Curse Tattoo Ch 1 : The Game Begins [Arrow]

Posted by

” എല്ലാരുടേം date of ബർത്ത് സേം ആണ്, 01/03/1999. ”

 

 

” ഇത് കൊണ്ട് എന്ത് ആവാൻ ആണ് ഞാനും അത് നേരത്തെ നോട്ട് ചെയ്തിരുന്നു. ” ജെന്നി നിരാശയോടെ പറഞ്ഞു.

 

 

” നമുക്ക് ഈ ഡേറ്റ് ഓഫ് ബർത്ത്  ഉള്ളവരോട് സൂക്ഷിക്കണം എന്ന് പറഞ്ഞു ഒരു മെസ്സേജ് പാസ്സ് ചെയ്താലോ?? ” സൂരജ് ആണ് അത് ചോദിച്ചത്.

 

 

” അത് കൊണ്ട് ആളുകളെ ഒന്ന് കൂടി പാനിക്ക് ആക്കാം എന്നെ ഉള്ളു, but doing something is better than nothing എന്ന് ആണല്ലോ. അങ്ങനെ ഒരു മെസേജ് പാസ്സ് ചെയ്തേക്ക്, നമ്മൾ വല്ലതും ചെയ്യുന്നു എന്ന്എങ്കിലും ആൾക്കാർക്ക് തോന്നട്ടെ ” മൊത്തത്തിൽ തോറ്റു തുടങ്ങിയ ഒരു ആളുടെ ശബ്ദത്തിൽ ആയിരുന്നു വിദ്യ അത് പറഞ്ഞത്. വിദ്യ യുടെ ഈ അവസ്ഥ അവരുടേം മനസ്സിനെ തളർത്തി തുടങ്ങി.

 

 

” one, ത്രീ, ninety nine. one three… thirteen. The curse number ” വിദ്യ തന്റെ ചെയറിലേക്ക് ചാരി കിടന്നു കൊണ്ട് ആ നമ്പറുകൾ ഉരുവിട്ടു കൊണ്ട് ഇരുന്നു.

 

 

” oh my god!!! ” പെട്ടന്ന് എന്തോ ആലോചിച്ചു ഞെട്ടി അവൾ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. അവളുടെ മുഖം മൊത്തത്തിൽ ഭയം കൊണ്ട് വിറച്ചു. കിരണും മറ്റും എന്താ കാര്യം എന്ന് അറിയാതെ പരസ്പരം നോക്കി. വിദ്യ തന്റെ മൊബൈൽ എടുത്തു ആരെയോ വിളിച്ചു. കിട്ടിയില്ല എന്ന് തോന്നുന്നു. അതു കൂടി ആയതോടെ അവളുടെ മുഖത്തെ ഭയം കൂടി വന്നു.

 

 

” എന്താ മാം എന്ത് പറ്റി? ” ജെന്നി യും മറ്റും അവളോട്‌ ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *