നീ എന്തിനാ അവനെ തല്ലിയത്..
ഞാൻ നല്ലോണം പേടിച്ചു ട്ടോ..
ഇനി അവർ നമുക്കിട്ടു പണിവെക്കുമോ പുറത്ത് നിന്നും..
പോടാ.. നീ എന്നെയും കൂടെ പേടിപ്പിക്കുമല്ലോ..
ഹ്മ്മ്.. എന്തായാലും നിനക്ക് സ്കൂളിൽ ഒരു ഇമേജ് ഉണ്ടായി എന്ന് തോന്നുന്നു..
കുട്ടികളെല്ലാം നിന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..
പിന്നെ.. ഇതേതാ ഗുണ്ട എന്നാവും..
ഇക്കാ ഇതാ.. ജൂസ്..
ഓഹ്.. മഞ്ജു എനിക്ക് വേണ്ട നീ കുടിച്ചോ..
അയ്യോ എനിക് വേണ്ട.. മാഷ് ഇക്കാക് വേണ്ടി വേടിക്കാൻ പറഞ്ഞതെല്ലേ..
ഇനി ഇതിന്റെ പേരിൽ നിങ്ങൾ വഴക്ക് കൂടേണ്ട എന്നും പറഞ്ഞ് സിറാജ് ആ ഗ്ലാസിനു നേരെ കൈ നീട്ടി..
മഞ്ജു ആ ഗ്ലാസ് കുറച്ച് പിറകിലായി വെച്ചു അവന് കൊടുക്കില്ല എന്നപോലെ..
പോടാ.. നീ അങ്ങനെ കുടിക്കണ്ട ഞാൻ തന്നെ കുടിച്ചോളം എന്നും പറഞ്ഞ് ഞാൻ ആ ഗ്ലാസ് അവളുടെ കയ്യിൽ നിന്നും വേടിച്ചു..
അവൾ ഗേറ്റിനടുത്തേക്ക് പിന്തിരിഞ്ഞു നടന്നു..
ഹായ്.. മാങ്ങാ ജൂസ് എന്നും പറഞ്ഞു ഞാൻ ആ ഗ്ലാസിൽ നിന്നും ജൂസ് വലിച്ചു കുടിക്കാൻ തുടങ്ങി..
എടാ തെണ്ടി കുറച്ച് താടാ..
ഹിഹിഹി…
ന്ന.. അല്ലെങ്കിൽ നാളെ തൂറ്റാൽ ആകും..
ഞാൻ ആ ഗ്ലാസിൽ ബാക്കിയുള്ള ജൂസ് അവന് കൊടുത്തു..
ഞങ്ങൾ തമ്മിലുള്ള ഈ കളികൾ നോക്കി മഞ്ജു അവിടെ നിന്നും ചിരിക്കുന്നുണ്ട്..
ടാ.. ..
ടാ… … കുഞ്ഞോനേ…
അഹ്.. എന്താടാ എത്തിയോ.. ഇല്ല മലപ്പുറം കഴിഞ്ഞിട്ടുള്ളു..
ഞാൻ ഒരു ചായ കുടിക്കാൻ ഇറങ്ങിയതാണ്..
നിനക്ക് ചായ വേണ്ടേ വാ പുറത്തിറങ്ങു എന്നും പറഞ്ഞ് ജാനിസ് ആ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി…
ഹ്മ്മ്.. പത്തരുപത് കിലോമീറ്റർ ഉറങ്ങി എന്ന് തോന്നുന്നു..
ഒന്ന് ഫ്രഷ് ആകാം..
ഒരു ചായയും കുടിച്ച് സിഗരറ്റും വലിക്കാമെന്നും കരുതി ഞാനും ആ വണ്ടിയിൽ നിന്നും ഇറങ്ങി…
തുടരും..
സുഹൃത്തുക്കളെ ഞാൻ ഈ kk സൈറ്റിൽ കഥ എഴുതിയിട്ടില്ല എന്നാണ് പറഞ്ഞത്.. എന്റെ കഥകൾ kadhakal.com ൽ ഉണ്ട് മറ്റൊരു പേരിൽ..
ഒരു ഇരുപതോളം ഭാഗങ്ങൾ..
ഇവിടെ കഥ എഴുതാൻ തോന്നിയപ്പോൾ കമ്പി കൂട്ടി കുറച്ച് കളികളുമായി ഒരു കഥ എഴുതുന്നു അത്ര മാത്രം..
കുറച്ച് പ്രണയവും ഉണ്ടാവും..
പിന്നെ ഇവിടെ പതിനെട്ടു വയസ്സ് എന്ന ഒരു ലക്ഷമണ രേഖ ഉള്ളത് കൊണ്ട് തന്നെ ആ ഭാഗങ്ങൾ ഉണ്ടാവില്ല..
രണ്ടോ മൂന്നോ തുടർകഥകൾ ഒരുമിച്ച് എഴുതുന്നത് കൊണ്ട് തന്നെ.. അക്ഷരത്തെറ്റ് നോക്കാൻ സമയം കിട്ടാറില്ല ക്ഷമിക്കുക…
ഇനി അടുത്ത ആഴ്ച ഇതുപോലെ ഒരു പാർട്ടുമായി കാണാം..
അതുവരെ സന്ധിക്കും വരേയ്ക്കും വണക്കം..
ഇഷ്ട്ടത്തോടെ
മാടപ്രാവ്..