മായാ അടുക്കളയിൽ രാജിച്ചേച്ചിയെ സഹായിക്കുന്നു. ക്ഷമകെട്ട ആനന്ദ് രാജി ചേച്ചി മാറിയ സമയം മായയോട് ചോദിച്ചു.
“മായ കുളിക്കാൻ പോകുന്നില്ലേ” ?
“ഞാൻ വീട്ടിൽ നിന്ന് കുളിച്ചിട്ടാ വന്നെ. ഇവിടത്തെ ബാത്‌റൂമിൽ കുളിക്കുന്നവരെ ഒരു കുറുക്കൻ പിടിക്കും”. മായാ പരിഹസിച്ചു.
“ഞാനെന്റെ പെണ്ണിനെ മാത്രമേ തൊടാറുള്ളു. ഞാൻ കാരണം ആരും കുളിമുടക്കണ്ട. ഇഷ്ട്ടമില്ലങ്കിൽ ഇനി ഞാൻ തൊടാൻ വരുന്നില്ല.” ഞാൻ പ്രതിരോധിച്ചു. എന്റെ പെണ്ണ് എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു.
“അമ്മയറിഞ്ഞാൽ എന്നെ രണ്ടു കഷ്ണമാക്കും.” മായ പറഞ്ഞു. രാജി ചേച്ചി വളരെ കഷ്ടപ്പെട്ടാണ് ഇവളെ വളർത്തുന്നത്. ഇവൾക്കു വല്ലതും പറ്റിയാൽ ചേച്ചി ജീവിച്ചിരിക്കില്ല.
ആനന്ദിന്റെ ഉള്ളിലെ വില്ലൻ വേഗം പ്രവർത്തിച്ചു.
“നിനക്കു ഞാനൊരു സമ്മാനം വച്ചിട്ടുണ്ട്.” ആനന്ദ് വിഷയം മാറ്റി.
“എവിടെ ” മായ ചോദിച്ചു.
“മുകളിലുണ്ട് വന്നാൽ തരാം”
“എനിക്ക് വേണ്ട. ഈ കുറുക്കനെ എനിക്കു പേടിയാ.” മായ പറഞ്ഞു.
“ഞാനറിയും പച്ചക്കു തിന്നാറില്ല.” മറുപടി പറഞ്ഞുകൊണ്ട് ആനന്ദ് മുകളിലേക്കു പോയി. വരുമെന്നു ചെറിയ പ്രതീക്ഷയുണ്ടായിരുന്നാണത് കൊണ്ട് ഒരു മണിക്കൂറോളം കാത്തിരുന്നു. പക്ഷെ അവൾ വന്നില്ല.
പതുക്കെ ഉറക്കത്തിലേക്ക് വഴുതി.ടിക് … ടിക് .. ടിക്
വാതിൽ മുട്ട് കേട്ട് ആനന്ദ് ഉണർന്നു. വാതിൽക്കൽ സാക്ഷാൽ മായാദേവി പ്രത്യക്ഷപ്പെട്ടു . ആനന്ദിന്റെ മുഖം തിളങ്ങി.
“ഞാൻ സമ്മാനം വാങ്ങാനൊന്നും വന്നതല്ല. ആന്റി ഉണ്ണാൻ വിളിക്കുന്നു.” മാ യപറഞ്ഞു. സമയം ഒരു മണിയായി.
“എന്തായാലും വന്നതല്ലേ ഇതു പിടിച്ചോളൂ.” ഡാഡി തന്ന ഒരു പെർഫ്യൂം ആനന്ദ് നീട്ടി.
പെർഫ്യൂം കൈനീട്ടി വാങ്ങി അവൾ ആനന്ദിന്റെ കണ്ണുകളിലേക്കു നോക്കി. അവളുടെ മുഖത്തു പ്രണയം സ്ഫുരിക്കുന്നതു അവൻ കണ്ടു. ഇടതു കൈകൊണ്ട് അവളെ ആനന്ദ് ദേഹത്തേക്കടുപ്പിച്ചു . ചുംബിക്കാൻ മുഖം നീട്ടി.
“വായ മണക്കുന്നു . പോ അവിടുന്ന്” അവനെ തള്ളി മാറ്റി ഇത്തവണയും അവൾ രക്ഷപെട്ടു.
ആനന്ദ് ചമ്മി നാറി ബെഡിൽ ഇരുന്നു.
മൂന്നു മണികൂർ നീണ്ട ഉറക്കമായിരുന്നു. അവൾ പറഞ്ഞതു സത്യമായിരിക്കും. ബാത്‌റൂമിൽ പോയി ഒരിക്കൽക്കൂടി പല്ലുതേച് മുഖം കഴുകി വന്നു.
ഊണുകഴിക്കുമ്പോൾ അവളുടെ പരിഹാസച്ചുവയുള്ള നോട്ടം നേരിടേണ്ടി വന്നു. പക്ഷെ അടുത്തുവന്നപ്പോൾ നേരത്തെ കൊടുത്ത പെർഫ്യൂമിന്റെ ഗന്ധം. അവളുടെ കണ്ണനിൽ പ്രണയമോ പരിഹാസമോ കാമമോ. അതോ ഇതെല്ലാം കലർന്ന നോട്ടമോ ? ഹൃദയത്തിൽ ആനന്ദ സാഗരം. മനസ് കാമമോഹിതം.
“കുറുക്കൻ ” അടുത്തുവന്നപ്പോൾ അവൻ മാത്രം കേൾക്കെ അവൾ പറഞ്ഞു.
ഊണുകഴിഞ്ഞു മുകളിൽ പോയി. അല്പം കഴിഞ്ഞു വീണ്ടും താഴേക്കുവന്നു. മായ ഹാളിൽ ടീവി കാണുന്നു. രാജി ആന്റി കിച്ച്നിൽ തിരക്കിലാണ്. ആനന്ദ് മായയെ മുകളിലേക്കു വിളിച്ചു. വരില്ലെന്നു പറഞ്ഞു. നിർബന്ധിച്ചപ്പോൾ ചുറ്റും നോക്കി ശബ്ദമുണ്ടാക്കാതെ സ്റ്റെപ്സ് കയറി വന്നു.