Curse Tattoo Ch 1 : The Game Begins [Arrow]

Posted by

 

” guys, എനി ലീഡ്??, DG യുടെ മുന്നിൽ ഞാനും സൂരജും നിന്ന് ഉരുകുകയായിരുന്നു. ഇനിയും ഇങ്ങനെ നിൽക്കാൻ എനിക്ക് വയ്യ, ഇത്രന്ന് വെച്ചാ ഇരുട്ടിൽ തപ്പുക? ” വിദ്യ ആത്മവിശ്വാസം ഒക്കെ തകർന്ന ശബ്ദത്തിൽ അവരോടു ചോദിച്ചു.

 

 

” ആക്ച്വലി മേം പുതിയ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട് ” കിരണും നിരാശയോടെ ആണ്‌ അത് പറഞ്ഞത്.

 

 

” Damn it ” വിദ്യ ദേഷ്യതിൽ മേശപ്പുറത്തു ഇടിച്ചു.

 

 

” ഇത്തവണ കാണാതെ ആയത്, ഒരു മെഡിക്കൽ സ്റ്റുഡന്റ്നെ ആണ് പേര് നീതു  ശ്രീറാം. കൂട്ടുകാരുടെ ഒപ്പം തിയേറ്ററിൽ സിനിമക്ക് പോയത് ആണ്, ഇടക്ക് വാഷ് റൂമിൽ പോയി, കുറച്ച് കഴിഞ്ഞപ്പോ സിനിമ പ്രൊജക്ടർ അടക്കം എല്ലാം ഓഫ്‌ ആയി. അന്വേഷിച്ചു ചെന്നപ്പോ വാഷ് റൂമിൽ നിന്ന് നീതുന്റെ ഡ്രസ്സും മറ്റും കിട്ടി. എല്ലാം exactly സേം. ”

 

 

” what the fuck is actually happening here??, തിരക്ക്‌ ഉള്ള ഒരു തിയേറ്ററിൽ നിന്ന്, അടച്ചിട്ട ഒരു മുറിയിൽ നിന്ന് നഗ്നയായ ഒരു പെണ്ണിനെ ആരോ കടത്തികൊണ്ട് പോവുന്നു, ഒരു തെളിവ് പോലും ബാക്കി വെക്കാതെ. ഒരു കുഞ്ഞ് പോലും കാണാതെ. A perfect crime, but how?? എന്തേലും തുമ്പ് എവിടെ എവിടെ എങ്കിലും ബാക്കി ആവണ്ടേ?? ” വിദ്യയുടെ ഫസ്‌ട്രേഷൻ മുഴുവൻ ആ ചോദ്യ ത്തിൽ മുഴങ്ങി നിന്നിരുന്നു. സൂരജും കിരണും ജെന്നിയും പറയാൻ ഉത്തരം ഇല്ലാതെ തലതാഴ്ത്തി ഇരുന്നു. അവർക്കും നല്ല ഫെസ്ട്രേഷൻ ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *