അംല 3 [ദൃതങ്കൻ]

Posted by

ടാ.. നീ എന്താ പുറത്ത് നിൽക്കുന്നത്..

കുഞ്ഞോനേ ഇന്ന് കുട്ടികൾ എല്ലാം നല്ല ചെത്തി പൊളിച്ചാണ് വരിക ഓക്കേ കളർ ഡ്രെസ്സിൽ..

ഇവരൊക്കെ ഇത്ര സ്റ്റൈൽ ഉണ്ടെന്നു നമുക്ക് അപ്പോൾ ആണ് മനസ്സിലാവുക..

നിനക്ക് ഇപ്പോൾ തന്നെ കുറേ ആയല്ലോ സിറാജു..

അതിനെന്താ ഓരോന്നും കൂട്ടി മുട്ടാതെ കൊണ്ട് പോണം അത്ര അല്ലെ ഉള്ളു..

വല്ലാത്തൊരു മൈരൻ തന്നെ ആണ് നീ..

പിന്നെ ഉള്ളിൽ കയറിയാലോ..

ഒമ്പത് മണിക്ക് ഗേറ്റ് പൂട്ടും…

അതൊന്നും പ്രശ്നം ഇല്ല.. നീ ഇന്നലെ സാർ തന്ന കാർഡ് എടുത്തിട്ടില്ലേ..

പിന്നെ അതാണ് ഞാൻ ആദ്യം എടുത്ത് കയ്യിൽ പിടിച്ചത്..

അതുണ്ടെങ്കിൽ നമുക്ക് എപ്പോൾ വേണമെങ്കിലും കയറാം ഇറങ്ങാം..

ഹൗ.. ഇത് നമ്മൾ പൊളിക്കും..

ഉള്ളിൽ നിന്ന് ബോറടിച്ചാൽ വേഗം മുങ്ങാം..

അതൊന്നും വേണ്ടി വരില്ല..

പിന്നെ മൂന്നു നേരം ക്യാന്റീനിൽ നിന്നും ഫുഡ്‌ ഉണ്ടുട്ടോ…

അതും കിട്ടുമോ…

പിന്നെ..

രാവിലെ ചായയും പൊറാട്ടയും മുട്ടക്കറിയോ മീൻകറിയോ..

ഉച്ചക്ക് ചോറ് അല്ലെങ്കിൽ ബിരിയാണി..

വൈകുന്നേരം ചായ പഴ പൊരി അല്ലെങ്കിൽ ഉള്ളിവട..

എന്നാൽ പിന്നെ മുഴുവൻ കഴിഞ്ഞിട്ട് പോയാൽ മതി..

നീ വാ… ഉള്ളിലെ കുട്ടികളെ കാണാം എന്നും പറഞ്ഞ് സിറാജ് എന്നെയും കൂട്ടി ഗ്രൗണ്ടിന്റെ  ഭാഗത്തേക് നടന്നു…

ആദ്യ ഒരു ദിവസം സ്പോർട്സ് ആണല്ലേ

ഞങ്ങൾ അവിടെ പെൺകുട്ടികളുടെ ഭാഗത്തു ബെഞ്ചും ഡസ്ക്കും ഇടാനൊക്കെ സാഹയിച്ചു അതിനിടയിൽ കൂടി മെല്ലെ ഇങ്ങനെ നടന്നു കൊണ്ടിരുന്നു..

ടാ.. സൽമ വിളിക്കുന്നു ഞാൻ ഒന്ന് പോയി ഒരു അഞ്ചു മിനിട്ടോണ്ട് വരാം..

ഹ്മ്മ്.. ഞാൻ ആ പെൺകുട്ടികളുടെ ഇടയിൽ പോസ്റ്റ്‌ ആയി ഇങ്ങനെ നിന്നു..

വല്ലാത്തൊരു ചെയ്ത്തായി പോയി..

മൻസൂർ..

ആരോ എന്നെ വിളിക്കുന്നത് നോക്കി ഞാൻ തിരിഞ്ഞു നോക്കി..

എന്റെ സയൻസ് ടീച്ചർ ആയിരുന്നു അത്..

ആ ടീച്ചർ..

എന്താ നിനക്ക് ഇവിടെ പണി..

ഈ പെൺകുട്ടികളുടെ ഇടയിൽ…

നിങ്ങൾ ബോയ്സ് അപ്പുറത്തെല്ലേ നിൽക്കേണ്ടത്…

അവിടെ ചുറ്റുമുള്ള പെൺകുട്ടികൾ എന്നെ ഒന്ന് ആക്കി ചിരിക്കാൻ തുടങ്ങി..

ഞാൻ ടീച്ചറെ നോക്കി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *