💞രതി-പ്രണയം-കാമം💞 [മാജിക് മാലു]

Posted by

റഹീം പുള്ളിടെ ഹോട്ടൽ ബിസിനസിൽ എന്നോട് പാർട്ണർഷിപ്പ്‌ കൂടുന്നോ എന്ന് ചോദിച്ചത്. നഗരത്തിലെ നല്ല തിരക്ക് ഉള്ള 3 സ്റ്റാർ ഹോട്ടൽ ആയിരുന്നു അത്. പക്ഷെ കുറച്ചു വലിയ തുക ഇൻവെസ്റ്റ്‌ ചെയ്യണം എന്ന് അറിഞ്ഞു എനിക്ക് അല്പം മടി ആയെങ്കിലും, ബാപ്പയും ഇക്കാക്കമാരും സഹായിച്ചു ഒരു മുക്കാൽ ഭാഗം പണം ഞാൻ ഉണ്ടാക്കി. ബാക്കി എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു, അപ്രതീക്ഷിതമായി രണ്ട് അമ്മായിമാരും ചേർന്ന് അവരുടെ സ്വർണ്ണത്തിൽ നിന്ന് 5 പവൻ വീതം എനിക്ക് തന്നത്. എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു, ഞാൻ അവരോടു വല്ലാതെ കടപ്പെടേണ്ടി ഇരിക്കുന്നു എന്ന് എനിക്ക് ഉറപ്പ് ആയി.

 

അങ്ങനെ ഞാൻ ഇത്താന്റെ ഭർത്താവ് റഹീമിന്റെ കൂടെ ബിസിനസിൽ പങ്കാളി ആയി. നല്ല ലാഭം ഉള്ള ബിസിനസ് ആയിരുന്നു അവിടെ, നല്ല തിരക്കും. ഇറക്കിയ കാശ് ഒരു വർഷം കൊണ്ട് തന്നെ എനിക്ക് തിരികെ കിട്ടി. ഇക്കമാർക്കും അമ്മായിമാർക്കും അവർ തന്നത് എല്ലാം ഞാൻ തിരികെ നൽകി, അവർ നിരസിച്ചെങ്കിലും.

ദിവസങ്ങൾ കടന്ന് പോയി, ഒരു ദിവസം ഒരു പാതിരാത്രി ഞാൻ ഒരു യാത്ര കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തി. നേരം കുറേ വൈകിയത് കാരണം വീട്ടിൽ പോവാതെ നേരെ ഹോട്ടലിലേക്ക് പോയി. അവിടെ എനിക്ക് പ്രൈവറ്റ് റൂം ഉണ്ടായിരുന്നു. ഞാൻ റിസപ്ഷനിൽ എത്തി കീ വാങ്ങി റൂമിലേക്ക് പോവുമ്പോൾ, റിസപ്ഷനിൽ ഉണ്ടായിരുന്ന ബോയ് എന്നോടു പറഞ്ഞു.

ബോയ് : – സാർ എന്നോട് ക്ഷമിക്കണം, ഒരു രഹസ്യം പറയാൻ ഉണ്ട്.
ഞാൻ : – എന്തുപറ്റി? പറഞ്ഞോളൂ.

ബോയ് : – സാർ, ഈ പരിപാടി അത്ര നല്ലത് അല്ല എന്ന് റഹീം സാറിനോട് പറയണം.

ഞാൻ : – ഏത് പരിപാടി?

ബോയ് : – (അല്പം പതിഞ്ഞ ശബ്ദത്തിൽ) ഈ നഗരത്തിൽ, ഫൈവ് സ്റ്റാർ ഹോട്ടൽ ഉണ്ടായിട്ട് പോലും വി വി ഐ പി ഗെസ്റ്റുകൾ വരുന്നത് ഈ ഹോട്ടലിൽ ആണ്, ഒപ്പം ഹോട്ടൽ നല്ല ലാഭത്തിൽ ആവുന്നതിലും പിന്നിൽ ഉള്ള രഹസ്യം സാറിന് അറിയോ?

ഞാൻ : – (അല്പം ആകാംഷയോടെ) ഇല്ല, പറയ്…. ഞാൻ ആകെ ഒരു വർഷം ആയിട്ടല്ലേ ഉള്ളു ഇവിടെ പാർട്ണർ ആയിട്ട്.

ബോയ് : – ഞാൻ പറഞ്ഞത് ആണെന്ന് സാർ ആരോടും പറയരുത്.
ഞാൻ : – ഇല്ല മാൻ, പറ…..

ബോയ് : – സാറിനോട് പറയാൻ ബുദ്ധിമുട്ട് ഉണ്ട്, എന്നാലും സാർ ഒന്ന് റോയൽ സ്യൂട്ടിൽ ചെന്ന് നോക്ക്. അവിടെ പരിപാടി വേറെ ആണ്. മുംബൈന്ന് വന്ന ഒരു ബിസിനസ്കാരന് പെണ്ണ് കൂട്ടിക്കൊടുപ്പ് ആണ് അവിടെ, റഹീം സാർ രാവിലെ മുതൽ ഓട്ടത്തിൽ ആണ്, സിറ്റിയിലെ ടോപ് ഐറ്റത്തിനെ തിരിഞ്ഞു. ഒടുവിൽ ആരെയും കിട്ടാതെ വന്നപ്പോൾ……..

ഞാൻ : – (അല്പം ഞെട്ടലോടെ കെട്ടു, എന്നിട്ട് ചോദിച്ചു) വന്നപ്പോൾ?!!! വന്നപ്പോൾ എന്താണ്?

Leave a Reply

Your email address will not be published. Required fields are marked *