💞രതി-പ്രണയം-കാമം💞 [മാജിക് മാലു]

Posted by

ഞാൻ : – (പെട്ടന്ന് ഞെട്ടി) ആഹ് ഒന്നുമില്ല, അമ്മായി എന്തേ വന്നത്?
സെറീന : – ചുമ്മാ, ഞാൻ വെള്ളം കുടിക്കാൻ ഇറങ്ങിയത് ആണ്, നീ വന്നിട്ടുണ്ട് എന്ന് തോന്നിയിട്ട് വന്നത് ആണ്, ഞാൻ ഫുഡ്‌ എടുത്തു തരട്ടെ?ഞാൻ : – വേണ്ട, അമ്മായി പോയി കിടന്നോ, ഇക്ക വൈറ്റ് ചെയ്യുന്നുണ്ടാവും.
സെറീന : – ഇക്ക, ഫ്ലാറ്റ് ആയി, നീ വാ…..ഞാൻ കിച്ചണിൽ ഉണ്ട്, വേഗം വാ.
അതും പറഞ്ഞു, സെറീന അമ്മായി, താഴെ കിച്ചണിലേക്ക് പോയി, ഞാൻ അൽപനേരം ആലോചിച്ചു, ടി വി ഓഫ് ചെയ്തു ഞാനും കിച്ചണിലേക്ക് ചെന്നു. അമ്മായി ഫുഡ്‌ എടുക്കുമ്പോ ഞാൻ കിച്ചൻ സ്ലാബിൽ ഇരുന്നു അമ്മായിയെ നോക്കി, അമ്മായി എന്നെയും നോക്കി ചിരിച്ചു.

സെറീന : – എന്തുപറ്റി? നിനക്ക് എന്തോ പറയാൻ ഉള്ളത് പോലെ?
ഞാൻ : – നോ, ഒന്നുമില്ല.

സെറീന : – നിന്റെ മുഖം കണ്ടിട്ട് തോന്നി.

ഞാൻ : – ഹേയ് ചുമ്മാ തോന്നുന്നത് ആണ്.

സെറീന : – ശെരി, ഞാൻ ചോദിച്ചെന്നെ ഉള്ളു.

ഞാൻ : – (സ്ലാബിൽ നിന്നും താഴെ ഇറങ്ങി, അമ്മായിയുടെ അടുത്ത് നിന്ന് കൊണ്ട് ചോദിച്ചു) സെറീ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ? തെറ്റാണെങ്കിൽ തിരുത്തണം.
സെറീന : – ചോദിക്ക്, എന്താണേലും.

ഞാൻ : – അത്…… പ്രണയിക്കുന്നത് തെറ്റാണോ?

സെറീന : – പ്രണയിക്കുന്നത് എങ്ങനെ തെറ്റ് ആവും? പിന്നെ, നോക്കിയും കണ്ടും പ്രണയിച്ചില്ലെങ്കിൽ ചിലപ്പോൾ തല്ല് കൊള്ളും, അത്രേ ഉള്ളു ഹഹ.
ഞാൻ : – ഹഹഹ, ഹ്മ്മ് അതും ശെരി ആണ്.

സെറീന : – അതൊക്കെ പോട്ടെ, ആരോടാണ് എന്റെ മോന് പ്രണയം ഉദിച്ചത്? ഇത്രയും കാലം നിനക്ക് ഇങ്ങനെ ഒരു ഫീൽ ഞാൻ കണ്ടിട്ടില്ലാലോ?!
ഞാൻ : – ആഹ് അത് വിട്, ഞാൻ ചുമ്മാ ചോദിച്ചത് ആണ്…..

സെറീന : – അങ്ങനെ പറഞ്ഞാൽ ഞാൻ വിടില്ല. സത്യം പറയ്‌, ആരാണ് ആള്?
ഞാൻ : – അതൊക്കെ സീക്രെട് ആണെന്നെ, അമ്മായി ഫുഡ്‌ എടുത്തു വെച്ചിട്ട് പോയി കിടന്നോ.

സെറീന : – അങ്ങനെ ആണ് നീ എന്നെ കാണുന്നത് എങ്കിൽ ഒക്കെ, ഞാൻ പോയേക്കാം. (അതും പറഞ്ഞു സെറീന അമ്മായി അല്പം പരിഭവത്തോടെ മുഖം വെച്ച് പോവാൻ നോക്കുമ്പോൾ ഞാൻ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു).
ഞാൻ : – നിൽക്കു, പോവല്ലേ…..വേറെ ഒന്നും തോന്നരുത് , ഞാൻ പറഞ്ഞാൽ ചിലപ്പോൾ ഇഷ്ട്ടം ആവുമോ എന്ന പേടി കാരണം ആണ് ഞാൻ പറയാത്തത്.
സെറീന : – നമ്മൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ല, നിനക്ക് പറയാൻ ഉള്ളത് എന്തും എന്നോട് തുറന്നു പറയാം. ആ സ്വാതന്ത്ര്യം നിനക്ക് ഉണ്ട്.

ഞാൻ : – (അല്പം മടിയോടെ ഉള്ളിൽ ചെറിയ പേടിയോടെ സെറീന അമ്മായിയോട് പറഞ്ഞു) ഐ ലവ് യു, എനിക്ക് പ്രണയം തോന്നിയത് അമ്മായിയോട് ആണ് വേറെ ആരോടും അല്ല. (ഞാൻ പറഞ്ഞൊപ്പിച്ചു).

Leave a Reply

Your email address will not be published. Required fields are marked *