ഉച്ചകഴിഞ്ഞാണ് ഇരുവരും ഹോസ്പിറ്റൽ ൽ എത്തിയത്… ഭക്ഷണം ഒന്നും കഴിച്ചില്ല എങ്കിലും ഇടക്ക് കരിമ്പു ജ്യൂസ് കുടിക്കാൻ മാത്രം ആണ്…വണ്ടീ നിർത്തിയത്..
ബൈക്കിൽ നിന്നും ഇറങ്ങി…സുമ സാരി യൊക്കെ ശരിയാക്കി.. നടന്നു…പുറകിൽ സുധിയും…. റൂം ൽ ചെന്ന് അനിയത്തി യുടെ ഭർത്താവിനെ കണ്ടു..വിനു റൂം ൽ ഉണ്ടായിരുന്നു…
അളിയാ.. ന്താ ലേറ്റ് ആയെ…
ഒന്നുല്ല..ഡാ…. നിന്റെ അമ്മേടെ ഒരുങ്ങി ഇറങ്ങാൻ പെട്ട പാട്….
അതു എനിക്ക് അറിയാം മോനെ…
നിന്റെ സ്പീഡ് കണ്ടു അമ്മ പേടിച്ചോ…..
ഹേയ് അവൻ നിന്നെ പോലെ അല്ല നല്ല കൊച്ചാ… പതുക്കെയെ…വണ്ടീ ഓടിക്കു…
അഹാ… അപ്പോ നിങ്ങള് സെറ്റ്….
അപ്പോഴേക്കും ചായയും വാങ്ങി അനിയത്തിയും വന്നു….
എല്ലാവരും കുടി വിശേഷങ്ങൾ പറഞ്ഞു സമയം 7 ആയി..
ഡാ.. നമുക്ക് ഇറങ്ങാം…
പോകാം…..
ഇനി ഇന്ന് പോകണ്ട….
നേരം ഒരുപാട് ആയി….
സുമ യും അനിയത്തിയും ഒരു പോലെ പറഞ്ഞു….
ഞാൻ വീട്ടിൽ പോയിട്ട് നാളെ വന്നോളാം….
വേണ്ട… നാളെ അങ്ങോട്ട് പോയാ മതി….
എന്നാ….നീ പൊക്കോ.. ഡാ….. ഞാൻ ഇവിടെ നിക്കാം…എന്തെങ്കിലും ആവശ്യതിനു ഒരാള് വേണ്ടേ…സുധി പറഞു..,….
അതൊന്നും വേണ്ട ഡാ….
നമുക്ക് പോകാം…
ഒരു ദിവസത്തെ കാര്യം അല്ലെ…..നീ പോയി ഒന്ന് ഉറങ്ങ്..എന്നിട്ട് നാളെ വൈകുന്നേരം ആകുമ്മ്ബൊഴെക്കും…വന്നാൽ മതി…
അവസാനം….അവൻ സമ്മതിച്ചു…
അവന് സ്ഥലം മാറി കിടന്ന് ഉറക്കം വരുന്നില്ല അതാണ് കാര്യം…. വിനു യാത്ര പറഞ്ഞു… പോയി…
അവിടെ പിള്ളാര് തനിച്ചാ…നിങ്ങൾ വീട്ടിൽ പൊക്കോ…. സുജ പറഞ്ഞു…. സുധയും സുധിയും…സുജയുടെ സ്ക്കൂട്ടർ എടുത്ത്…സുജയുടെ വീട്ടിലേക്കു..പോയി
ഇനി 9 മണിയൊക്കെ ആകുമ്പോൾ ഭക്ഷണം.കൊണ്ട് വരണം…
അങ്ങനെ ഉള്ളിൽ സന്തോഷം കൊണ്ട്….സ്കൂട്ടർ ന്റെ പുറകിൽ ഇരുന്നു സുമ സുധിയെ കെട്ടിപിടിച്ചു….
എന്താ… ചേച്ചി…
ഒന്നുല്ല്ല്ലാ…. ഉമ്മമാ….