🔥രതി-പ്രണയം-കാമം🔥
Rathi-Pranayam-Kaamam | Author : SDR
ഞങ്ങളുടെ ഫാമിലി വളരെ ഫോർവേഡ് ആയി ചിന്തിക്കുന്ന, എല്ലാ കാര്യങ്ങളും വളരെ പോസിറ്റിവ് ആയി മാത്രം എടുത്തിരുന്ന ഒരു ഫാമിലി ആയിരുന്നു. ബാപ്പയും , ഒപ്പം ഞങ്ങൾ 3 ആൺ മക്കളും അനിയത്തിയും ഇത്തയും ഉൾപ്പടെ ഞങ്ങൾ മൊത്തം 5 മക്കളും ചേർന്നത് ആയിരുന്നു ഞങ്ങളുടെ കുടുംബം. ഉമ്മ നേരത്തെ മരിച്ചത് കൊണ്ട് ബാപ്പ നല്ല സ്നേഹത്തോടെ ആയിരുന്നു ഞങ്ങളെ വളർത്തിയത്. വളരെ സന്തോഷത്തോടെ പരസ്പരം എല്ലാ സന്തോഷങ്ങളും പങ്ക് വെച്ച് ആയിരുന്നു ഞങ്ങൾ ജീവിച്ചു പോന്നത്. അത്ര ഓർത്തഡോക്സ് അല്ലാത്തത് കൊണ്ട് പലപ്പോഴും പല ആളുകൾക്കും ഞങ്ങളെ അത്ര ഇഷ്ട്ടം അല്ലായിരുന്നു. എങ്കിലും ഞങ്ങൾ നല്ല സന്തോഷത്തോടെ ജീവിച്ചു പോന്നു.
ബാപ്പ ഗൾഫിൽ റിഗ്ഗിൽ ആയിരുന്നു ജോലി, ഞങ്ങൾ 5 മക്കളെയും നല്ല രീതിയിൽ പഠിപ്പിച്ചു നല്ല ജോലികളിൽ എത്തിച്ചു, ഇത്താന്റെ കല്യാണം നടത്തി, ഇത്ത ഇപ്പോൾ ഭർത്താവിന്റെ കൂടെ ഗൾഫിൽ ആണ്. ഇക്കാക്കമാർ ഒരാൾ ഡോക്ടർ, മറ്റൊരാൾ അഡ്വക്കേറ്റ്. അനിയത്തി പഠിക്കുന്നു PG ക്ക്, ഞാൻ MBA കയിഞ്ഞു ബാംഗ്ലൂർ ജോലിയിൽ കയറി എങ്കിലും, സ്വന്തമായി എന്തെങ്കിലും ഒരു ബിസിനസ് ചെയ്യാൻ ആയിരുന്നു മോഹം, എപ്പോഴും.
അത് കൊണ്ട് തന്നെ ജോലി റിസൈൻ ചെയ്തു ഞാൻ നാട്ടിൽ വന്നു ബിസിനസ് നെ കുറിച്ച് തല പുകച്ചു ആലോചിച്ചു. ബാപ്പയും ഇക്കാക്കമാരുമെല്ലാം സപ്പോർട്ട് ആയതു കൊണ്ട് ധൈര്യം ആയിരുന്നു. അവർ പലതും നിർദേശിച്ചെങ്കിലും എനിക്ക് ഒന്നും അങ്ങോട്ട് ദഹിച്ചില്ല. അങ്ങനെ ഇരിക്കെ ആയിരുന്നു 2 ഇക്കാക്കമാരുടെയും വിവാഹം ഉറപ്പിച്ചത്. ഏകദേശം ഒന്ന് രണ്ട് വയസ്സിനു വ്യത്യാസം മാത്രം ആയിരുന്നു അവർ തമ്മിൽ ഉള്ളത്, അത് കൊണ്ട് തന്നെ രണ്ടുപേരുടെയും കല്യാണം ഒരുമിച്ചു തന്നെ നടത്താൻ തീരുമാനിച്ചു.