്റിൽ അവൻ അവന്റെ dagger എന്റെ നേരെ എറിഞ്ഞു, ഞാൻ തല വെട്ടിച്ചു ഒഴിഞ്ഞു മാറി. എന്റെ ചെവിൽ ഒരു പോറൽ വീഴ്ത്തി അത് പാഞ്ഞു പോയി. എന്നെ ഓഫ്‌ ഗാർഡിൽ കിട്ടി എന്നാണ് അവൻ വിചാരിച്ചത്. ഞാൻ അവനെ നോക്കി ഒരു പുച്ഛചിരി ചിരിച്ചു. എന്നാൽ അവന്റെ മുഖത്തു വലിയ ഭാവമാറ്റം ഇല്ലായിരുന്നു നേരത്തെ ഉണ്ടായിരുന്ന ആ പുഞ്ചിരി ഇപ്പോഴും ആ മുഖത്ത് ഉണ്ട്. അവൻ കയ്യ് നീട്ടി വാ എന്ന് വിളിക്കും പോലെ കാണിച്ചു, ഞാൻ അവന്റെ അടുത്തേക്ക് ചെല്ലാൻ പോയപ്പോൾ ആണ് പുറകിൽ നിന്ന് എന്തോ വരുന്ന പോലെ എനിക്ക് തോന്നിയത്, ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും താമസിച്ചു പോയി. എന്തോ ഒന്ന് എന്റെ മുതുകിൽ കുത്തികയറി. ഞാൻ തിരിഞ്ഞു നോക്കി, അവൻ നേരത്തെ എന്റെ നേരെ എറിഞ്ഞ dagger ആണ്. ഞാൻ അത്ഭുതത്തോടെ

Leave a Reply

Your email address will not be published. Required fields are marked *